യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ നിന്നും വിഗന്‍ ,പ്രെസ്റ്റന്‍ ,വാറിഗ്ടണ് അസോസിയേഷനുകള്‍ നേപ്പാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മാതൃകയാകുന്നു.
മലയാളി സംഘടനകള്‍ക്ക് മഹനീയ മാതൃകയായി ഫോബ്മ വീണ്ടും ജനഹൃദയങ്ങളിലെയ്ക്ക്, നേപ്പാള്‍ അവശ്യ വസ്തു സമാഹരണ യജ്ഞത്തിനു വിജയകരമായ പരിസമാപ്തി
ഫെനിഷ് വിത്സണ്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ്: പ്രവര്‍ത്തന മികവു കൊണ്ടും നേതൃ ബാഹുല്യം കൊണ്ടും യുകെയിലെ പ്രശസ്തമായ സംഘടനയായ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ അടുത്ത പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച ഹാന്‍ഡ്‌ലി ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ നടന്ന എക്‌സിക്യുട്ടീവ് കമ്മറ്റി മീറ്റിംഗില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളെ കഴിഞ്ഞ …
യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം ഈ വരുന്ന കവന്‍ട്രിയില്‍ നടക്കും . യുക്മ അംഗ അസ്സോസ്സിയേഷന്റെ പ്രത്യേക അഭ്യര്തനയെ മാനിച്ചു യു കെ യിലെ മുഴുവന്‍ ന ര്‍ ത്തക പ്രതിഭകളെയും കണക്കിലെടുത്ത് കൊണ്ടാണ് യുക്മ ഈ മത്സരം സങ്കടിപ്പിച്ചിരിക്കുന്നത് . ഏറെ പ്രതീക്ഷയോടെ സൂപ്പര്‍ ഡാന്‍സര്‍ മത്സരം നോക്കി കാണുന്ന ഒരു പാട് മാതാ പിതാക്കള്‍ നമുക്കിടയില്‍ ഉണ്ട് .
യുകെയിലെ മികച്ച സംഗമങ്ങളില്‍ ഒന്നായ കോട്ടയം ജില്ലയിലെ മോനിപ്പള്ളി നിവാസികളുടെ ഒമ്പാമത് സംഗമവും ദശാബ്ദിയുടെ ഉദ്ഘാടനവും ബ്രിസ്റ്റോളിലെ ബര്‍ട്ടന്‍ ക്യാംപില്‍ നടന്നു. പ്രസിഡന്റ് സിജു കുറുപ്പുന്തറയില്‍ അധ്യക്ഷത വഹിതച്ച സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ലാന്‍സ് കുടുംബത്തിന് യാത്രഅയപ്പ് നല്‍കി.
നേപ്പാളിന് സ്വാന്തനവുമായി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ നിന്നും ഓള്‍ഡാം ,റോച്ഡയല്‍ ,ബോള്‍ട്ടന്‍ അസോസിയേഷനുകള്‍.
യുക്മ ഫേസ്ബുക്ക് സങ്കടിപ്പിക്കുന്ന വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സരം പത്തു ദിവസത്തേക്ക് കുടി നീട്ടി
സപ്തസ്വരങ്ങളില്‍ മഴവില്ലൊരുക്കാന്‍ മഴവില്‍ സംഗീതം ജൂണ്‍ 13 നു ബോണ്‍മൌത്തില്‍ മൂന്നു മണി മുതല്‍ നടക്കും. ജന പ്രിയ പരിപാടിയായി മാറി ക്കൊണ്ടിരിക്കുന്ന മഴവില്‍ സംഗീതത്തിന് ഇക്കുറി തിരി തെളിക്കാനെത്തുന്നത് യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍, ആതുര സേവന രംഗത്ത് സജീവയായ ശ്രീമതി അജിമോള്‍ പ്രദീപ്, യുക്മ സെക്രെടറി ശ്രീ സജീഷ് ടോം, യുക്മ സാംസ്‌കാരിക വേദി കണ്‍വീനറും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ സി എ ജോസഫ് , കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയ പ്രമുഖരാണ്.
ചോദ്യപേപ്പര്‍ വിവാദത്തില്‍പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്യാപകന്റെ കൈ വെട്ടിയ കേസിലെ വിധി വന്നതോടുകൂടി പ്രവാചകന്റെ യഥാര്‍ത്ഥ അനുയായി ആയി മാറിയത് പ്രൊഫസാറാണെന്നുതെളിഞ്ഞു.
നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍തല ഉദ്ഘാടനം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ(MMA) ആഭിമുഖ്യത്തില്‍ നടന്നു