ദ പീപ്പിള്‍ കര്‍ഷക മുേറ്റത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കും മാര്‍ ജോസഫ് പെരുന്തോട്ടം; ദ പീപ്പിളിന് ഐക്യദാഢ്യവുമായി കുട്ടനാട് വികസന സമിതി
യുക്മ നേപ്പാള്‍ സഹായനിധി സമാഹരണം മിഡ്‌ലാണ്ട്‌സ് റീജനില്‍ പുരോഗമിക്കുന്നു
റീജിയണിന്റെ കീഴില്‍ നടത്തേണ്ട കലാമേളയും സ്‌പോര്‍ട്ട്‌സ് മീറ്റും സംബന്ധിച്ചുള്ള തീരുമാനം കഴിഞ്ഞ ദിവസം സണ്ണി മത്തായിയുടെ അദ്ധ്യക്ഷതയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നൂ. വേദികളുടെ ലഭ്യത അറിഞ്ഞതിനൂ ശേഷം റീജിയണന്റെ കീഴിലുള്ള അസോസിയേഷനൂമായി ബന്ധപ്പെടുമെന്ന് സണ്ണി മത്തായി അറിയിച്ചു.
ഒരു ജനാധിപത്യ സംഘടനയില്‍ ഭാരവാഹികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പുതുമയുള്ളതല്ല. ഞാന്‍ പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഭാരവാഹികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചതിലൂടെയാണ് സംഘടനയ്ക്ക് ഒരു വിള്ളലും വരുത്താതെ സംഘടനയെ ഇന്നീ നിലയില്‍ എത്തിച്ചത്.
രാവിലെ പത്തിന് ഇരിങ്ങാലക്കുട സംഗമം അധ്യക്ഷന്‍ ബിജോയി കൊളങ്ങണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഇരിങ്ങാലക്കുട സ്‌പെഷല്‍ സദ്യ ഉണ്ടായിരിക്കുന്നതാണ്.
ചേര്‍പ്പുങ്കല്‍,മാറിടം, കുമ്മണ്ണുര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലണ്ടനിലെ ഹോണ്‍ചര്‍ച്ച് സെന്റ് മേരീസ് പള്ളിയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നിന് ഫാ. സജി തോട്ടത്തിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കുമെന്ന് റീജണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍എംസിഎ ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്ആതിഥ്യം വഹിക്കുന്നത്
ചിറമേലച്ചന്‍ നേതൃത്വം കൊടുക്കുന്ന ജീവിത സന്ദേശ യാത്രക്ക് വടക്കുകിഴക്കന്‍ ഇന്ഗ്ലണ്ടിലെ മലയാളി സംഘടനകള്‍ നല്‍കുന്ന സംയുക്ത സ്വീകരണം മെയ് 24 ഞായറാഴ്ച സണ്ടര്‍ലാന്‍ഡില്‍
യുക്മ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സരം ഇനി ഒരു ദിനം മാത്രം ബാക്കി
\യുക്മ നേഴ്സ്സ്‌സ് ഫോറം പുതിയ ഭാരവാഹികളെ യുക്മ ദേശിയ അദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് കവള കാട്ടില്‍ പ്രഖ്യാപിച്ചു . ലിവര്‍ പൂളില്‍ വെച്ച് നടന്ന പ്രഥമ യുക്മ നേഴ്‌സ് സസ് ഫോറം കണ്‍വെന്‍ഷന്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈ കൊള്ളാന്‍ യുക്മ ദേശിയ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരുന്നു.