നേപ്പാളിലെ ദുരിത ബാധിതരെ സഹായിക്കുവാനായി അവര്‍ക്ക് തങ്ങളാല്‍ കഴിയും വിധം സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഫോബ്മ തുടങ്ങിവച്ച അവശ്യ വസ്തു സമാഹരണ യജ്ഞത്തിനു യൂക്കെ മലയാളികളില്‍ നിന്ന് വളരെ മികച്ച പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
യുക്മയുടെ നേപാള്‍ ദുരിതാശ്വാസ ഫണ്ട് സമാഹാരണത്തിന് തുടക്കമായി
നാലു മാസം പ്രായമായ സോനിതിനു ഇരുപത്തി രണ്ടു മണിക്കൂര്‍ മണ്ണിനടിയില്‍ പൂഴ്ന്നു പോയിട്ടും പുതു ജന്മം കിട്ടിയത് ലോക ജനത നോക്കി കണ്ടു. ലോകത്തെ നടുക്കിയ 7 നിമിഷങ്ങളില്‍ തകര്‍ന്നടിഞ്ഞത് ഒരു രാജ്യത്തിലെ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു .
പതിനൊന്നാമത് പിറവം സംഗമം സമുചിതമായ പരിപാടികളോടെ മെയ് 9 , 10 തീയതികളില്‍ മാന്‍ചെസ്റ്റര്‍ ബ്രിട്ടാനിയ ഹോട്ടലില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു , മുന്‍ വര്‍ഷങ്ങളിലെത് പോലെ തന്നെ ഗൃഹാതുരത്വം ഉണര്ത്തുന്ന നിരവധി പരിപാടികള്‍ സംഗ മ ത്തോ ദാണ് ബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്
ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓള്‍ യുകെ സെമിക്ലാസിക്കല്‍ ഡാന്‍സ് മത്സരം ചിലമ്പൊലി ജൂണ്‍ ഏഴിന് മാഞ്ചസ്റ്ററില്‍
യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ബാഡ്മിന്ടന്‍ ടൂര്‍ണ്ണമെന്റിനു ആവേശോജ്വല സമാപനം. വില്‍റ്റ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ കിരീട ജേതാക്കള്‍
ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന് (മൈക്ക) പുതിയ ഭാരവാഹികളെ
തിരഞ്ഞെടുത്തു.
ഇടതുപക്ഷ മലയാള സംഘടനയുടെ ദേശീയ യോഗം
ഇക്കഴിഞ്ഞ ജനുവരി 23 നു റിസ മോള്‍ക്ക് കിഡ്‌നി നല്ക്കി കൊണ്ട് സിബി തോമസും മാര്‍ച്ച് 25 നു ആരോമലിനു വൃക്ക നല്കി കൊണ്ട് ഫ്രാന്‍സിസും മഹത്തായ മാതൃക പിന്തുടര്‍ന്നു. ഇരുവരും ഏറെ കാലം ആയി വൃക്ക ദാന തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഈ കര്മ്മതിന്റെ ഭാഗം ആയി മാറിയത് .
ലിവര്‍ പൂള്‍ അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയും നിറഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തങ്ങളിലുടെ ആഗോള തലത്തില്‍ കേരളീയ സമൂഹത്തിന്റെ യശസ്സ് ഉയര്‍ത്തിയവരാണ് മലയാളി നേഴ്‌സുമാരെന്ന് ആന്റോ ആന്റണി എം.പി.