1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാല്പതോളം ഗാനങ്ങള്‍ പത്തോളം കലാപരിപാടികള്‍ മഴവില്‍ സംഗീത നിശ തരംഗമാകുന്നു
നാല്പതോളം ഗാനങ്ങള്‍ പത്തോളം കലാപരിപാടികള്‍ മഴവില്‍ സംഗീത നിശ തരംഗമാകുന്നു
ഡോ. അജിമോള്‍ പ്രദീപിന്റെ നേതൃത്വത്തില്‍ അവയദാനത്തെക്കുറിച്ച് പ്രത്യേക കാമ്പയിനിങ്ങും ഉപഹാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്ചുള്ള അവബോധവും ജനങ്ങളില്‍ എത്തിക്കുബോള്‍ മഴവില്‍ സംഗീതത്തിനും അത് അഭിമാന നിമിഷമാകും.
ജ്വാല ഇമാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി
ജ്വാല ഇമാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി
ജ്വാല ഇമാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി
അഭിനിവേശം പിന്തുടരുക. സി. എ. റസാക്
അഭിനിവേശം പിന്തുടരുക. സി. എ. റസാക്
ഓരോ മനുഷ്യന്റേയും ഉള്ളില്‍ സവിശേഷമായ ഒരു അഭിനിവേശമുണ്ടെന്നും ആ അഭിനിവേശം തിരിച്ചറിഞ്ഞ് മുന്നേറുകയാണ് ജീവിതം സന്തോഷകരവും വിജയകരവുമാകുന്നതിന്റെ രസതന്ത്രമെന്ന് ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ സി എ റസാക്ക് അഭിപ്രായപ്പെട്ടു. ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്മ സാംസ്‌കാരികവേദിയുടെ ജ്വാല ഇ മാഗസിന്‍ ജൂണില്‍ പുറത്തിറങ്ങും
യുക്മ സാംസ്‌കാരികവേദിയുടെ ജ്വാല ഇ മാഗസിന്‍ ജൂണില്‍ പുറത്തിറങ്ങും
യുക്മ സാംസ്‌കാരികവേദി യുടെ പ്രസിദ്ധീകരണമായ 'ജ്വാല' ഇമാഗസിന്‍ ലക്കം 8 , ജൂണ്‍ 10ന് പുറത്തിറങ്ങുകയാണ്. നിലവാരത്തിലും സാഹിത്യ രചനകളിലും മറ്റേതൊരു ഇ മാഗസിനുകളോടും കിടപിടിക്കുന്ന ഇ മാഗസിനാണ് യുക്മയുടെ ജ്വാല. യുക്മ സാംസ്‌കാരിക വേദിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തപെടുന്ന പ്രസിദ്ധീകരണം ആണ് .
അലിക്ക് ഇറ്റലിക്ക് പുതിയ സാരഥികള്‍
അലിക്ക് ഇറ്റലിക്ക് പുതിയ സാരഥികള്‍
ഇറ്റലിയിലെ ഏററവും വലിയ പ്രവാസി സംഘടനയായ അലിക്ക് ഇറ്റലിക്ക് പുതിയ ഭരണ സമിതി നിലവില്‍ വന്നു . ജൂണ്‍ ഏഴിന് റോമില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ആയി ശ്രീ തോമസ് ഇരുമ്പന്‍ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു.
മൈക്കയുടെ നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിന് കൈമാറി
മൈക്കയുടെ നേപ്പാള്‍ ദുരിതാശ്വാസ നിധി യുക്മ റീജണല്‍ നേതൃത്വത്തിന് കൈമാറി
യുക്മ മിഡ്‌ലാണ്ട്‌സ് റീജനിലെ കരുത്തുറ്റ അംഗ സംഘടനയായ മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (മൈക്ക) അംഗങ്ങളില്‍ നിന്നും യുക്മ ദേശീയ നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം സമാഹരിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി റീജണല്‍ നേതൃത്വത്തിന് കൈമാറി.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല് സ്‌പോര്ട്‌സ് മീറ്റില്‍ ഓവറോള്‍ കിരീടം ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റനും വടം വലി ജേതാക്കളായി വാറിഗ്ടനും.

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യത : ഡോ. ആര്‍. സീതാരാമന്‍
പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യത : ഡോ. ആര്‍. സീതാരാമന്‍
. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ദോഹാ ബാങ്ക് സി. ഇ. ഒ. യും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. ആര്‍. സീതാരാമന്‍ അഭിപ്രായപ്പെട്ടു. ആന്റി സ്‌മോക്കിംഗ് സൈാസൈറ്റി ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് അവാര്‍ഡ്
ഖത്തര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് അവാര്‍ഡ്
ഖത്തര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് അവാര്‍ഡ്
നാലാമത് യുക്മ ചലഞ്ചര്‍ ട്രോഫി ലെനിന്‍ റാം സഖ്യത്തിന്
നാലാമത് യുക്മ  ചലഞ്ചര്‍   ട്രോഫി   ലെനിന്‍ റാം സഖ്യത്തിന്
യുക്മ നാലാമത് ബാഡ് മിന്റോണ്‍ ടൂര്‍ണമെന്റു വാറ്റ് ഫോര്‍ഡില്‍ നിന്നുള്ള ലെനിന്‍ റാം സഖ്യം സ്വന്തമാക്കി . ഇന്നലെ ഒക്‌സ് ഫോര്‍ഡിലെ ഗ്രെഗോരി സ്‌കൂളില്‍ വെച്ച് നടന്ന ടൂര്‍ ണ മെന്റില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 24 കരുത്തേറിയ മത്സരാര്തികള്‍ ഏറ്റു മുട്ടി.