1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതിയ നഴ്സുമാർക്ക് വേണ്ടിയുള്ള യുക്മ നഴ്സസ് ഫോറത്തിൻ്റെ സെമിനാർ പരമ്പരയ്ക്ക് തുടക്കം
പുതിയ നഴ്സുമാർക്ക് വേണ്ടിയുള്ള യുക്മ നഴ്സസ് ഫോറത്തിൻ്റെ   സെമിനാർ പരമ്പരയ്ക്ക് തുടക്കം
സാജൻ സത്യൻ (യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി): യുകെയിലെ മലയാളി നഴ്സുമാരോടൊപ്പം ചേർന്ന് നില്ക്കുകയും, പിന്തുണയ്ക്കുകയും അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന “യുക്മ നഴ്സസ് ഫോറം(UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പരയ്ക്ക് ഇന്ന് ശനിയാഴ്ച (15/01/2022) തുടക്കം കുറിക്കുന്നു. അടുത്തകാലത്ത് …
കലാഭവൻ ലണ്ടൻ്റെ ഇന്റർനാഷണൽ കരോൾ ഗാന മത്സരം ഗ്രാൻഡ്‌ഫിനാലെ ജനു. 9ന്
കലാഭവൻ ലണ്ടൻ്റെ ഇന്റർനാഷണൽ കരോൾ ഗാന മത്സരം ഗ്രാൻഡ്‌ഫിനാലെ ജനു. 9ന്
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിന്റെ ( ഓൺലൈൻ) ഗ്രാൻഡ്ഫിനാലെയിൽ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമൽദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാഥികളും പ്രധാന വിധികർത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികർത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടീവി യിലെ പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവുമായ ജിഷാനവീൻ ആണ്. ഗ്രാൻഡ്‌ ഫിനാലെ 2022 …
ആരവമുണർത്തിയ പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന്‌ കലാശക്കൊട്ട്
ആരവമുണർത്തിയ പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന്‌ കലാശക്കൊട്ട്
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുകെയിലും ലോകമെങ്ങുമുള്ള കലാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞ പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ഇന്ന് കലാശക്കൊട്ട്. ആരവമുണർത്തിയ കലാമേളയുടെ ആറാമത്തേതും അവസാനത്തേയും ദിവസമായ ഇന്ന് ചൊവ്വാഴ്ച (04/01/22) അനശ്വര കലാകാരൻ നടന വിസ്മയം നെടുമുടി വേണുവിൻ്റെ നാമധേയത്തിലുള്ള വെർച്വൽ നഗറിൽ വൈകുന്നേരം 5 PM മുതൽ രാത്രി 10PM …
തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ പൂർവ്വ വിദ്യാർഥി സംഘടന ആഗോള കലാമേള ഓൺലൈനിൽ
തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ പൂർവ്വ വിദ്യാർഥി സംഘടന ആഗോള കലാമേള ഓൺലൈനിൽ
തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആഗോള കലാമേളയുടെ രണ്ടാം പതിപ്പ് ‘ടെക് ടാൽജിയ – 2’ പുതുവർഷത്തിൽ ഓൺലൈനിൽ ആഘോഷിച്ചു. ഫേസ്ബുക് ലൈവിൽ നാല് മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള പൂർവ്വ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് …
യുക്മ ദേശീയ കലാമേള: സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ ഇന്ന്
യുക്മ ദേശീയ കലാമേള:  സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ ഇന്ന്
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ മൂന്നാം ദിവസമായ ഇന്ന് വ്യാഴാഴ്ച (30/12/21) അനശ്വര കലാകാരൻ നടന വിസ്മയം നെടുമുടി വേണു വെർച്വൽ നഗറിൽ വൈകുന്നേരം 3 PM സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങൾ ആരംഭിക്കും. യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ …
വിഗൻ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷം ഇന്ന്
വിഗൻ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷം ഇന്ന്
അലക്സ് വർഗീസ്: വിഗൻ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് നവവത്സര ആഘോഷ പരിപാടികൾ ഇന്ന് ബുധൻ (29/12/ 2001) വെകിട്ട് 5 മണിക്കു വിഗൻ സെൻറ്. മേരീസ് പാരീഷ് ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. വിഗൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് മിജോസ് സേവ്യർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെൻറ്. മേരീസ് ഇടവക വികാരി റെവ. ഫാ. ജോൺ ജോൺസൻ …
പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രണ്ടാം ദിവസം അരങ്ങിൽ അഞ്ഞൂറിലേറെ പ്രതിഭകൾ
പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രണ്ടാം ദിവസം അരങ്ങിൽ അഞ്ഞൂറിലേറെ പ്രതിഭകൾ
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രണ്ടാം ദിനമായ ഇന്ന് തിങ്കളാഴ്ച (27/12/21) അനശ്വര കലാകാരൻ നടന വിസ്മയം നെടുമുടി വേണു വെർച്വൽ നഗറിൽ വൈകുന്നേരം 3 PM മത്സരങ്ങൾ ആരംഭിക്കും. യു കെയിലും ലോകമെങ്ങും പ്രേക്ഷക ശ്രദ്ധ നേടി തരംഗമായിക്കൊണ്ടിരിക്കുന്ന യുക്മ ദേശീയ കലാമേള – …
കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം
കോവിഡ് പ്രതിസന്ധിയിൽ മലയാളി നേഴ്സുമാർക്ക് കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം
യുക്മ പിആർഒ: ഒമൈക്രോൺ വകഭേദം യുകെയിൽ കൂടിക്കൊണ്ടിരിക്കുന്നു ഈ സാഹചര്യത്തിൽ മലയാളി നേഴ്സ് മാർക്ക് ഒരു കൈത്താങ്ങുമായി യുക്മ നഴ്സസ് ഫോറം.അനേകം മലയാളി നേഴ്സുമാർ കോവിഡ് പോസിറ്റീവ് ആയി ഐസൊലേഷനിൽ ആയിരിക്കുന്ന ഈ സാഹചര്യത്തിലാണ് യുക്മ നഴ്സസ് ഫോറം എൻ എച്ച് എസുമായി സഹകരിച്ച് സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത് . അനേകം മലയാളി നേഴ്സ് …
നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി
നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച് യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. നന്മയുടെ നക്ഷത്ര ദീപങ്ങൾ തെളിച്ച്, നടന വിസ്മയം അനശ്വര നടൻ നെടുമുടി വേണുവിൻ്റെ നാമധേയത്തിലുള്ള നഗറിൽ മലയാളത്തിൻ്റെ പ്രശസ്ത സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായി ഉദ്ഘാടനം നിർവ്വഹിച്ചു. തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ കല …
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളക്ക് തുടക്കം; ഉദ്ഘാടനം സാറാ ജോസഫ്
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളക്ക് തുടക്കം; ഉദ്ഘാടനം സാറാ ജോസഫ്
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ഡിസംബർ 18 ശനിയാഴ്ച നെടുമുടി വേണു നഗറിൽ (വിർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30 AM ന് നടക്കും.പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. യുക്മ ഫെയ്സ് ബുക്ക് …