ആധുനിക ലോകത്ത് വൈവിധ്യങ്ങളായ രോഗങ്ങള്‍ പടരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ജീവിതശൈലിയിലും ആഹാര ശൈലിയിലും വന്ന മാറ്റങ്ങള്‍ അവഗണിക്കാനാവാത്തതാണെന്ന് ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു.
യുക്മ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ടീം സംഘടിപ്പിക്കുന്ന വിക്ടര്‍ ജോര്‍ജ്ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരത്തിന് യുകെയിലെ ഫോട്ടോഗ്രാഫി പ്രേമികളുടെ അഭിനന്ദന പ്രവാഹം. ഏപ്രില്‍ 10 നു വിക്ടറിന്റെ ജന്മദിനം ആണ്. നിരവധി പേര്‍ ഇതിനോടകം തന്നെ ചിത്രങ്ങള്‍ അയച്ചു കഴിഞ്ഞു. ഇനിയും ചിത്രങ്ങള്‍ അയക്കാത്തവര്‍ക്കായി തിരഞ്ഞെടുത്ത തങ്ങളുടെ മൂന്ന് ചിത്രങ്ങള്‍ അയക്കുന്നതിനായി അടുത്ത ഒരുമാസം കൂടി അവസരമുണ്ട്.
സി.എസ്.ഐ.ആറിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിറ്റേജിന്റെ സ്ഥാപകനുമായ ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ മേയ് മൂന്നിന് മാഞ്ചസ്റ്ററില്‍ എത്തും.
യുകെ മലയാളീ നേഴ്‌സ്മാരുടെ ഔദ്യോഗിക പ്രയാണത്തിലെ ഒരു നാഴികക്കല്ലിനു നാന്ദി കുറിക്കപ്പെടുവാന്‍ പോകുകയാണ്. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം യുക്മ നേഴ്സ്സസ് ഫോറത്തിന് രൂപം നല്‍കിയിരുന്നതാണ് എങ്കിലും, പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിടുവാന്‍ കഴിഞ്ഞുവെങ്കിലും, ഉദ്ദേശിച്ചതുപോലെ മുന്‍പോട്ടുപോകുവാന്‍ സാദിച്ചില്ല എന്നത് അംഗീകരിക്കുന്നു.
മൂന്ന് ദിവസം അടിച്ചുപൊളിക്കാന്‍ കൂടല്ലൂര്‍ക്കാര്‍ : സംഗമം ഏപ്രില്‍ 24,25,26 തിയതികളില്‍
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.കെ മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ സംഗീത ഓഫ് ദി യു.കെയുടെ ഏറ്റവും പുതിയ സംരംഭമായ 'സ്‌നേഹ സാമ്രാജ്യം' അരങ്ങിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
യുക്മയും വിന്റെജ് ഗ്രൂപ്പും ചേര്‍ന്ന് നടത്തുന്ന സെലെബ്രിറ്റി ക്രിക്കറ്റ് മത്സരവും സംഗീതനിശയും പ്രവാസി യു കെ മലയാളികള്‍ക്കിടയില്‍ ആസ്വാദനത്തിന്റെ പുതിയ വാതില്‍ തുറക്കും . നിരവധി താരങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാം എന്ന വലിയ സ്വപ്നത്തിലാണ് ഒരു കുട്ടം ക്രിക്കറ്റ് പ്രേമികള്‍.
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ് സില്‍ നിന്നുമുള്ള നാഷണല്‍ എക്‌സിക്യൂട്ടീവ് മെബര്‍ ആയ ശ്രീ അനീഷ് ജോണിനെ യുക്മ നാഷണല്‍ കമ്മിറ്റിയുടെ പുതിയ Public Relations Officer (പി ആര്‍ ഓ) ആയി ദേശിയ അദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിയമിച്ചു .
ഇന്ന് ബ്രിട്ടനിലെ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന സാംസ്‌കാരിക തനിമയുടെ പ്രവാചകരായ തൃശ്ശൂര്‍ ജില്ലക്കാര്‍ , അവരുടെ രണ്ടാമത് കൊണ്ടാടുവാന്‍ പോകുന്ന കുടുംബ കൂട്ടായ് മക്കുള്ള ഒരുക്കങ്ങള്‍ , യു.കെയിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.
: എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിന് വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമിയില്‍ സമാപിച്ചു. ജില്ലാ കേരളത്തിനകത്തും പുറത്തുമുള്ള ത്വലബാ ഭാരവാഹികള്‍ പങ്കെടുത്തു.