വിയന്ന: അനാരോഗ്യം മൂലം നാളിതുവരെ ചെയ്തിരുന്ന ജോലി തുടരാന്‍ സാധിക്കാത്തവര്‍ക്ക് നല്‍കിയിരുന്ന താല്കാലിക പെന്ഷന് നിര്‍ത്തലാക്കാന്‍ ഓസ്ട്രിയന്‍ മന്ത്രിസഭ തീരുമാനിച്ചു. 1963 ഡിസംബര്‍ 31 -ന് ശേഷം ജനിച്ചവരാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഈ വര്‍ഷം തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ പെന്ഷന് വ്യവസ്ഥ നിലവില്‍ വന്നു തുടങ്ങിയാല്‍ 2018 ആകുമ്പോഴേയ്ക്കും 700 ദശലക്ഷം യുറോ പെന്ഷന് ഫണ്ടില്‍ മിച്ചം വയ്ക്കാന്‍ സാധിക്കുമെന്ന് സാമുഹ്യ വകുപ്പ് മന്ത്രി റുഡോള്‍ഫ് ഹുണ്ട്സ്റ്റോര്ഫര് പത്രകുറിപ്പില്‍ വ്യക്തമാക്കി.
വിയന്നയിലുള്ള മാറമംഗലം ജോബിയുടെ (മാതാ സൂപ്പര്‍ മാര്‍ക്കറ്റ്) പിതാവ് എം.ജെ. സൈമണ്‍ നിര്യാതനായി
വിയന്ന: ദിലിപിനെ നായകനാക്കി സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ഓണക്കാല ഉത്സവചിത്രം മിസ്റ്റര്‍ മരുമകന്‍ വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നു.
സിസിലിയ: മലയാളി അസോസിയേഷന്‍ സിസിലിയ യുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2-ന് ഞായറാഴ്ച പാത്തി സെന്റ് ജോസഫ് ഹള്ളില്‍ വച്ച് ഓണാഘോഷം നടത്തി.
സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ സ്വിസ് മലയാളീ അസോസിയേഷന്‍ ബാസലില്‍ ഓണം ആഘോഷിച്ചു. ആഗസ്റ്റ് ഇരുപത്തിയഞ്ചിനു ബാസല്‍ കുസ്പോ ഹാളില്‍ വിപുലമായ ഓണാഘോഷം നടത്തി.
വിയന്ന: മലയാള ഭാഷയും ഭാരതീയ സംസ്കാരവും പുതിയ തലമുറയ്‌ക്ക് പകര്‍ന്നു നല്‌കാനായി 1993 -ല്‍ വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ
ഇറ്റലിയിലെ മലാനിലുള്ള പ്രമുഖ മലയാളി സംഘടനയായ ഇംകാമിന്‍റെ (Indian Malayalee Cultural Association of Milan- IMCAM) ആഭിമുഖ്യത്തില്‍
മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2012 സെപ്റ്റംബര്‍ 15 ന് ശനിയാഴ്ച്ച സെന്റ് മരിയന്‍ പള്ളിയുടെ പാരിഷ്ഹാളില്‍ നടക്കുന്നു
വിയന്ന: ഓസ്ട്രിയയിലെ മള്‍ട്ടി കള്‍ച്ചറല്‍ സംഘടനയായ കലാ വിയന്നയുടെ ഓണാഘോഷവും ഓണ സദ്യയും വേറിട്ട അനുഭവമായി.
വിയന്ന: ഓസ്ട്രിയയിലെ കലാ-സാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യയുടെ വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.