1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓക്‌സ്മാസിന്റെ പത്താം വാര്‍ഷികം ഓക്‌സ്‌ഫോര്‍ഡില്‍
ഓക്‌സ്മാസിന്റെ പത്താം വാര്‍ഷികം ഓക്‌സ്‌ഫോര്‍ഡില്‍
ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി മൂന്നു യുയുകെഎംഎ മുന്‍ പ്രസിഡന്റ് വിജി കെപി നിര്‍വഹിച്ചിരുന്നു.
സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് യുകെയില്‍
സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് യുകെയില്‍
മലയാളികള്ക് വിനോദത്തിന്റെ പുതിയ മുഖം തുറന്ന് യുക്മയും വിന്റെ ജൂ ഗ്ര്പ്പും സംയുക്തമായി സംഘടിപ്പികുന്ന സെലെബ്രിറ്റി ക്രിക്കറ്റ് മത്സരം മെയ്9 നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ മാസം 31 നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കോതമംഗലം സംഗമം മെയ് 23ന്
കോതമംഗലം സംഗമം മെയ് 23ന്
ഈ വര്‍ഷത്തെ കോതമംഗലം സംഗമം മെയ് 23ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തൈക്കുടം ബ്രിഡ്ജിന്റെ തൂണുകള്‍ ഇവരൊക്കെയാണ്
തൈക്കുടം ബ്രിഡ്ജിന്റെ തൂണുകള്‍ ഇവരൊക്കെയാണ്
ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവെച്ചു. ഓസ്‌ട്രെലിയ നുസീലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം യു കെ യിലെകും റസ്റ്റ് ഓഫ് യൂറോപ്പിലേക്കും വരുന്നു .
വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോ ഗ്രാഫി മത്സരം
വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോ ഗ്രാഫി മത്സരം
യുകെയിലെ മലയാളികള്‍ വൈവിദ്യമാര്‍ന്ന കലകളില്‍ കഴിവുള്ളവരാണ്. ഫോട്ടോഗ്രാഫി എന്ന കലയില്‍ കഴിവുള്ള നിരവധി മലയാളികള്‍ നമുക്കിടയില്‍ ഉണ്ട്. സംഘടനകള്‍ നാട്ടുകുട്ടങ്ങള്‍ , വിവിധ സംഗമങ്ങള്‍ ഒക്കെ അവരുടെ മിഴിവാര്‍ന്ന ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിട്ടുണ്ട് .
ഓള്‍ഡ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മദേഴ്‌സ്‌ഡേ ആഘോഷിച്ചു
ഓള്‍ഡ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ മദേഴ്‌സ്‌ഡേ ആഘോഷിച്ചു
>ഓള്‍ഡ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ ആദ്യമായി മദേഴ്‌സ്‌ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വാരിക്കുടി ഉദ്ഘാടനം ചെയ്തു. ജയപുഷ്പരാജ് സ്വാഗതം ആശംസിച്ചു.
ഫോബ്മയിലെ വിവാദങ്ങള്‍ക്ക് നാടകീയ വഴിത്തിരിവ്, പ്രശ്‌ന പരിഹാരത്തിന് ജോഷി വര്‍ഗീസ് നയിക്കുന്ന അഞ്ചംഗ സമിതി, അംഗ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് ആശ്വാസവും അഭിമാനവും
ഫോബ്മയിലെ വിവാദങ്ങള്‍ക്ക് നാടകീയ വഴിത്തിരിവ്, പ്രശ്‌ന പരിഹാരത്തിന്  ജോഷി വര്‍ഗീസ് നയിക്കുന്ന അഞ്ചംഗ സമിതി, അംഗ അസോസിയേഷന്‍ പ്രതിനിധികള്‍ക്ക് ആശ്വാസവും അഭിമാനവും
ഒരു സമാന്തര സംഘടനയോ അധികാരമോ അല്ല മറിച്ച് സംഘടനയ്ക്കുള്ളില്‍ ജനാധിപത്യമര്യാദകള്‍ പുലരണം എന്നതാണു ലക്ഷ്യം എന്ന നിലപാട് അടിവരയിട്ടുറപ്പിച്ചു കൊണ്ട് ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന ഒരു സംയുക്ത പൊതുയോഗത്തിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന് ഇന്നലെ ബര്‍മിങ്ങ്ഹാമില്‍ കൂടിയ ഫോബ്മ പൊതുയോഗം തീരുമാനിച്ചു
യുക്മ നഴ്‌സസ് ഫോറത്തിന്റെ പ്രഥമ കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍ മെയ് 2 ശനിയാഴ്ച
യുക്മ നഴ്‌സസ് ഫോറത്തിന്റെ പ്രഥമ കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍ മെയ് 2 ശനിയാഴ്ച
യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ അടിസ്ഥാനശില നഴ്‌സസാണെന്നുള്ളത് സത്യമാണ്. വര്‍ഷങ്ങളുടെ തികവില്‍ ആ നഴ്‌സുമാര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധിയും പ്രയാസവും നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചു വരികാണെന്നതും മറ്റൊരു സത്യമാണ്.
ചരിത്രം സൃഷ്ടിക്കാന്‍ കലാഹംപ്‌ഷെയര്‍
ചരിത്രം സൃഷ്ടിക്കാന്‍ കലാഹംപ്‌ഷെയര്‍
ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങലുടെ അപൂര്‍വ സംഗമം എന്ന സംഗീത സന്ധ്യയുടെ മൂന്നാം പതിപ്പിലൂടെ ഒരു സംഗീത വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കലാ ഹാംഷെയര്‍.
യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍, പീസ് അംബാസിഡറായി ബോബി ചെമ്മണ്ണൂരിനെ തെരഞ്ഞെടുത്തു
യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍, പീസ് അംബാസിഡറായി ബോബി ചെമ്മണ്ണൂരിനെ തെരഞ്ഞെടുത്തു
പ്രമുഖ വ്യവസായിയും സാമൂഹിക സേവകനുമായ ബോബി ചെമ്മണ്ണൂരിനെ യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍, പീസ് അംബാസിഡറായി തെരഞ്ഞെടുത്തു.