യുക്മ നാഷണല്‍ കായികമേളയ്ക്കു മുന്നോടിയായുള്ള റീജിയണല്‍ കായികമേളകളില്‍ ആദ്യമേള സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ റെഡിംഗില്‍ നടന്നു. മലയാളി അസോസിയേഷന്‍ ഓഫ് റെഡിംഗ് കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മാറി.
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30എന്നീ ദിവസങ്ങളില്‍ ഉട്ടൊക്‌സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്‌കൂളില്‍ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ് .
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഇന്ന് (25 /5 / 15) രണ്ടു മണിക്ക് ലെസ്‌റെര്‍ മദര്‍ ഓഫ് ഗോഡ് പള്ളി മൈതാനത് നടക്കും .ലെസ്‌റെര്‍ കേരള കംമുനിടിയുടെ
യു കെ യില്‍ ആദ്യമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒന്നാമതു ഹിന്ദുമത പരിഷത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് ലോക പ്രശസ്ത മോഹിനിയാട്ടം കലാകാരി ജയപ്രഭ മേനോന്‍ന്റെ സാന്നിധ്യം.
വോകിംഗ് കാരുണ്യ യുടെ മുപ്പതിയേഴാമത് സഹായമായ 120969.80 രൂപ കാന്‍സര്‍രോഗിയായ ലളിതമ്മയ്ക്ക് ചേറ്റുതോട് ഇടവക വികാരി മൈക്കിള്‍ ഔസേപ്പ് പറമ്പില്‍ കൈമാറി. തദവസരത്തില്‍ യുകെ മലയാളിയുടെ സഹോദരനും ചാരിറ്റി പ്രവര്‍ത്തകരുമായ ജോയ്‌സ് എബ്രഹാം, സജി എബ്രഹാം, പഞ്ചായത്ത പ്രസിഡന്റ്മാര്‍, വിന്‍സെന്റ് ഡി പോള്‍ ഭാരവാഹികള്‍,
ഈസ്റ്റര്‍ വിഷു പ്രോഗ്രാം നടത്തിയതിലൂടെ സമാഹരിച്ച തുക ചാരിറ്റിക്ക് കൈമാറിക്കൊണ്ട് കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ മാതൃകയായി. വെയ്ല്‍സിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വെലിന്‍ഡെര്‍ ക്യാന്‍സര്‍ സെന്ററിനാണ് തങ്ങള്‍ സമാഹരിച്ച ആയിരം പൗണ്ട് അസോസിയേഷന്‍ കൈമാറിയത്.
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും സ്വാന്ത്വനമേകാന്‍ യുക്ക്മ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹായനിധിയില്‍ പങ്ക് ചേരുന്നതിനായി, സൌത്ത് ഈസ്റ്റ് റീജിയണിന്റെ ജീവനാഡിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും പുകള്‍പെറ്റ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ജീവകാരുണ്യ വിഭാഗമായ ' ഡി കെ സി ചാരിറ്റീസിന്റെ' നേതൃത്വത്തില്‍ നാളെ റെഡിംഗ് പാല്മര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സൌത്ത് ഈസ്റ്റ് റീജിയണ്‍ കായികമേളയോടനുബന്ധിച്ചു ഭക്ഷണ ശാല ഒരുക്കുന്നു.
ഫ്രീ സ്‌റ്റൈല്‍ കയാക് ഗ്രേറ്റ് ബ്രിട്ടന്‍ ടീം അംഗവും ഈ വര്‍ഷം കാനഡയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുകായും ചെയ്യുന്ന ഡഗ് കൂപ്പര്‍ കായിക മേള ഫ്‌ലാഗ് ഓഫ് ചെയ്യും. ലോക സര്‍ഫ് കയാകിങ്ങില്‍ ഈ വര്‍ഷം സ്‌പെയിനില്‍ നടക്കുന്ന മത്സരത്തില്‍ യുകെ ചാമ്പ്യനെന്ന നിലയില്‍ പ്രവേശനം ലഭിച്ചിട്ടുമുണ്ട് ഡഗ് കൂപ്പര്‍
ഈ വരുന്ന വ്യാഴാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ വച്ച് നടക്കുന്ന പ്രഥമ ചിറ്റാരിക്കല്‍ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും