അച്ഛനും മകനും തമ്മിലുള്ള സ്‌നേഹമാണ് ഡാഡി മൈ ഹീറോയുടെ ഉള്ളടക്കം. ജോബി വയലിങ്കലാണ് ചിത്രത്തിന്റെ സംവിധായകന്‍. ഐ ആം എലോണ്‍, ഹോളി, സ്പിരിറ്റ്, ഐ ലവ് യൂ, ദ് ബോസ് തുടങ്ങിയവയാണ് ജോബിയുടെ മുന്‍ സിനിമകള്‍.
എംഎംഎയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ലോക വനിതാദിനാഘോഷം ഇക്കഴിഞ്ഞ ഏഴാം തീയതി 11 മുതല്‍ വൈകിട്ട് നാലുവരെ മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വിജയകരമായി നടത്തി. എംഎംഎ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളി ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാനം ചെയ്തു.
201517 വര്‍ഷത്തെ സൌത്ത് വെസ്റ്റ് റീജിയണല്‍ ജെനറല്‍ ബോഡി യോഗം 070315 ശനിയാഴ്ച സാലിസ്ബറിയില്‍ വച്ചു പ്രസിഡന്റ് സുജു ജോസഫിന്റെ അധ്യക്ഷതയില്‍ നടന്നു.
സിനിമയുടെ ഭാഷ തന്നെ വേറെയാണ്. അത് എഴുതലോ പറച്ചിലോ പോലെയല്ല. സ്‌ക്രീനില്‍ കാണുന്നത് പോലുമല്ല, കാഴ്ചക്കപ്പുറമുള്ള അനുഭവമാണ് സിനിമ. ദൃശ്യവും ശബ്ദവും ചേരുമ്പോഴുണ്ടാകുന്ന ഒരു അല്‍ബുത അനുഭവം. സാര്‍വത്രികമായി മനുഷ്യരുടെ അഭിരുചികള്‍ ഒന്നാണ്. അങ്ങനെ സാര്‍വത്രികമായി മനുഷ്യര്‍ക്ക് അനുഭവവേദ്യമാകുന്നതായിരിക്കണം സിനിമ. ഈ ആശയത്തെ മനസ്സില്‍ വെച്ച് സ്വിറ്റ്‌സര്‍ലണ്ടിലെ ഒരുപറ്റം മലയാളീ യുവാക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന ഷോര്ട്ട് ഫിലിം സീരീസ് ആണ് 'പുലിവാല്‍ കാഴ്ചകള്‍'.
ണ്ടു വര്‍ഷത്തെ സ്തുതിര്‍ഹമായ പ്രവര്‍ത്തനത്തിന് ശേഷം പ്രസിഡണ്ട് ബിജു വര്‍ക്കി തിട്ടലയും സെക്രെറെരി ഡിക്‌സണും ജോര്‍ജ്ഉം കാം ബ്രിജ് കേരള കല്ച്ചറല്‍ അസോസിയേഷന്‍ നേതൃത്തത്തില്‍നിന്നും അഭിമാനത്തോടെ മാര്‍ച്ച് 27 തിയതി പടിയിറങ്ങുകയാണ്.
ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിമ ആദ്യമായി ലിവര്‍പൂള്‍ മലയാളികള്‍ക്കായി ഫാമിലി ക്ലബ് ഈ കഴിഞ്ഞ ശനിയാഴ്ച ഉത്ഘാടനം ചെയ്തു. വൈകിട്ട് 6.00 മണിയോടുകൂടി ലിവര്‍പൂള്‍ ഷീല്‍ റോഡ്ടിലുള്ള ആള്‍ സയിന്റ്‌സ് ഹാളില്‍ വച്ചായിരുന്നു ഉത്ഘാടന യോഗം നടത്തപ്പെട്ടത്.
: കോണ്‍ഗ്രസിന്റെ സമുന്നത നേതാവും മുന്‍മന്ത്രിയും സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി യു.കെ ഈസ്റ്റ് മിഡ്‌ലാന്റ്‌സ് റീജണല്‍ കമ്മറ്റി അനുശോചിച്ചു
മാഞ്ചസ്റ്ററില്‍ ട്രാഫോര്‍ഡ് മലയാളികള്‍ ഇന്നലെ മഴവില്ല് വിരിയിച്ചു. ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ 10-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം മാôസ്റ്ററിലെ മലയാളികളുടെ ഒരു സംഗമ വേദിയായി മാറി.
ഈസ്റ്റ് സസ്സക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന്‍ സീമക്ക് ഇതു പത്താം വര്‍ഷം….
2015 ജൂണ് 20 ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന സംഗമത്തില്‍ 1000 ല്‍ അധികം ആള്‍ക്കാരെയാണ് പ്രതീക്ഷിക്കുന്നത് കാരണം യുകെയുടെ എല്ലാഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.ഈ സംഗമത്തിലേക്ക് എത്തിചെരുന്നവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി വരുന്ന അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.