മാഞ്ചസ്റ്റര്‍ കേരള നിയമസഭാ സ്പീക്കറും, മുന്‍ മന്ത്രിയുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു. ഇന്ത്യന്‍ നാഷണല്‍ കോന്ഗ്രസ്സിന്റെ എല്ലാക്കാലത്തെയും മാതൃകാ നേതാക്കളില്‍ ഒരാളായിരുന്നു കാര്‍ത്തികേയനെന്നും അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്നും തീരാനഷ്ട്ടമാണെന്നും യോഗം വിലയിരുത്തി.
ഇന്നലെ അന്തരിച്ച കേരള നിയമസഭ സ്പീക്കറും മുതിര്ന്ന കൊണ്‌ഗ്രെസ്സ് നേതാവുമായിരുന്ന ശ്രി. ജി.കാത്ത്തികെയന്റെ നിര്യാണത്തില്‍ ഓ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി അനുശൊചനം രേഖപ്പെടുത്തി.ജി കാര്‍ത്തികേയന്റെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമാകുന്നത് അഴിമതിയുടെ കറപുരളാത്ത ആദര്‍ശം മുഖമുദ്രയാക്കിയ കാര്‍ത്തികദീപം. അഞ്ചുപതിറ്റാണ്ടിന്റെ രാഷ്ട്രീയജീവിതത്തിലൂടെ
ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി ഈസ്റ്റ് മിഡ്‌ലാന്‍ഡ് റീജിയണല്‍ കമ്മറ്റി അനുശോചിച്ചു
ഗ്ലോസ്റ്റെര്‍ഷെയര്‍ ട്രസ്റ്റിലെ ഡോക്ടര്‍മാരായ ഡോ. ബിജു പെരിങ്ങത്തറ, ഡോ. ഉദയ ചന്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ യിലെ അംഗങ്ങളെ കോര്‍ത്തിണക്കി ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി ക്രിക്കറ്റ് ക്ലബ്എന്ന ക്ലബ്ബിനു രൂപം കൊടുക്കുമ്പോള്‍ അവര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല,
നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യൂറോപ്പ് അനുശോചിച്ചു.
ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകതേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയയുന്ന ഒരു മാജിക്കല്‍ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവെച്ചു.
എന്നും സ്ത്രീ സമത്വത്തിനും, സ്ത്രീ സ്വാതന്ത്ര്യത്തിനും, സ്ത്രീ സംരക്ഷണത്തിനും, സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ശബ്ദം ഉയര്‍ത്തിയിട്ടുള്ള, അതിനുവേണ്ടി പരിശ്രമിച്ചിട്ടുള്ള ഒരു സംഘടനയാണ് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍. ഈ വര്‍ഷവും ലോക വനിതാദിനത്തോട് അനുബന്ധിച്ച് ലോക വനിതാ ദിന സംഘടനയെന്ന അന്താരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് 'MAKE IT HAPPEN' എന്ന പ്രമേയതോടെയാണ് മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ ലോക വനിതാ ദിനം കൊണ്ടാടുന്നത്.
ഓ ഐ സി സി യു കെ യുടെ കീഴിലുള്ള വിവിധ റീജിയനുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 22 നു ക്രോയ്‌ടോണില്‍ വച്ച് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കൂടാന്‍ തീരുമാനമായി.
ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് രൂപീകരിച്ച് ഈ ആഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തുടക്കം മുതല്‍ ഇന്നുവരെയും വളരെ വ്യത്യസ്ഥതയോടെ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ലിമ ഈ പുതിയ സംവിധാനം ലിമയോടു സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നു. കൊച്ചു കുട്ടികള്‍ …
വിക്ടോറിയ മലയാളി അസ്സോസിയേഷന്റെ പുതിയ പ്രസിഡന്റായി, മെല്‍ബണിലെ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ തോമസ് വാതപ്പള്ളിയെ തിരഞ്ഞെടുത്തു.