ലണ്ടൻ : വേൾഡ് മലയാളി കൌൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം ഹെൽപ്പ് ലൈനുകൾ രൂപികരിച്ചതായി ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ :ജിമ്മി ലോനപ്പൻ മൊയ്ലൻ അറിയിച്ചു. ലോകമെബാടുമുള്ള മലയാളിയുടെ സഹായത്തിനായാണ് ഉപദേശം, വിദഗ്ധാഭിപ്രായം, പരിശീലനം, മാർഗ്ഗനിർദേശം, കൌൺസിലിംഗ് എന്നിവയ്ക്കായി ഓരൊ വിഭാഗത്തിലെയും വിദഗ്ധരെയും അനുപവപരിചയമുള്ള വ്യക്തികളെയും ഏകോപിച്ചാണ് ഹെൽപ് …
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് കാലത്തെ വെര്‍ച്വല്‍ ലോകത്ത് നിന്നും വേദികളിലേയ്ക്ക് മടങ്ങിയെത്തിയ യുക്മ കലാമേളയ്ക്ക് ഉജ്ജ്വല തുടക്കം. നവംബര്‍ 5 ശനിയാഴ്ച്ച ഗ്ലോസ്റ്റര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന 13 മത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജണല്‍ കലാമേളകളില്‍ ആദ്യം നടന്ന ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള ജനപങ്കാളിത്തം …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): നവംബർ 5ന് നടക്കുവാൻ പോകുന്ന പതിമൂന്നാമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഒൿടോബർ 29ന് മാഞ്ചസ്റ്ററിലെ പാർസ് വുഡ് സ്കൂളിലെ വിവിധ വേദികളിലായി നടക്കുന്ന റീജിയണൽ കലാമേളയുടെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഒക്ടോബർ 25 ചൊവ്വാഴ്ച വരെയാണ് രജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കുക. കഴിഞ്ഞ രണ്ട് …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യുകെ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ യുക്മ കലാമേളകൾ ഭീകര താണ്ഡവമാടിയ കോവിഡിനെ ഭയന്ന് വേദികളിൽ നിന്നും മാറി വിർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയപ്പോൾ യുകെ മലയാളികളുടെ ഒത്ത് ചേരലിൻ്റേയും കൂട്ടായ്മയുടെയും വലിയ വേദി നഷ്ടബോധത്തിൻ്റെ നൊമ്പരമുണർത്തുന്ന ഒന്നായി …
ജിയോ ജോസഫ്: വേൾഡ് മലയാളി കൌൺസിൽ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം കഴിഞ്ഞ ഞായറാഴ്ച 2022 ഒക്ടോബർ 2ന് സൂം പ്ലാറ്റ്ഫോമിൽ പൊതുജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തുകയുണ്ടായി. വിഷയങ്ങളും പ്രഭാഷകരും സ്ട്രോക്ക് അവബോധം : ഡോ :വി. ടി. ഹരിദാസ്, ന്യൂറോളജിസ്റ്റ്, എലൈറ്റ് മിഷൻ, തൃശൂർ. 2. രോഗം തടയുന്നതിനും, ആരോഗ്യകരമായ …
ജോബിൻ ജോർജ് (ജനറൽ സെക്രട്ടറി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ): പതിമൂന്നാമത് യുക്മ നാഷണൽ കലാമേളയോട് അനുബന്ധിച്ചു നടക്കുന്ന യുക്മയുടെ ഏറ്റവും പ്രബല റീജിയണുകളിലൊന്നായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്റ്റൊബർ 15 നു സ്വയിൻ പാർക്ക് സ്കൂൾ റൈലേയിൽ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റേയും നാഷണൽ കമ്മിറ്റി മെമ്പർ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ വക്താവായി അഡ്വ.എബി സെബാസ്റ്റ്യൻ നിയമിതനായി. മാറുന്ന കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന യുക്മയെന്ന മഹാപ്രസ്ഥാനത്തിൻ്റെ നയവും അഭിപ്രായവുമെല്ലാം ദേശീയ സമിതി തീരുമാനപ്രകാരം പുറം ലോകത്തിന് എത്തിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് യുക്മ ദേശീയ സമിതി എബിയെ ഏല്പിച്ചിരിക്കുന്നത്. യുകെയിലെയും, നാട്ടിലേയും ടി …
ബെന്നി ജോസഫ് (ജനറൽ സെക്രട്ടറി, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ): ഒരു കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കുശേഷം കേരളീയ കലയുടെ അരങ്ങിലേക്കുള്ള തിരിച്ചുവരവിന് കാഹളമോതിക്കൊണ്ട് യുക്മ നാഷണൽ കലാമേളയ്ക്ക് പ്രാരംഭമായി റീജിയണൽ കലാമേളകളുടെ തയ്യാറെടുപ്പുകൾ അതിവിപുലമായി നടന്നുവരികയാണ്. ഒക്ടോബർ 29ന് മാഞ്ചസ്റ്ററിലെ പ്രശസ്തമായ പാർസ് വുഡ് സ്കൂൾ ആണ് നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. …
യുക്മ ന്യൂസ് ടീമംഗവും സൗത്ത് വെയിൽസിൽ നിന്നുള്ള യുക്മയുടെ പ്രമുഖ നേതാവുമായ ബെന്നി അഗസ്റ്റിൻ്റെ മാതാവ് ചിറ്റാരിക്കൽ പരേതനായ അഗസ്റ്റിൻ്റെ ഭാര്യ പെണ്ണമ്മ അഗസ്റ്റിൻ (80) നാട്ടിൽ നിര്യാതയായി. അമ്മ അസുഖബാധിതയായതിനെ തുടർന്ന് കുറച്ച് നാളായി ബെന്നി അഗസ്റ്റിൻ അമ്മയെ ശുശ്രൂഷിക്കുന്നതിന് വേണ്ടി നാട്ടിൽ തങ്ങുകയായിരുന്നു. പരേത പെങ്ങമാടിക്കുന്നേൽ കുടുംബാംമാണ്. മക്കൾ ബെന്നി അഗസ്റ്റിൻ, ഷാജി, …
ബിനു ജോർജ് ഇരിപ്പൂൽ: പുലരിയിൽ പൊൻവെളിച്ചമേറ്റു തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ മനോഹാരിതയുള്ള ഒരു മെലഡിയാണ് ഇനി സംഗീതാസ്വാദകരിലേക്കെത്തുന്നത്. യു.കെ യുടെ പ്രിയഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിലെ സുഭഗതകൊണ്ടും, ഭാവാർദ്രമായ ആലാപനരീതിയാലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും സംഗീതസംവിധായകനുമായ പ്രസാദ് എൻ. എ. യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. പ്രതീഷ് വി. …