1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘എനിക്ക് മൂന്നു കിഡ്‌നി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരെണ്ണം കൂടി സംഭാവന നല്‍കിയേനെ’
‘എനിക്ക് മൂന്നു കിഡ്‌നി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരെണ്ണം കൂടി സംഭാവന നല്‍കിയേനെ’
'എനിക്ക് മൂന്നു കിഡ്‌നി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരെണ്ണം കൂടി സംഭാവന നല്‍കിയേനെ'
അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമം അരങ്ങ് ഒരുങ്ങുന്നു
അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമം അരങ്ങ് ഒരുങ്ങുന്നു
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയിലെ സംഗീത പ്രേമികള്‍ക്ക് ഒത്തുകൂടാന്‍ ഒരു അവസരം, മലയാളത്തിന്റെ സമ്പന്നമായ ഒരു സംഗീത വസന്തത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുക, പ്രഗത്ഭരും പ്രശസ്തരുമായ സംഗീത കുലപതികളെ മലയാളത്തിന്റെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കലാ ഹാംഷെയര്‍ തുടങ്ങിവെച്ച ഓള്‍ഡ് ഈസ് ഗോള്‍ഡിന് ആവേശപൂര്‍വമായ വരവേല്‍പ്പാണഅ യുകെ മലയാളികള്‍ നല്‍കിയത്.
യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്
യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്
യു കെ യിലെ മലയാളി ചരിത്രത്തില്‍ പുത്ത്താന്‍ നാഴിക കല്ലായി മാറും നേഴ്‌സ് സ്സ് കണ്‍വെന്‍ഷന്‍ . നഴ്‌സിംഗ് മേഖല നേരിടുന്നു വിവിധ വിഷയങ്ങള്‍ ചര്‍ച്ചകള്‍ ആയി മാറി പുത്തന്‍ ആശയങ്ങള്‍ ഊരിതിരിയും എന്ന കാര്യത്തിന് സംശയം വേണ്ട .
നാലാമത് ഇടുക്കിജില്ലാ സംഗമത്തിന് മന്ത്രി പി. ജെ ജോസഫിന്റെയും ഇടുക്കി എംപി. ജോയെസ് ജോര്‍ജ് ജിന്റയും ആശംസകള്‍

വസ്ത്രങ്ങളും അവശ്യ സാധനങ്ങളുമായി കണ്ണീരൊപ്പാന്‍ ഫോബ്മയും ദുരന്ത ഭൂമിയിലേയ്ക്ക്
വസ്ത്രങ്ങളും അവശ്യ സാധനങ്ങളുമായി കണ്ണീരൊപ്പാന്‍ ഫോബ്മയും ദുരന്ത ഭൂമിയിലേയ്ക്ക്
നേപ്പാളിലെ ഭൂകമ്പ ദുരിത ബാധിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും ഉള്ള ഉദ്യമത്തില്‍ ഫോബ്മയും പങ്കാളിയാവുന്നു. നേപ്പാളിലെ അഗതികളായ സഹോദരങ്ങള്‍ക്കുള്ള വസ്ത്രങ്ങളും അവശ്യവസ്തുക്കളും യൂക്കെ മലയാളികളില്‍ നിന്ന് ശേഖരിച്ച് നേപ്പാളില്‍ എത്തിക്കുക എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫോബ്മ തുടക്കം ഇട്ടു കഴിഞ്ഞു.
നേപ്പാള്‍ മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്
നേപ്പാള്‍ മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്
നേപ്പാള്‍ ഭൂകമ്പം വരുത്തി വെച്ച മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്. ഭൂമികുലുക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ആയിരകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിര കണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുകയും ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച്ചകളാണ് നേപ്പാളില്‍നിന്ന് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഇത് കണ്ടില്ലെന്ന നടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല.
യുക്മ നേഴ്‌സസ് ഫോറം ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ മെയ് രണ്ടിന്
യുക്മ നേഴ്‌സസ് ഫോറം ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ മെയ് രണ്ടിന്
യുക്മ ആദ്യ നേഴ്സ്സസ്സ് കണ്‍വെന്‍ഷന്‍ ഈ വരുന്ന മെയ് 2 ന് ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടത്തപ്പെടുന്നു. യുക്മ ദേശിയ കലാമേളക്ക് വേദിയായ ലിവര്‍പൂളില്‍ യുക്മ ദേശിയ സമിതിയുടെയും ലിംകയുടെയും നേതൃത്വത്തില്‍ പ്രഥമ നേഴ്സ്സസ്സ് കുട്ടായ്മ വലിയ ആവേശത്തോടെ ആണ് യുകെ മലയാളികള്‍ നോക്കി കാണുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ പേരുകള്‍ രേജിസ്‌റെര്‍ ചെയ്തു കഴിഞ്ഞു . കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് ആതുര സേവകര്‍ .
യുക്മ സാംസ്‌ക്കാരിക വേദി കൂടുതല്‍ കരുത്തോടെ; വിവിധ വിഭാഗങ്ങളിലായി എല്ലാവര്‍ക്കും അവസരമൊരുക്കുന്നു
യുക്മ സാംസ്‌ക്കാരിക വേദി കൂടുതല്‍ കരുത്തോടെ; വിവിധ വിഭാഗങ്ങളിലായി എല്ലാവര്‍ക്കും അവസരമൊരുക്കുന്നു
യു.കെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ അതിന്റെ പ്രവര്‍ത്തനം യു.കെയിലെ ഏതൊരു മലയാളിക്കും പ്രാപ്തമാക്കുന്നതിന് വേണ്ടി രൂപകല്‍പ്പന ചെയ്ത സംരംഭമാണ് യുക്മ സാംസ്‌കാരിക വേദി.
ചിറ്റാരിക്കല്‍കന്നി സംഗമം ബിര്‍മിങ്ങ്ഹാമില്‍
ചിറ്റാരിക്കല്‍കന്നി സംഗമം ബിര്‍മിങ്ങ്ഹാമില്‍
ചിറ്റാരിക്കിലെ മക്കളിതാ ആദ്യമായി യൂക്കെയില്‍ ഒരുമിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ കുടിയേറിയശേഷം വര്‍ഷംതോറും എങ്കിലും എല്ലാവരും കൂടി ഒരുമിക്കുന്നു എന്ന സ്വപ്നം യാഥാര്‍ത്യമാകുകയാണ്. മെയ് 28 ന്വോവേര്‍ഹംപ്‌ടോന്‍നില്‍ രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 5 മണിവരെ കൂടുന്നു.
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഗംഭീരമായി
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഗംഭീരമായി
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഗംഭീരമായി