1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാലിസ്ബറി സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫി T12 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്: മാറ്റുരയ്ക്കുന്നത് എട്ടു ടീമുകൾ
സാലിസ്ബറി സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫി T12 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്:  മാറ്റുരയ്ക്കുന്നത് എട്ടു ടീമുകൾ
സുജു ജോസഫ് (സാലിസ്ബറി): സാലിസ്ബറി മലയാളി അസ്സോസിയേഷൻ(എസ് എം എ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്കായുള്ള രണ്ടാമത് T12 ക്രിക്കറ്റ് ടൂർണ്ണമെന്റ് ജൂൺ രണ്ടിന് നടക്കും. യുകെയിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് ക്യാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം …
യുക്മ റീജിയണൽ തിരഞ്ഞെടുപ്പുകൾക്ക് നാളെ തുടക്കം കുറിക്കുന്നു; ആദ്യംമിഡ്ലാൻഡ്സ് റീജിയണിൽ
യുക്മ റീജിയണൽ തിരഞ്ഞെടുപ്പുകൾക്ക് നാളെ തുടക്കം കുറിക്കുന്നു; ആദ്യംമിഡ്ലാൻഡ്സ് റീജിയണിൽ
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): 2022 വർഷത്തിലെ യുക്മയുടെ ഇലക്ഷൻ പ്രക്രിയകൾക്ക് നാളെ തുടക്കം കുറിക്കുന്നു. ആദ്യ ദിവസമായ നാളെ ശനിയാഴ്ച (28/5/22) മിഡ്ലാൻഡ്സ് റീജിയണിൽ നടക്കുന്ന തിരഞ്ഞെടുപ്പോടെ യുക്മയുടെ വിവിധ റീജിയനുകളിൽ പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വരും. മിഡ്ലാൻഡ്സ് റീജിയൻ തിരഞ്ഞെടുപ്പ് നാളെ 11 AM ന് വാൽസാളിലെ …
യുക്മ നഴ്സസ് ഫോറത്തിൻ്റെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ആവേശോജ്ജ്വലമായി
യുക്മ നഴ്സസ് ഫോറത്തിൻ്റെ അന്താരാഷ്ട്ര നഴ്സസ്  ദിനാഘോഷം ആവേശോജ്ജ്വലമായി
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം (UNF) ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനായ കെ.സി.എഫ് വാറ്റ്ഫോർഡുമായി ചേർന്ന് ഒരുക്കിയ അന്താരാഷ്ട്ര നേഴ്സസ് ദിനാചരണവും സെമിനാറും പ്രൌഢഗംഭിരമായി സമാപിച്ചു. വാറ്റ്ഫോർഡിലെ ഹോളിവെൽ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഷൈനി അനുപ്, ജയശ്രി കുമാരൻ എന്നിവരുടെ പ്രാത്ഥനഗാനത്തോടെ …
യുക്മ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂൺ 18 ശനിയാഴ്ച ബർമിംഗ്ങ്ഹാമിൽ
യുക്മ ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്  ജൂൺ 18 ശനിയാഴ്ച ബർമിംഗ്ങ്ഹാമിൽ
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ എട്ടാമത് ദേശീയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗം ജൂൺ 18 ശനിയാഴ്ച ബർമിംങ്ങ്ഹാമിൽ നടക്കും. യുക്മയുടെ 2022-2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് യുക്മ പ്രതിനിധികൾക്ക് ലഭിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും സമയപരിധിക്കുള്ളിൽ ലഭിച്ച യുക്മ പ്രതിനിധികളുടെ അന്തിമ പട്ടിക യുക്മ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ …
അനാമിക കെന്റ് യുകെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസ് മെയ് 20 ന്
അനാമിക കെന്റ് യുകെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസ് മെയ് 20 ന്
ബിനു ജോർജ്ജ്: അനാമിക കെന്റ് യു കെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസിനൊരുങ്ങുന്നു. നിലാവുപോലെ നനുത്ത ഒരു മെലഡിയാണ് ഇത്തവണ സംഗീതാസ്വാദകരിലേക്കെത്തുന്നത്. യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശബ്ദമധുരിമ കൊണ്ടും, ഭാവാർദ്രമായ ആലാപനം കൊണ്ടും ശ്രദ്ധേയനായ ഗായകനാണ് ശ്രീ റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും മികച്ച സംഗീതസംവിധായകനുമായ …
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14ന് വാറ്റ്ഫോർഡിൽ
യുക്മ നഴ്സസ് ഫോറത്തിൻ്റെ നഴ്സസ് ദിനാഘോഷങ്ങൾ മെയ് 14ന് വാറ്റ്ഫോർഡിൽ
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറിയ ഭീതിനിറഞ്ഞ കാലഘട്ടത്തിൽ മുന്നണി പോരാളികളായി സ്വജീവൻ പണയം വച്ചും ആതുര ശുശ്രൂഷാ രംഗത്ത് ധീരമായി പോരാടിയ ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെയും പേരിൽ നഴ്‌സസ് ദിനത്തിന്റെ …
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ “സ്നേഹക്കൂട്” ഭവന നിർമ്മാണ പദ്ധതി ആരംഭിച്ചു
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ “സ്നേഹക്കൂട്” ഭവന നിർമ്മാണ പദ്ധതി ആരംഭിച്ചു
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ ചാരിറ്റി ഫൗണ്ടേഷൻ യു കെ മലയാളി സമൂഹത്തിൻ്റെ കാരുണ്യ സ്പർശനമേറ്റു വാങ്ങിക്കൊണ്ട് പണിതുയർത്തുന്ന രണ്ട് വീടുകൾക്ക് തറക്കല്ലിട്ടു. കഴിഞ്ഞ ദിവസം നടന്ന ഗംഭീരമായ ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട എം.പി ആൻ്റോ ആൻറണി കല്ലിടൽ കർമം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് …
യുക്മ റീജിയണൽ ഇലക്ഷൻ തിയ്യതികൾ പ്രഖ്യാപിച്ചു; മെയ് 28ന് മിഡ്ലാൻഡ്സ്, ഈസ്റ്റ് ആംഗ്ലിയ റീജിയനുകളിൽ
യുക്മ റീജിയണൽ ഇലക്ഷൻ തിയ്യതികൾ പ്രഖ്യാപിച്ചു; മെയ് 28ന് മിഡ്ലാൻഡ്സ്, ഈസ്റ്റ് ആംഗ്ലിയ റീജിയനുകളിൽ
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ ഇലക്ഷൻ തീയ്യതികൾ പ്രഖ്യാപിച്ചു. മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഒരു വർഷം കൂടി പിന്നിട്ട് ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗം ഇലക്ഷൻ ചുമതല ഭരണഘടന പ്രകാരം ഇലക്ഷൻ കമ്മീഷനെ തിരുമാനിക്കുകയും, …
ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന കലാഫെസ്റ്റ് 2022 ഇന്ന് ലീഡ്സിൽ
ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന  കലാഫെസ്റ്റ് 2022 ഇന്ന് ലീഡ്സിൽ
യോർക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന “കലാഫെസ്റ്റ് – 2022 ” ന് ഇന്ന് ശനിയാഴ്ച ( 23/4/22) ലീഡ്സിൽ തിരിതെളിയും. രാവിലെ പത്തിന് അസോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടൻ കലാഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ലീഡ്സിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി എത്തിച്ചേർന്നിരിക്കുന്ന മലയാളി കുടുംബംങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും അസോസിയേഷൻ …
കെറ്ററിംഗ്‌ മലയാളി വെൽഫെയ ർ അസോസിയേഷന്റെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ നാളെ
കെറ്ററിംഗ്‌ മലയാളി വെൽഫെയ ർ അസോസിയേഷന്റെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ നാളെ
സോബിൻ ജോൺ (പി.ആർ.ഒ): മിഡ്ലാൻഡ്സിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നും കെറ്ററിങ്ങിലെ മലയാളികളുടെ കൂട്ടായ്മയുമായ കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷന്റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ നാളെ ശനിയാഴ്ച (23/04/22) കെറ്ററിംഗ്‌ ബക്കളു അക്കാഡമി സ്കൂളിന്റെ സ്പോർട്സ് ഹാളിൽ വെച്ചു നടക്കുന്നു. അസോസിയേഷൻ പ്രസിഡൻറ് സിബു ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് …