കര്‍ഷക രജിസ്‌ട്രേഷന്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഇന്‍ഫാം ദേശീയസമിതി
ആവേശം വിതറിയ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായിക മേള
അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട് ചിറമേലച്ചന്റേയും ഉപഹാറിന്റേയും കൂടെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനും
ഫോബ്മ സാഹിത്യോത്സവം , വീണ്ടും അവസരം ,എന്‍ട്രികള്‍ ജൂണ്
2 വരെ സ്വീകരിക്കും, ഒട്ടേറെ ഇനങ്ങളില്‍ മത്സരം
നൂറുകണക്കിന് ഏഷ്യന്‍ വംശജര്‍ മരണം കാത്തു കഴിയുന്ന യുകെയില്‍ അതിനു പരിഹാരമായ അവയവമാറ്റത്തിനും മജ്ജയും രക്തവും മാച്ചിംഗാകാതെ വിഷമിക്കുന്നവരെ സഹായിക്കുന്നതിനുമായി ഒരു സംഘം മലയാളി പ്രൊഫഷണലുകളും ഒപ്പം ചിറമേല്‍ അച്ഛനും ആ വെല്ലുവിളി ഏറ്റെടുക്കുന്നു.
ചാരിറ്റി ഷോ - സ്വരലയ 2015 മെയ് 16ന് ലണ്ടനിലെ ഹെമല്‍ബെമാസ്റ്റഡില്‍
അവയവ ദാന സന്ദേശവുമായിയെത്തുന്ന ഫാ:ചിറമേലിന് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആദരം
യുക്മ നടത്തുന്ന നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തില്‍ യുകെ മലയാളികള്‍ക്ക് ഈ മാതൃകയാകുന്നു.ഒരാഴ്ചകൊണ്ട് 500 ല്‍ അധികം പൌണ്ട് പിരിച്ചെടുത്ത് സാമുഹ്യപ്രവര്‍ത്തനത്തിന് മറ്റുള്ളവര്‍ക്ക് വഴികാട്ടിയാകുകയാണ് വിഗണിലെ ഈ കുട്ടികള്‍.
ഇടുക്കി ജില്ലാ സംഗമത്തിന് ഇടുക്കി എം ല്‍ എ ശ്രീ .റോഷി അഗസ്റ്റ്യന്‍ ഉടുംബന്‍ ചോല എം ല്‍ എ ശ്രീ .എം ജയചന്ദ്രന്‍ എന്നിവരുടെ സ്‌നേഹ ആശംസകള്‍
മലയാളി കുട്ടികളിലെ കായിക വാസനകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും യുക്മയെന്ന മഹാ സംഘടന അതി വിപുലമായ മത്സരമാമാങ്കം നടത്തുകയാണ്.കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരില്‍ അവര്‍ സ്വായത്തമാക്കിയ കായിക വാസനകള്‍ നഷ്ടപ്പെടാതിരിക്കാനും അവര്‍ക്കും തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനുള്ള വേദിയാണ് യുക്മ അണിയിച്ചൊരുക്കുന്നത്.