1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിഗൻ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷം ഇന്ന്
വിഗൻ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷം ഇന്ന്
അലക്സ് വർഗീസ്: വിഗൻ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷ പരിപാടികൾ ഇന്ന് ബുധൻ (29/12/ 2001) വെകിട്ട് 5 മണിക്കു വിഗൻ സെൻറ്. മേരീസ് പാരീഷ് ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. വിഗൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് മിജോസ് സേവ്യർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെൻറ്. മേരീസ് ഇടവക വികാരി റെവ. ഫാ. ജോൺ ജോൺസൻ …
പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രണ്ടാം ദിവസം അരങ്ങിൽ അഞ്ഞൂറിലേറെ പ്രതിഭകൾ
പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രണ്ടാം ദിവസം അരങ്ങിൽ അഞ്ഞൂറിലേറെ പ്രതിഭകൾ
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രണ്ടാം ദിനമായ ഇന്ന് തിങ്കളാഴ്ച (27/12/21) അനശ്വര കലാകാരൻ നടന വിസ്മയം നെടുമുടി വേണു വെർച്വൽ നഗറിൽ വൈകുന്നേരം 3 PM മത്സരങ്ങൾ ആരംഭിക്കും. യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള – …
കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം
കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം
യുക്മ പിആർഒ: ഒമൈക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ മലയാളി നേഴ്സ് മാർക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം.അനേകം മലയാളി നേഴ്സുമാർ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്സസ് ഫോറം എൻ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് . അനേകം മലയാളി നേഴ്സ് …
നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി
നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച്, നടന വിസ്മയം അനശ്വര നടൻ നെടുമുടി വേണുവിൻ്റെ നാമധേയത്തിലുള്ള നഗറിൽ മലയാളത്തിൻ്റെ പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ കല …
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളക്ക് തുടക്കം; ഉദ്ഘാടനം സാറാ ജോസഫ്
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളക്ക് തുടക്കം; ഉദ്ഘാടനം സാറാ ജോസഫ്
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ഡിസംബർ 18 ശനിയാഴ്ച നെടുമുടി വേണു നഗറിൽ (വിർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30 AM ന് നടക്കും.പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. യുക്മ ഫെയ്സ് ബുക്ക് …
യുക്മ ദേശീയ കലാമേള നെടു മുടി വേണു നഗറിൽ ശനിയാഴ്ച പ്രശസ്ത കഥാകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും
യുക്മ ദേശീയ കലാമേള നെടു മുടി വേണു നഗറിൽ ശനിയാഴ്ച പ്രശസ്ത കഥാകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച നെടുമുടി വേണു നഗറിൽ (വിർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30 AM ന് നടക്കും.പ്രശസ്ത കഥാകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ …
യുക്മ ദേശീയ കലാമേള: ഉദ്ഘാടനം നെടുമുടി വേണു നഗറിൽ ഡിസംബർ 18ന്; വീഡിയോകൾ നാളെ വരെ
യുക്മ ദേശീയ കലാമേള:  ഉദ്ഘാടനം നെടുമുടി വേണു നഗറിൽ  ഡിസംബർ 18ന്; വീഡിയോകൾ നാളെ വരെ
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയകലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18 ശനിയാഴ്ച വൈകുന്നേരം 5.30ന് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ നടക്കും. യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ 5.30 PM (യുകെ) 12 PM (ഇന്ത്യ)നായിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രസ്തുത …
യുകെയിൽ നിന്നും നാട്ടിൽ എത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ
യുകെയിൽ നിന്നും നാട്ടിൽ എത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറൻ്റെെൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ് എന്നിവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനങ്ങൾ ഭാരത സർക്കാരിനും, കേരള സർക്കാരിനുമാണ് സമർപ്പിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ടവിയ, കേരള ഗവർണർ ആരിഫ് …
മലയാളി അസോസിയേഷൻ സന്ദർലാൻഡ് പത്താം വാർഷികാഘോഷങ്ങൾ പ്രൗഢഗംഭീരമായി
മലയാളി അസോസിയേഷൻ സന്ദർലാൻഡ് പത്താം വാർഷികാഘോഷങ്ങൾ പ്രൗഢഗംഭീരമായി
റെയ്മണ്ട് മുണ്ടക്കാട്ട് (സന്ദർലാൻഡ്): മലയാളി അസോസിയേഷൻ സണ്ടർലൻഡ് പ്രൗഡ ഗംഭീരമായി അവരുടെ പത്താം വാർഷികം സന്ദർലാൻഡിൽ ആഘോഷിച്ചു .മലയാളി അസോസിയേഷൻ സന്ദർലൻഡ് പ്രസിഡണ്ട് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ മാസ് ഗായികയായ ഫിയോണ മനോജ് ആലപിച്ച ഭകതിഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. യുക്‌മ ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് …
യുക്മ ദേശീയ കലാമേള 2021 രജിസ്ട്രേഷൻ നവം. 28 വരെ; വീഡിയോ ഡിസം. 12 വരെ സമർപ്പിക്കാം
യുക്മ ദേശീയ കലാമേള 2021 രജിസ്ട്രേഷൻ നവം. 28 വരെ; വീഡിയോ ഡിസം. 12 വരെ സമർപ്പിക്കാം
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറിൽ ഡിസംബറിൽ രണഭേരി ഉയരുമ്പോൾ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ സാവകാശം വേണമെന്ന അംഗ അസോസിയേഷനുകളുടെ അഭ്യർത്ഥന പ്രകാരം രജിസ്ട്രേഷനുള്ള സമയപരിധി നീട്ടുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. ഇതിൻ പ്രകാരം യുക്മ ദേശീയ കലാമേളയിൽ രജിസ്റ്റർ ചെയ്യുവാൻ നവംബർ …