രിപാടികളുടെ പെരുമഴയായ് യുക്മയുടെ വേനല്‍ക്കാലം . യു കെ മലയാളികളുടെ പ്രിയ സംഘടനയായ യുക്മ നടത്തുന്ന വേനല്‍ ക്കാല പരിപാടികളുടെ ലിസ്റ്റ് തയാറായി .വിവിധ റിജിയനുകളിലെ നിരവധി പരിപാടികള്‍ യു കെയിലെ മുഴുവന്‍ ജനങ്ങളും ആവേശത്തോടെ നോക്കി കാണുന്നു .
യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ ഓക്‌സ്‌ഫോഡില്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ഇനി ഒരു ദിവസം കുടി മാത്രം ബാക്കി .
കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ (കെസിഎ) ആഭിമുഖ്യത്തില്‍ മെയ് ആറിന് ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് കുടുംബസംഗമം ആരംഭിക്കുന്നു.
ജൂണ്‍ 13നു ബോണ്‍മൗത്തില്‍ നടക്കുന്ന ജനപ്രിയ പരിപാടിയായ മഴവില്‍ സംഗീതം സംഗീത നിശയില്‍ അവയവദാന മഹത്വം പ്രചരിപ്പിക്കുന്നതിന് ചിറമേലച്ചനോടൊപ്പം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ അജിമോള്‍ പ്രദീപ് , സ്വന്തം ശരീരം തന്നെ പകുത്ത് നല്കി നന്മയുടെ ആള്‍രൂപമായ യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍, യുക്മ ജനറല്‍ സെക്രെട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ സജീഷ് ടോം, യുക്മ സാംസ്‌കാരിക വേദി കണ്‍വീനറും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ സി എ ജോസഫ്, യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
ദോഹയിലെ കലാകാരനായ മുഹമ്മദലി വടകര നിര്‍മിച്ച തൗബക്കായി എ മാപ്പിളപ്പാട്ട് ഓഡിയോ ആല്‍ബം ഗ്രാന്‍ഡ് മാര്‍ട്ട് ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ അമീര്‍ ചക്കാരത്തിന് ആദ്യ സി.ഡി നല്‍കി ഇന്‍ഫോ സാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹീം പ്രകാശനം ചെയ്തു.
യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവര്‍ത്തനങ്ങളെ വേണ്ടവിധത്തില്‍ ഏകോപിപ്പിക്കുന്നതിനും ആഗോളതലത്തിലെ മലയാളികളുടെ സ്വരം ഒന്നായിത്തന്നെ കേള്‍ക്കുവാനും കഴിയുംവിധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുവാനും വേള്‍ഡ് മലയാളി കൌണ്‍സിലും യുക്മയും സഹകരിക്കുവാന്‍ ധാരണയായി. എ
രാവിലെ 11 മണിക്ക് വാറിഗ്ടണിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂള്‍ ഗ്രൌണ്ടില്‍ കായിക മല്‍സര മാമാങ്കത്തിന് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതാണ്.നോര്‍ത്ത് വെസ്റ്റ് റീജിയനിലെ 12 അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ ഇതിനായി അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.
സ്‌നേഹത്തിന്റെ നാട്ടിലെ സ്‌നേഹ കൂട്ടായ്മയായ അഞ്ചാമതു ചാമക്കാല സംഗമം ഈ വര്‍ഷം ജൂലൈ 18നു 10മണി മുതല്‍ അഞ്ചു മണി വരെ വിപുലമായ ആഗോഷങ്ങളോടെ കെറ്റെറിങ്ങില്‍ .പിറന്ന നാടിനെ മറക്കാ തിരിക്കാനും കൂട്ടുകാരോടും അയല്‍പക്കക്കാര്‍ക്കും ഒപ്പം ജന്മ നാടിന്റെ മധുര
യുക്മയുടെ ദേശീയ കായിക മേളയോടനുബന്ധിച്ച് നടത്തുന്ന റീജിയണല്‍ സ്‌പോര്‍ട്ട്‌സ് മീറ്റിന് ഈസ്റ്റ് ആംഗ്ലീയ റീജിയണ്‍ ഒരുങ്ങിക്കഴിഞ്ഞു. ചെംസ്‌ഫോര്‍ഡിലെ സ്‌പോര്‍ട്ട്‌സ് ആന്റ് അത്‌ലറ്റിക്‌സ് സെന്ററാണ് ജൂണ്‍ 21 ന് റീജിയണിന്റെ കായിക മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.
വളരെആകാംഷയോടെചിറ്റാരിക്കല്‍മക്കള്‍കാത്തിരുന്നചിറ്റാരിക്കല്‍പ്രവാസിസംഗമംഓര്‍മയില്‍എന്നുമെന്നുംഓര്‍ത്തിരിക്കാന്‍കഴിയുംവിധംകുടുംബങ്ങള്‍ഒരുമിച്ചുകൂടിവളരെവിജയകരമാക്കി.