1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ന് ഓഗസ്റ്റ് 30: യുക്മ വിക്ടറി ഡേ; നിയമപോരാട്ട വിജയത്തിൻ്റെ രണ്ടാം വാർഷികം
ഇന്ന് ഓഗസ്റ്റ് 30: യുക്മ വിക്ടറി ഡേ; നിയമപോരാട്ട വിജയത്തിൻ്റെ രണ്ടാം വാർഷികം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിൻ്റെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 രേഖപ്പെടുത്തിയതിൻ്റെ രണ്ടാം വാർഷികം ഇന്ന് “യുക്മ വിക്ടറി ഡേ” ആയി ആഘോഷിക്കുന്നു. 2019 മാര്‍ച്ച് 9ന് യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ജനാധിപത്യ രീതിയൽ ആത്യന്തം വാശിയോടെ നടന്ന …
ആർപ്പോ ഈറോ മാഞ്ചസ്റ്റർ – 2021 സെൻട്രൽ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമമായി
ആർപ്പോ ഈറോ മാഞ്ചസ്റ്റർ – 2021 സെൻട്രൽ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമമായി
ബിജോ തോമസ്: ഓണപാട്ടിൻ താളത്തിൽ എല്ലാം മറന്ന് സമ്പൽ സമ്യദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ദിനങ്ങൾ മലയാളി മനസുകളിലേക്ക് കൊണ്ടുവന്നിരുന്ന നന്മയുടെ ആഘോഷം ഓണം. പൊന്നിൻ ചിങ്ങ പുലരിയിലെ അരുണകിരണങ്ങൾക്കൊപ്പം മതി മറന്ന് ഉത്സവമേളം തീർത്തു മാഞ്ചസ്റ്ററ്റിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ. സെൻട്രൽ മാഞ്ചസ്റ്ററിലെ കുറച്ച് കുടുംബങ്ങൾ കൂടി അവർക്കൊപ്പം ചേർന്നപ്പോൾ “ആർപ്പോ ഈറോ” ഒരു ആഘോഷമായി മാറി. മാഞ്ചസ്റ്റർ …
ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിളയുടെ പൊതുദർശന ശുശ്രുഷ 26ന് രാവിലെ 11 മണിക്ക്
ലെസ്റ്ററിൽ നിര്യാതയായ  മറിയാമ്മ കുരുവിളയുടെ പൊതുദർശന  ശുശ്രുഷ 26ന് രാവിലെ 11 മണിക്ക്
ലെസ്റ്റർ (യുകെ) കിടങ്ങൂർ കുമ്പുക്കൽ പരേതനായ കെ എം കുരുവിളയുടെ ഭാര്യ യൂകെ യിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രുഷ (Wake Service) 26/08/21 വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ദിവ്യ ബലിക്കും ശുശ്രുഷകൾക്കും ശേഷം അന്നേദിവസം 1.30 PM വരെ …
ട്രാഫൊർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം “പൊന്നോണം 2021” ഓഗസ്റ്റ് 28ന്
ട്രാഫൊർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം “പൊന്നോണം 2021” ഓഗസ്റ്റ് 28ന്
റെൻസൺ സക്കറിയാസ് (മാഞ്ചസ്റ്റർ): മാഞ്ചസ്റ്റർ ട്രാഫൊർഡ് മലയാളീ അസോസിയേഷൻ സംഘടിപ്പിക്കുന്നഓണാഘോഷം ആഗസ്ത് 28 നു വിതെൻഷോയിലുള്ള ഫോറം സെന്ററിൽ വച്ച്നടത്തപ്പെടുന്നു. മഹാമാരിയെത്തുടർന്നു കഴിഞ്ഞവർഷം ഓണാഘോഷംമാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ്അസോസിയേഷൻ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ട്രാഫൊർഡ് മലയാളീഅസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ 19 മുതൽ സമ്പൂർണ്ണമായിഎടുത്തുകളഞ്ഞിട്ടുണ്ട് എങ്കിലും ആളുകളുടെ ആരോഗ്യം …
ട്രാഫൊർഡ് മലയാളി അസോസിയേഷൻ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ട്രാഫൊർഡ് മലയാളി അസോസിയേഷൻ  ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു
അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ (മാഞ്ചസ്റ്റർ): ട്രാഫൊർഡ് മലയാളീ അസോസിയേഷൻ ഭാരതത്തിന്റെ 75 -മത് സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി മാഞ്ചസ്റ്ററിൽ ആചരിച്ചു. പരിപാടിയുടെഭാഗമായി ദേശീയപതാക വന്ദനവും മൺമറഞ്ഞുപോയ ഇന്ത്യൻസ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കലും നടത്തുകയുണ്ടായി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫൊർഡിലെ ട്രാഫൊർഡ് ഹാൾ ഹോട്ടലിൽ വച്ച്നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ വലിയൊരു വിഭാഗം മെമ്പർമാരുംപങ്കെടുത്തു. ജൂലൈ 19 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ …
ഇന്ത്യയുടെ എഴുപത്തിയഞ്ചാ മത് സ്വാതന്ത്ര്യദിനം സമുചിത മായി ആഘോഷിക്കണം: യുക്മ ദേശിയ സമിതി
ഇന്ത്യയുടെ എഴുപത്തിയഞ്ചാ മത് സ്വാതന്ത്ര്യദിനം സമുചിത മായി ആഘോഷിക്കണം: യുക്മ ദേശിയ സമിതി
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ഭാരതം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ആ സ്വാതന്ത്ര്യം നേടിയ ഇന്ത്യക്കാരായ യുകെയിലെ നിവാസികളായ ഓരോ ഭാരതീയനുമൊപ്പം എല്ലാ മലയാളികളും ഈ മഹത്തായ സുദിനം സമുചിതമായി ആഘോഷിക്കണമെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് …
നസ്രാണി ചരിത്ര പഠന മത്സരം: നസ്രാണി കുടുംബ പട്ടം കേംബ്രി ഡ്ജ് റീജിയന്; രണ്ടാം സ്ഥാനം മാഞ്ചെസ്റ്റെറിനും പ്രെസ്റ്റണും
നസ്രാണി ചരിത്ര പഠന മത്സരം: നസ്രാണി കുടുംബ പട്ടം കേംബ്രി ഡ്ജ്        റീജിയന്; രണ്ടാം സ്ഥാനം മാഞ്ചെസ്റ്റെറിനും പ്രെസ്റ്റണും
ഫാ. ടോമി അടാട്ട്: മാർത്തോമ്മാ ശ്ലീഹായിൽ നിന്നും വിശ്വാസം നേരിട്ട് സ്വീകരിച്ച് മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിക്കുന്ന നമുക്ക് ഇത് അഭിമാനത്തിന്റെ നിമിഷം .നസ്രാണി ചരിത്ര പഠന മത്സരത്തിൽ നസ്രാണി കുടുംബപട്ടം നേടി കേയ്മ്ബ്രിഡ്ജ് റീജിയൻ . രണ്ടാം സ്ഥാനം പങ്കുവച്ച് മാഞ്ചെസ്റ്റെർ , പ്രെസ്റ്റൺ റീജിയനുകളും മൂന്നാം സ്ഥാനം നേടി ലണ്ടൻ ഗ്ലാസ്‌ഗോ റീജിയനുകളും. ഭാരതത്തിന്റെ …
നസ്രാണി ചരിത്ര പഠന ഫൈനലിൽ 8 കുടുംബങ്ങൾ; ഇന്ന് കലാശപ്പോരാട്ടം
നസ്രാണി ചരിത്ര പഠന ഫൈനലിൽ 8 കുടുംബങ്ങൾ; ഇന്ന് കലാശപ്പോരാട്ടം
ഫാ. ടോമി അടാട്ട്: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി ചരിത പഠന മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് നടത്തപ്പെടും. രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള എട്ടുകുടുംബങ്ങളാണ് ഫൈനൽ മത്സരത്തിലേക്ക് കടന്നിരിക്കുന്നത്. സഭാ സ്നേഹികൾക്കും ചരിത്രപഠനാർത്ഥികൾക്കും വളരെയേറെ ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത് രണ്ടുഘട്ടങ്ങളായി നടത്തിയ മത്സരങ്ങളിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ …
സുമിത്ത് സെബാസ്റ്റ്യന് യുകെ മലയാളികളുടെ യാത്രാമൊഴി; സംസ്കാര ശുശ്രൂഷകൾ ചൊ വ്വാഴ്ച 10.30 ന് മാഞ്ചസ്റ്ററിൽ
സുമിത്ത് സെബാസ്റ്റ്യന് യുകെ മലയാളികളുടെ യാത്രാമൊഴി; സംസ്കാര ശുശ്രൂഷകൾ ചൊ വ്വാഴ്ച 10.30 ന് മാഞ്ചസ്റ്ററിൽ
അലക്സ് വർഗീസ്: ജൂലൈ 3ന് മാഞ്ചസ്റ്ററിൽ മലയാളി സമൂഹത്തെയാകെ വേദനയിലും കണ്ണീരിലുമാഴ്ത്തി സ്വർഗ്ഗീയ നാഥൻ്റെ സന്നിധിയിലേക്ക് യാത്രയായ സുമിത് സെബാസ്റ്റ്യന് (45) യു കെ മലയാളികൾ ചൊവ്വാഴ്ച അന്ത്യാഞ്ജലിയേകും. മാഞ്ചസ്റ്റർ ദുക്റാനാ തിരുന്നാൾ ദിവസം എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് പ്രിയപ്പെട്ട സുമിത് സെബാസ്റ്റ്യൻ്റെ മരണവാർത്ത കേട്ടറിഞ്ഞാണ്. ജോലിക്കിടയിൽ കുഴഞ്ഞ് വീണാണ് സുമിത് …
മെയ്ഡ്സ്റ്റോൺ എംഎംഎ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പുയർത്തി കൊമ്പൻസ്
മെയ്ഡ്സ്റ്റോൺ എംഎംഎ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കപ്പുയർത്തി കൊമ്പൻസ്
ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): മാനം തെളിഞ്ഞു നിന്നു, മഴമേഘങ്ങൾ കണ്ണടച്ചു. രസം കൊല്ലിയായി മഴയെത്തുമെന്നു തോന്നിപ്പിച്ചെങ്കിലും പ്രകൃതി കനിഞ്ഞു നൽകിയ പത്തു മണിക്കൂറിൽ ഏഴു മാച്ചുകൾ പൂർത്തിയാക്കി മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ ഇദംപ്രഥമമായി സംഘടിപ്പിച്ച ഓൾ യുകെ ടി 20 ക്രിക്കറ്റ് ടൂർണമെന്റിന് ആവേശോജ്വല പരിസമാപ്തി. ജൂൺ 27 ഞായറാഴ്ച മെയ്ഡസ്റ്റണിലെ ഓക്ക് വുഡ് …