യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങളെ വേണ്ടവിധത്തില്‍ ഏകോപിപ്പിക്കുന്നതിനും ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേള്‍ക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും വേള്‍ഡ് മലയാളി കൌണ്‍സിലും യുക്മയും സഹകരിക്കുവാന്‍ ധാരണയായി. എ
രാവിലെ 11 മണിക്ക് വാറിഗ്ടണിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂള്‍ ഗ്രൌണ്ടില്‍ കായിക മല്‍സര മാമാങ്കത്തിന് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതാണ്.നോര്‍ത്ത് വെസ്റ്റ് റീജിയനിലെ 12 അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ ഇതിനായി അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.
സ്‌നേഹത്തിന്റെ നാട്ടിലെ സ്‌നേഹ കൂട്ടായ്മയായ അഞ്ചാമതു ചാമക്കാല സംഗമം ഈ വര്‍ഷം ജൂലൈ 18നു 10മണി മുതല്‍ അഞ്ചു മണി വരെ വിപുലമായ ആഗോഷങ്ങളോടെ കെറ്റെറിങ്ങില്‍ .പിറന്ന നാടിനെ മറക്കാ തിരിക്കാനും കൂട്ടുകാരോടും അയല്‍പക്കക്കാര്‍ക്കും ഒപ്പം ജന്മ നാടിന്റെ മധുര
യുക്മയുടെ ദേശീയ കായിക മേളയോടനുബന്ധിച്ച് നടത്തുന്ന റീജിയണല്‍ സ്‌പോര്‍ട്ട്‌സ് മീറ്റിന് ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ ഒരുങ്ങിക്കഴിഞ്ഞു. ചെംസ്‌ഫോര്‍ഡിലെ സ്‌പോര്‍ട്ട്‌സ് ആന്റ് അത്‌ലറ്റിക്‌സ് സെന്ററാണ് ജൂണ്‍ 21 ന് റീജിയണിന്റെ കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.
വളരെആകാംഷയോടെചിറ്റാരിക്കല്‍മക്കള്‍കാത്തിരുന്നചിറ്റാരിക്കല്‍പ്രവാസിസംഗമംഓര്‍മയില്‍എന്നുമെന്നുംഓര്‍ത്തിരിക്കാന്‍കഴിയുംവിധംകുടുംബങ്ങള്‍ഒരുമിച്ചുകൂടിവളരെവിജയകരമാക്കി.
ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം ഡയരക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് അല്‍ ഥാനി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. പുകവലി വിരുദ്ധ ബോധവല്‍ക്കരണ രംഗത്ത് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയ്യുന്ന സേവനങ്ങള്‍ ശല്‍ഘനീയമാണെന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നാടകാചാര്യനും മലയാള സാഹിത്യ കുലപതിയുമായ പത്മഭൂഷന്‍ കാവാലം നാരായണ പണിക്കര്‍ ഫോബ്മ സാഹിത്യോല്‍സവത്തില്‍ അതിഥിയായെത്തുന്നു. ഫോബ്മയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹിത്യ മത്സരത്തിന്റെ വിജയികള്‍ക്കാണു മലയാള സാഹിത്യ നഭസ്സില്‍ ഗുരുസ്ഥാനീയനായ കാവാലത്തിന്റെ കയ്യില്‍ നിന്നും അവാര്‍ഡ്‌വാങ്ങുവാനുള്ള അസുലഭ ഭാഗ്യം ഉണ്ടായിരിക്കുന്നത്.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ എബ്ബി സ്‌പോര്ട്‌സ് സെന്‍ഡര്‍ ആണ്.ഇതു തുടര്‍ച്ചയായ മൂന്നാം തവണ ആണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദി യാകുന്നത്.
ലിവര്‍പൂളിലെ ജനകീയ മലയാളി കൂട്ടായ്മയായ ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷന്റെ (ലിമ) ഈ വര്‍ഷത്തെ ഓണം 'ദേ..മാവേലി' 2015 സെപ്തംബര്‍ മാസം 13ന് ഞായറാഴ്ച്ച പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. യൂ.കെയിലെ ജനസമ്പന്നമായ ഓണാഘോഷങ്ങളില്‍ ഒന്നായ ലിമയുടെ ഓണം യൂ.കെ മലയാളികളുടെ മനസ്സില്‍ എന്നും നിലനിക്കുന്ന വിധം വ്യത്യസ്തമായ പ്രോഗ്രാമുകളാല്‍ വേറിട്ട് നില്‍ക്കുന്നു.
യു.കെയിലേയ്ക്ക് കുടിയേറിയ മലയാളികളുടെ യുവതലമുറയെ മലയാളി സംഘടനാ നേതൃരംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനും യുവജനങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനുമായി 'യുക്മ യൂത്ത്' പദ്ധതി നടപ്പിലാക്കുന്നത് .