1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
wmca നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നേതൃത്വത്തിന് കൈമാറി
wmca നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നേതൃത്വത്തിന് കൈമാറി
യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ സജീവ അംഗ സംഘടനയായ വൂസ്റ്റര്‍ഷയര്‍ മലയാളീ കള്‍ചറല്‍ അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിന് കൈമാറി.
ബാംഗ്ലൂര്‍ ഓക്‌സ്‌ഫോര്‍ഡ് കോളേജ് മൂന്നാമത് പൂര്‍വ വിദ്യാര്‍ഥി സംഗമം ജൂണ്‍ 20 21 തീയതികളില്‍
ബാംഗ്ലൂര്‍ ഓക്‌സ്‌ഫോര്‍ഡ് കോളേജ് മൂന്നാമത് പൂര്‍വ വിദ്യാര്‍ഥി  സംഗമം ജൂണ്‍ 20 21 തീയതികളില്‍
ജൂണ്‍ 20 21 ശനി, ഞായര്‍ തീയതികളിലാണ് സംഗമം നടക്കുന്നത്. വിവിധ കലാപരിപാടികള്‍, ഗാനമേള, ബാര്‍ബിക്യു കൂടി നടത്തി സൗഹ്രദം പുതുക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാര്‍.
മനാസ്‌കോ ബില്‍ഡിംഗ് മെറ്റീരിയല്‍സ് ഉദ്ഘാടനം ചെയ്തു
മനാസ്‌കോ ബില്‍ഡിംഗ് മെറ്റീരിയല്‍സ് ഉദ്ഘാടനം ചെയ്തു
15 വര്‍ഷത്തോളമായി ഖത്തറില്‍ ബില്‍ഡിംഗ് മെറ്റിരീയല്‍സ് വിതരണ രംഗത്ത് ശ്രദ്ധേയരായ മനാസ്‌കോ ട്രേഡിംഗ് ആന്റ് ബില്‍ഡിംഗ് മെറ്റീരിയല്‍സിന്റെ പുതിയ ശാഖ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മൈക്കയുടെ ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ മാറ്റി വച്ചു
മൈക്കയുടെ ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ മാറ്റി വച്ചു
ഇന്ന് 13.06.2015 ശനിയാഴ്ച വാല്‍സല്‍ പള്‍ഫ്രി പാര്‍ക്കില്‍ നടക്കേണ്ടിയിരുന്ന മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വച്ചതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയിങ്കല്‍,സ്‌പോര്ട്‌സ് ഡേ സംഘാടകരായ റൂബി ചെമ്പലയില്‍,റെജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു
അത്യന്തം വാശിയേറിയ വടം വലി മത്സരം ജൂണ്‍20 നു റെഡിച്ചില്‍
അത്യന്തം വാശിയേറിയ വടം വലി മത്സരം ജൂണ്‍20 നു റെഡിച്ചില്‍
ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ചാണ് കായികമേള നടക്കുന്നത്.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദി യാകുന്നത്.
മൈക്കയുടെ ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ നാളെ പള്‍ഫ്രി പാര്‍ക്കില്‍
മൈക്കയുടെ ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ നാളെ പള്‍ഫ്രി പാര്‍ക്കില്‍
മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ നാളെ രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ വാല്‍സല്‍ പള്‍ഫ്രി പാര്‍ക്കില്‍ വച്ച് നടക്കും.
യുക്മ നാഷണൽ കായിക മേള ലോഗോ പ്രകാശനം ചെയ്തു
യുക്മ നാഷണൽ കായിക മേള ലോഗോ പ്രകാശനം ചെയ്തു
യുക്മ നാഷണല്‍ കായിക മേള ലോഗോ പ്രകാശനം ചെയ്തു . യുക്മയുടെ ദേശിയ കായിക മേള ലോഗോ നാഷണല്‍ ബാഡ് മിന്റോണ്‍ ടൂര്‍നമെന്ടു വേദിയിലാണ് പ്രകാശനം നിര്‍വഹിച്ചത്. ദേശിയ നാഷണല്‍ ബാഡ് മിന്റോണ്‍ ടൂര്‍നമെന്ടു വേദിയില്‍ വെച്ച് നാഷണല്‍ സെക്രട്ടറി സജിഷ് ടോം നാഷണല്‍ ട്രേഷറാര്‍ ഷാജി തോമസിന് കൈ മാറിയാണു പ്രകാശനം നിര്‍വഹിച്ചത് .
മഴവില്ലും ഉപഹാറും ബിലാത്തി പ്രണയവും നാളെ ബോണ്‍മൗത്തില്‍ ഒന്നിക്കുന്നു. മഴവില്ലൊരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം….
മഴവില്ലും ഉപഹാറും ബിലാത്തി പ്രണയവും നാളെ ബോണ്‍മൗത്തില്‍ ഒന്നിക്കുന്നു. മഴവില്ലൊരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം….
മാരിവില്ലിന്‍ അഴകോടെ സപ്ത സ്വരങ്ങളില്‍ വര്‍ണ്ണം തീര്‍ക്കാന്‍ മഴവില്‍ സംഗീതം നാളെ ബോണ്‍മൗത്തിലെ വെസ്റ്റ് മൂര്‍ മെമ്മോറിയല്‍ ഹാളില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സമാരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ മഴവില്‍ സംഗീതത്തിന് തിരി കൊളുത്തും.
ന്യൂ മറീന റസ്‌റ്റോറന്റ് ഉദ്ഘാടനം ശനിയാഴ്ച
ന്യൂ  മറീന റസ്‌റ്റോറന്റ് ഉദ്ഘാടനം ശനിയാഴ്ച
മക്കയിലെ പ്രമുഖ ഹോ'ല്‍ ശൃംഖലയുടെ ദുബൈയിലെ പ്രഥമ സംരംഭമായ ന്യൂ മറീന റസ്റ്റോറന്റ് പുതിയ രൂപഭാവങ്ങളോടെ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും.
ബസിംഗ് സ്റ്റോക് മലയാളീ കള്‍ ച്ചറല്‍ അസോസിയേഷന്‍ ജൂണ്‍ 13 കായിക ദിനം ആയി ആഘോഷിക്കുന്നു
ബസിംഗ് സ്റ്റോക്  മലയാളീ  കള്‍ ച്ചറല്‍ അസോസിയേഷന്‍   ജൂണ്‍  13  കായിക  ദിനം  ആയി  ആഘോഷിക്കുന്നു
ബസിംഗ് സ്റ്റോക് മലയാളീ കള്‍ ച്ചറല്‍ അസോസിയേഷന്‍ ജൂണ്‍ 13 കായിക ദിനം ആയി ആഘോഷിക്കുന്നു