1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ എക്സോട്ടിക് ബോള്‍ വിയന്നയില്‍
പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ എക്സോട്ടിക് ബോള്‍ വിയന്നയില്‍
ബോള്‍റൂം ഡാന്‍സിന്റെ ഈറ്റില്ലമായ ഓസ്ട്രിയയില്‍ ഇത് ആദ്യമായി മലയാളികള്‍ എക്സോട്ടിക് ബോള്‍ സംഘടിപ്പിക്കുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ സൂറിച്ചില്‍ കേരളപ്പിറവി ആഘോഷിക്കും
വേള്‍ഡ് മലയാളി കൗണ്‍സില്‍ സൂറിച്ചില്‍ കേരളപ്പിറവി ആഘോഷിക്കും
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ആര്‍ട്‌സ് ആന്റ് കേരള പിറവി ആഘോഷം നവംബര്‍ മൂന്നിന് സൂറിച്ചിലെ Heslihalle ല്‍ നടത്തും.
ഇറ്റലിയില്‍ മോന്തെകത്തിനി മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
ഇറ്റലിയില്‍  മോന്തെകത്തിനി  മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
റോം: ടോസ്കാനയിലെ മോന്തെ കത്തിനി , ലൂക്കാ, പെഷ്യ എന്നിവിടങ്ങളിലെ മലയാളികള്‍ഒന്നിച്ചു ചേര്‍ന്ന് മോന്തെകത്തിനി മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
എഫ് സി കേരള വിയന്നയുടെ കായിക മാമാങ്കം സമാപിച്ചു
എഫ് സി കേരള വിയന്നയുടെ കായിക മാമാങ്കം സമാപിച്ചു
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ മലയാളി ഫുട്ബോള്‍ ക്ലബ്ബായ എഫ് സി കേരളയുടെ പതിനഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ക്ക് കൊടിയിറങ്ങി.
ഗ്രോസ്ഗെരാവ് നവോദയാ ഓണാഘോഷം
ഗ്രോസ്ഗെരാവ് നവോദയാ ഓണാഘോഷം
വോദയാ കേരളസമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 16 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04 മണി മുതല്‍ വാള്‍ബൂര്‍ഗാ സ്ട്രാസെ 06 ലെ പള്ളി ഹാളില്‍ വച്ച് ആഘോഷിക്കുന്നു
ഓസ്ട്രിയന്‍ പെന്‍ഷന്‍ വ്യവസ്ഥകളില്‍ കാതലായ മാറ്റം
ഓസ്ട്രിയന്‍ പെന്‍ഷന്‍ വ്യവസ്ഥകളില്‍ കാതലായ മാറ്റം
വിയന്ന: അനാരോഗ്യം മൂലം നാളിതുവരെ ചെയ്തിരുന്ന ജോലി തുടരാന്‍ സാധിക്കാത്തവര്‍ക്ക് നല്‍കിയിരുന്ന താല്‍കാലിക പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ ഓസ്ട്രിയന്‍ മന്ത്രിസഭ തീരുമാനിച്ചു. 1963 ഡിസംബര്‍ 31 -ന് ശേഷം ജനിച്ചവരാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഈ വര്‍ഷം തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ പെന്‍ഷന്‍ വ്യവസ്ഥ നിലവില്‍ വന്നു തുടങ്ങിയാല്‍ 2018 ആകുമ്പോഴേയ്ക്കും 700 ദശലക്ഷം യുറോ പെന്‍ഷന്‍ ഫണ്ടില്‍ മിച്ചം വയ്ക്കാന്‍ സാധിക്കുമെന്ന് സാമുഹ്യ വകുപ്പ് മന്ത്രി റുഡോള്‍ഫ് ഹുണ്ട്സ്‌റ്റോര്‍ഫര്‍ പത്രകുറിപ്പില്‍ വ്യക്തമാക്കി.
വിയന്നയിലുള്ള മാറമംഗലം ജോബിയുടെ (മാതാ സൂപ്പര്‍ മാര്‍ക്കറ്റ്) പിതാവ് എം.ജെ. സൈമണ്‍ നിര്യാതനായി
വിയന്നയിലുള്ള മാറമംഗലം ജോബിയുടെ (മാതാ സൂപ്പര്‍ മാര്‍ക്കറ്റ്) പിതാവ് എം.ജെ. സൈമണ്‍ നിര്യാതനായി
വിയന്നയിലുള്ള മാറമംഗലം ജോബിയുടെ (മാതാ സൂപ്പര്‍ മാര്‍ക്കറ്റ്) പിതാവ് എം.ജെ. സൈമണ്‍ നിര്യാതനായി
ചിരിയും ചിന്തയുമായി മിസ്റ്റര്‍ മരുമകന്‍ വിയന്നയിലേയ്ക്ക്
ചിരിയും ചിന്തയുമായി മിസ്റ്റര്‍ മരുമകന്‍ വിയന്നയിലേയ്ക്ക്
വിയന്ന: ദിലിപിനെ നായകനാക്കി സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ഓണക്കാല ഉത്സവചിത്രം മിസ്റ്റര്‍ മരുമകന്‍ വിയന്നയില്‍ പ്രദര്‍ശനത്തിനെത്തുന്നു.
മലയാളി അസോസിയേഷന്‍ സിസിലിയ ഇറ്റലി ഓണം ആഘോഷം നടത്തി
മലയാളി അസോസിയേഷന്‍ സിസിലിയ  ഇറ്റലി ഓണം ആഘോഷം നടത്തി
സിസിലിയ: മലയാളി അസോസിയേഷന്‍ സിസിലിയ യുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2-ന് ഞായറാഴ്ച പാത്തി സെന്റ്‌ ജോസഫ്‌ ഹള്ളില്‍ വച്ച് ഓണാഘോഷം നടത്തി.
സ്വിസ് മലയാളി അസോസിയേഷന്‍ ബാസലില്‍ ഓണം ആഘോഷിച്ചു
സ്വിസ് മലയാളി അസോസിയേഷന്‍ ബാസലില്‍ ഓണം ആഘോഷിച്ചു
സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ സ്വിസ് മലയാളീ അസോസിയേഷന്‍ ബാസലില്‍ ഓണം ആഘോഷിച്ചു. ആഗസ്റ്റ്‌ ഇരുപത്തിയഞ്ചിനു ബാസല്‍ കുസ്പോ ഹാളില്‍ വിപുലമായ ഓണാഘോഷം നടത്തി.