യുക്മ നേപ്പാള്‍ ചാരിറ്റി അപ്പീല്‍' ദേശീയ നേത്രുത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം, വിവിധ റീജിയണുകളുടെയും അസോസിയേഷനുകളുടെയും നേത്രുത്വത്തില്‍ സജീവമായി മുന്നേറുകയാണ്.
ലിവര്‍പൂളില്‍ ACAL ന്റെ നേതൃത്തത്തില്‍ വന്‍പിച്ച നേഴ്സ്സ് ഡേ ആഘോഷം .നടന്നു
ബോള്‍ട്ടണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അവയവദാന പ്രചാരണവും ഫാ ഡേവീസ് ചിറമേലിന് സ്വീകരണവും മെയ് 23ന്
പിറവം സംഗമം നാളെയും മറ്റന്നാളും മാഞ്ചസ്റ്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ നവീകരണ ധ്യാനം ജൂണ്‍ 5,6,7 തീയതികളില്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രഭാഷകര്‍ക്കു വിസ നിഷേധിച്ച സംഭവുമായി ഓ ഐ സി സി ക്ക് പങ്കുണ്ടെന്ന വാര്ത്ത അടിസ്ഥാന രഹിതം :എന്‍.സുബ്രമണ്യന്‍
യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍ നേപ്പാള്‍ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നൂ
ഷാര്‍ലെറ്റ് രാജകുമാരിയുടെ ഫോട്ടോ എടുത്ത് ശല്യമുണ്ടാക്കരുതെന്ന് രാജകുടുംബം. ഇത് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്ക് കുടുംബം പത്രക്കുറിപ്പ് നല്‍കി
വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM) ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി നടന്നു. സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് വര്‍ണക്കാഴ്ചയായി മാറി. വാം പ്രസിഡണ്ട് ജിബു ജേക്കബ് സ്വാഗതം ആശംസിച്ചു.
യുക്മയുടെ ദേശിയ കായിക മേള ജൂലൈ 18 നു സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വെച്ച് നടക്കും . കായിക മേളക്ക് ഇത്തവണ മിഡ് ലാന്റ്‌സ് ആതിഥേയത്വം വഹിക്കും . യുക്മയുടെ കല കായിക മേളകള്‍ യു കെ മലയാളികള്‍ നെഞ്ചില്‍ ഏറ്റി കഴിഞ്ഞു