അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ സാംസ്കാരികവേദി രക്ഷാധികാരിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ടുമായ ശ്രീ. സി എ ജോസഫിനെ ദേശീയ കലാമേളയുടെ ഫലപ്രഖ്യാപന വേദിയായ നെടുമുടി വേണു നഗറിൽ വച്ച് യുക്മ ആദരിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ബ്രിട്ടനിലെ ആംഗ്ലിക്കൻ സഭയുടെ …
യുകെയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറും, കലാഭവൻ ലണ്ടൻ ഡയറക്ടറും, ഒഐസിസി യുകെ പ്രസിഡൻ്റുമായ ജയ്സൺ ജോർജിൻ്റെ പിതാവ് തിരുവനന്തപുരം പരീക്ഷാഭവൻ റിട്ട. സീനിയർ സൂപ്രണ്ടും വൈക്കം ടി വി പുരം കൊറ്റാറമ്പത്ത് എക്സ് ജോർജ് (89) (ജോർജ് സേവ്യർ) നിര്യാതനായി. ഭാര്യ തുമ്പത്ത് കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ …
യുക്മ ഭരണഘടന അനുസരിച്ച് പുതിയ ഭരണസമിതി തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി യുക്മ ജനറൽ കൗൺസിലേക്ക് അംഗ അസോസിയേഷനുകളിൽ നിന്നുമുള്ള പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തയക്കാൻ യുക്മ ദേശീയ സമിതിയുടെ തീരുമാനം ബർമിംങ്ഹാമിൽ ചേർന്ന നാഷണൽ ജനറൽ ബോഡി യോഗം അംഗീകരിച്ചു. ഇതനുസരിച്ച് മൂന്ന് പേരടങ്ങുന്ന പുതിയ യുക്മ പ്രതിനിധികളുടെ ലിസ്റ്റ് സമർപ്പിക്കേണ്ട സമയപരിധി 2022 ഫെബ്രുവരി 25 മുതൽ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ബർമിംങ്ഹാമിലെ നെടുമുടി വേണു നഗറിൽ ലഫ്ബറോ ബിഷപ്പ് ഫാ സാജു മുതലാളി മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടത്തിയ ഹൃദ്യമായ പ്രസംഗത്തിൽ ജന്മനാടിനെയും മറ്റും പരാമർശിച്ച് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച യുക്മ നേതൃത്വത്തിന് …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): ആംഗ്ലിക്കന് സഭയിലെ ലഫ്ബറോ രൂപതാ ബിഷപ്പ് മലയാളിയായ റവ. ഫാ. സാജു മുതലാളി യുക്മ പന്ത്രണ്ടാമത് ദേശീയ കലാമേളയുടെ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി ഒരു മലയാളി വേദിയിലെത്തുന്ന അദ്ദേഹത്തിന് യു.കെ മലയാളി സമൂഹത്തിന് വേണ്ടി യുക്മ നേതൃത്വം സ്വീകരണം നൽകും. …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം മുൻപ് അറിയിച്ചിരുന്നതു പോലെ ഫെബ്രുവരി 19 ശനിയാഴ്ച രാവിലെ 10 മണിക്ക് ബർമിംഗ്ഹാമിൽ നടക്കും. പൊതുയോഗത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ യുക്മ ദേശീയകലാമേള – 2021 ൻ്റെ ഫലപ്രഖ്യാപനവും വിജയികൾക്കുള്ള സമ്മാനദാനവും നടത്തുന്നതാണ്. പൊതുയോഗത്തിൽ വിശിഷ്ട …
ലിവർപൂൾ:- യുകെ മലയാളി സമൂഹത്തിനെ പ്രത്യേകിച്ച് ലിവർപൂളിലെ മലയാളികളെ കണ്ണീരിലാഴ്ത്തി കടന്നു പോയ കുഞ്ഞു മാലാഖ അമല മോൾക്ക് ലിവർപൂളിൽ നാടിൻ്റെ നാനാഭാഗത്തു നിന്നും എത്തിച്ചേർന്ന നിരവധിയാളുകൾ ഉചിതമായ യാത്രയപ്പു നൽകി. ജീവിച്ചിരുന്ന വളരെക്കുറച്ചു നാളുകളിൽ തന്നെ എല്ലാവർക്കും നല്ല ഓർമ്മകൾ ബാക്കി വച്ച് ദൈവസന്നിലേക്ക് മുൻപേ പറന്നകന്ന അമല മോളുടെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയാവാനും അന്തിമോപചാരമർപ്പിക്കുവാനും …
സ്വന്തം ലേഖകൻ: ലിവർപൂളിന്റെ കുഞ്ഞു മാലാഖ അമല മേരിയ്ക്കു വെള്ളിയാഴ്ച ലിവർപൂൾ മലയാളി സമൂഹം വിട നൽകും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റയും മകൾ അമല മേരി (5 വയസ്) ഈ ലോകത്തോട് വിട പറഞ്ഞത്. മരണം അറിഞ്ഞ നിമിഷം മുതൽ ലിവർപൂൾ മലയാളി സമൂഹം എല്ലാ …
സാജൻ സത്യൻ (യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി): “യുക്മ നഴ്സസ് ഫോറം (UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയിൽ നാളെ ശനിയാഴ്ച (05/02/22) 3PM ന് യുകെയിലെ പ്രമുഖ മനശാസ്ത്രജ്ഞ ഡോ. ഹേനാ വിജയൻ സംസാരിക്കുന്നു. “EMOTIONAL WELLBElNG” എന്ന വിഷയത്തെ അധികരിച്ചാണ് ഡോ. ഹേനാ വിജയൻ സംസാരിക്കുന്നത്. പ്രസ്തുത വിഷയത്തിൽ മുൻകൂട്ടി ലഭിക്കുന്ന …
അനാമിക കെന്റ് യു കെ യുടെ മൂന്നാമത്തെ സംഗീത ആൽബം റിലീസിനൊരുങ്ങുന്നു. ‘സ്വരദക്ഷിണ’ എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബത്തിലൂടെ ഭാവസാന്ദ്രമായ ഒരു മെലഡിയാണ് ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്. ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, സംഗീതസദസ്സുകളിൽ ശ്രദ്ധേയനായ യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സ്വരദക്ഷിണയ്ക്ക് സംഗീതം പകർന്നിരിക്കുന്നത് മികച്ച സംഗീതസംവിധായകനും പ്രോഗ്രാമറുമായ ശ്രീ …