ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി. ബെഡ്‌ഫോര്‍ഡിലെ കെംപ്സ്റ്റണ്‍ അഡിസണ്‍ സെന്ററിð നടó ആഘോഷങ്ങള്‍ മാതാപിതാക്കളും ബഹുമാനപ്പെട്ട രക്ഷാധികാരി ഡോ. പ്രസóന്‍, പ്രസിഡന്റ് ബാബു തോമസ്, സെക്രട്ടറി മനീഷ് മറ്റമന, ട്രഷറര്‍ വിനോദ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എóിവരുടെ സാóിധ്യത്തിð നിറഞ്ഞ സദസിð തിരിതെളിച്ചുകൊï് ഉദ്ഘാടനം ചെയ്തു.
നരേല മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം റോസറി സ്‌കൂള്‍ അങ്കണത്തില്‍ കൊച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളോടെ ആഘോഷിക്കപ്പെട്ടു.
മാസ് ടോള്‍വര്‍ത്തിന്റെ ആതിഥേയത്വത്തിð നടó യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ ജനറð ബോര്‍ഡിയിð അടുത്ത രïു വര്‍ഷത്തേക്കുള്ള റീജിയണð കമ്മിറ്റി ഭരവാഹികളെ തെരഞ്ഞെടുത്തു.
എന്നും പുതുമകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം യു കെ മലയാളികളുടെ അഭിമാനമായ ക്രോയ്‌ഡോണ്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
യുകെയിലെ പുരാതനവും പ്രസിദ്ധവുമായ അസ്സോസിയേഷനുകളിലൊന്നായ ക്രോയിഡൊണിലെ കേരളകള്‍ചറല്‍
& വെല്‍ഫെയര്‍ അസോസിയേഷന്റെ ഇപ്രാവശ്യത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വ്യത്യസ്തത കൊണ്ടും ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും വര്‍ണ്ണാഭമായി.
അവിസ്മരണീയമായ പ്രോഗ്രാമുകളും ക്രിസ്തുമസ് നേറ്റിവിറ്റി കണ്‍സെര്‍ട്ടും ന്യൂഇയര്‍ ഡിന്നറും ഒക്കെയായി സ്വാന്‍സിയിലെ മലയാളികള്‍ സ്വാന്‍സി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസും ന്യൂഇയറും സംയുക്തമായി ആഘോഷിച്ചു.
ന്നും വേറിട്ട പരിപാടികളുമായി വ്യത്യസ്തത പുലര്‍ത്തുന്ന സി എം എ ഇത്തവണ ഒരു ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ വെച്ചാണ് തങ്ങളുടെ പുതുവര്‍ഷ ആഘോഷങ്ങള്‍ നടത്തിയത്.
ചരിത്രത്തില്‍ നിന്നും പലരേയും മാറ്റി നിര്‍ത്താനും മറ്റു പലരേയും ചരിത്രത്തിന്റെ ഭാഗമാക്കാനുമുള്ള കുല്‍സിത ശ്രമങ്ങള്‍ നടക്കുന്ന സമകാലിക സമൂഹത്തില്‍ ചരിത്രത്തിന്റെ സത്യസന്ധവും സൂക്ഷ്മവുമായ പുനര്‍വായന ഏറെ പ്രസക്തവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതനും അധ്യാപകനുമായ എ. എ. ബഷീര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
സൌത്ത് എന്‍ഡ് മലയാളി അസ്സോസിയേഷെന്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം നാളെ ജനുവരി 10 നു ഈസ്റ്റ് വുഡ് കമ്യുണിട്ടി സെന്റെറില്‍ വച്ച് നടക്കും
ാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി. ടിബര്‍ലി മെഥോഡിസ്റ്റ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് മനോജ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു.