hnb-ó:Hm-kv-{Sn-b-bv-¡p Iq-S-Xð kw-c£-Ww th-Ww F-ó hn-j-b-¯nð \m-sf NÀ-¨ \-S-¯pw. {]m-tZ-in-I-k-a-bw 6:30 \v hn-b-ó-bn-se jv-fn-¡v-Km-tk-bn-ð em-än³ A-ta-cn-¡³ C³-Ìn-äyq-«n-se lmÄ bq-tdm-¸n-em-Wv NÀ-¨.
bq-tdm-¸n-se ]-¯v i-X-am-\w tPm-en-¡mÀ-¡pw Un-{]-j³ aq-ew tPm-en \-ã-am-Ip-ó-Xm-bn K-th-jIÀ. {_n-«-\nð A-ônð aq-óv t]À¡pw Un-{]-j³ aq-ew tPm-en-bnð \n-óv A-h-[n-sb-Sp-t¡-ïn h-cp-ó-Xm-bpw I-W-¡p-IÄ kq-Nn-¸n-¡póp. hnjmZ tcm-Kw aq-ew H-cp {_-«o-jp-Im-c³ i-cm-i-cn 41 Znh-kw h-sc A-h-[n-sb-Sp-¡p-óp-sï-óm-Wv dn-t¸mÀ-«p-IÄ kq-Nn-¸n-¡p-óXv. bq-tdm-]y³ Un-{]-j³ A-tkm-kn-tb-j-\m-Wv tPm-en k-ab-¯v hn-jm-Z-tcm-Kw aq-ew _p-²n-ap-«p-óh-sc Ip-dn-¨v ]T-\w \-S-¯n-b-Xv.
bphP\§Ä t\cnSpó shñphnfnIsf¡pdn¨v hnbóbnse aebmfn bphP\§Ä¡pthïn {i² £Wn¡ð ]cn]mSn kwLSn¸n¡póp.
kpdn¨v: kznävkÀe³Unse thÄUv aebmfn Iu¬knensâ bphP\ t^mdw kwLSn¸n¨ ^pSvt_mÄ SqÀWsaânsâ hoUntbm temôv sNbvXp.
കേരള കോണ്‍ഗ്രസ് ഓസ്ട്രിയന്‍ ഘടകത്തിന്റെ വിപുലികരണത്തിന്റെ ഭാഗമായി പത്ത് പേരടങ്ങുന്ന പുതിയ കോര്‍ കമ്മിറ്റിയ്ക്ക് രൂപം കൊടുത്തു. മുതിര്‍ന്നവരും യുവാക്കളും ഉള്‍പ്പെടുന്നതാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി.
പാരീസ്: യൂറോപ്പിലെ അമൂല്യ സ്മാരകമായി ഈഫല്‍ ഗോപുരം തെരഞ്ഞെടുക്കപ്പെട്ടു.
ഫ്രാന്‍സിലെ പ്രമുഖ മലയാളി അസോസിയേഷനായ ഫ്രഞ്ച് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തിയതി വെര്‍സ്സായില്‍ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു.
സൂറിച്ച്:പുകവലിക്കാര്‍ക്ക് പ്രത്യേകം ലോഞ്ചുകളും ബാറുകളും വേണെന്ന നിര്‍ദേശം രാജ്യവ്യാപകമായി നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ജനം തള്ളി. ഞായറാഴ്ച നടന്ന ജനഹിതപരിശോധനയിലെ ഫലം സ്വാഗതം ചെയ്ത സര്‍ക്കാര്‍ പുകയില വിരുദ്ധപ്രചാരണം ശക്തിപ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മലയാള സിനിമയുടെ പെരുന്തച്ചന്‍ നടന്‍ തിലകന്റെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്പോര്‍ടസ് ആന്റ് ഫമീലിയന്‍ ഫെറയിന്‍, ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട്:, മലയാളം സ്ക്കൂള്‍ എന്നീ സംഘടനകള്‍ അനുശോചിച്ചു
ഓണകാല ചിത്രങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയ മോഹന്‍ലാല്‍ - ജോഷി ടീമിന്റെ റണ്‍ ബേബി റണ്‍ സെപ്റ്റംബര്‍ 29 , 30 തിയതികളില്‍ വിയന്നയില്‍ പ്രദര്‍ശിപ്പിക്കുന്നു.