1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുകവലിക്കാര്‍ക്കു പ്രത്യേകസ്ഥലം വേണ്ടെന്ന് ജനം: പുകയിലക്കെതിരേ പ്രചാരണം തുടരുമെന്ന് സര്‍ക്കാര്‍
പുകവലിക്കാര്‍ക്കു പ്രത്യേകസ്ഥലം വേണ്ടെന്ന് ജനം: പുകയിലക്കെതിരേ പ്രചാരണം തുടരുമെന്ന് സര്‍ക്കാര്‍
സൂറിച്ച്:പുകവലിക്കാര്‍ക്ക് പ്രത്യേകം ലോഞ്ചുകളും ബാറുകളും വേണെന്ന നിര്‍ദേശം രാജ്യവ്യാപകമായി നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ജനം തള്ളി. ഞായറാഴ്ച നടന്ന ജനഹിതപരിശോധനയിലെ ഫലം സ്വാഗതം ചെയ്ത സര്‍ക്കാര്‍ പുകയില വിരുദ്ധപ്രചാരണം ശക്തിപ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഫ്രാങ്ക്ഫര്‍ട്ട് മലയാളികള്‍ നടന്‍ തിലകന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഫ്രാങ്ക്ഫര്‍ട്ട് മലയാളികള്‍  നടന്‍ തിലകന്റെ നിര്യാണത്തില്‍ അനുശോചിച്ചു
മലയാള സിനിമയുടെ പെരുന്തച്ചന്‍ നടന്‍ തിലകന്റെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്‍ടസ് ആന്റ് ഫമീലിയന്‍ ഫെറയിന്‍, ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട്:, മലയാളം സ്ക്കൂള്‍ എന്നീ സംഘടനകള്‍ അനുശോചിച്ചു
വര്‍ത്തമാനകാലത്തിന്റെ കഥയുമായി റണ്‍ ബേബി റണ്‍ വിയന്നയിലേയ്ക്ക്
വര്‍ത്തമാനകാലത്തിന്റെ കഥയുമായി റണ്‍ ബേബി റണ്‍ വിയന്നയിലേയ്ക്ക്
ഓണകാല ചിത്രങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയ മോഹന്‍ലാല്‍ - ജോഷി ടീമിന്റെ റണ്‍ ബേബി റണ്‍ സെപ്റ്റംബര്‍ 29 , 30 തിയതികളില്‍ വിയന്നയില്‍ പ്രദര്‍ശിപ്പിക്കുന്നു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്പോര്‍ട്സ് ഡേ ശ്രദ്ധേയമായി
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്പോര്‍ട്സ് ഡേ ശ്രദ്ധേയമായി
സുറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യുവജന ഫോറം സ്പോര്‍ട്സ് ഡേയും ഫുട്ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു.
ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണം ആഘോഷിച്ചു
ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണം ആഘോഷിച്ചു
സെപ്റ്റംബര്‍ 15 ന് ശനിയാഴ്ച്ച സെന്റ് മരിയന്‍ ദേവാലയ ഹാളില്‍ വച്ച് ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണം ആഘോഷിച്ചു
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൂലി സൂറിച്ചില്‍: നാണക്കേടായി ഇന്ത്യന്‍ നഗരങ്ങള്‍
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൂലി സൂറിച്ചില്‍: നാണക്കേടായി ഇന്ത്യന്‍ നഗരങ്ങള്‍
സൂറിച്ച് :ജോലി കിട്ടുകയാണെങ്കില്‍ സൂറിച്ചില്‍ത്തന്നെ കിട്ടണം. കാരണം ജോലിചെയ്യുന്നവര്‍ക്ക് ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പ്രദേശം സൂറിച്ചാണ്. ഇതുസംബന്ധിച്ച് അടുത്തിടെ നടന്ന ഒരു സര്‍വേ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു.
വിയന്നയിലെ ഇന്ത്യന്‍ എംബസിയ്ക്ക് പുതിയ ഫേസ്ബുക്ക്‌ പേജ്
വിയന്നയിലെ ഇന്ത്യന്‍ എംബസിയ്ക്ക് പുതിയ ഫേസ്ബുക്ക്‌ പേജ്
ഓസ്ട്രിയയില്‍ ജീവിക്കുന്ന ഇന്ത്യകാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്നിന്റെ സ്പന്ദനങ്ങള്‍ വിരല്‍ തുമ്പില്‍ ഓരോ നിമിഷവും ലഭ്യമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ ഫേസ്ബുക്കിലേയ്ക്ക്.
ഐക്യ ജീവിത വിയന്ന കാര്‍ട്ട മൂന്നാം ഘട്ടത്തില്‍
ഐക്യ ജീവിത വിയന്ന കാര്‍ട്ട മൂന്നാം ഘട്ടത്തില്‍
സോണിയ വെസലിയെയും സെബാസ്റ്റ്യന്‍ കുര്‍സിനെയും വിശിഷ്ട അതിഥികളാക്കി ഓണമാഘോഷിച്ച വിയന്ന മലയാളികള്‍ക്ക് ഒരു ആഹ്വാനമായി ഐക്യ ജീവിത വിയന്ന കാര്‍ട്ടയുടെ മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്.
പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ എക്സോട്ടിക് ബോള്‍ വിയന്നയില്‍
പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ എക്സോട്ടിക് ബോള്‍ വിയന്നയില്‍
ബോള്‍റൂം ഡാന്‍സിന്റെ ഈറ്റില്ലമായ ഓസ്ട്രിയയില്‍ ഇത് ആദ്യമായി മലയാളികള്‍ എക്സോട്ടിക് ബോള്‍ സംഘടിപ്പിക്കുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ സൂറിച്ചില്‍ കേരളപ്പിറവി ആഘോഷിക്കും
വേള്‍ഡ് മലയാളി കൗണ്‍സില്‍ സൂറിച്ചില്‍ കേരളപ്പിറവി ആഘോഷിക്കും
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ആര്‍ട്‌സ് ആന്റ് കേരള പിറവി ആഘോഷം നവംബര്‍ മൂന്നിന് സൂറിച്ചിലെ Heslihalle ല്‍ നടത്തും.