ഫാ. ടോമി എടാട്ട് (പ്രെസ്റ്റൺ): കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും,, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖംരേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും, യുകെ മലയാളികളുടെസുഹൃത്തും, മാർഗ്ഗദർശിയും ആയിരുന്ന ഒരു …
തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്ടാള്‍ജിയ2021 എന്ന പേരില്‍ March 21 ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടന്നു. ലോകത്തെല്ലായിടത്ത നിന്നും ഉള്ള പൂർവ്വവിദ്യാർത്ഥികൾ, കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. ആസ്ട്രേലിയ, സിംഗപ്പൂർ, ഭാരതത്തിലെ വിവിധ നഗരങ്ങൾ, GCC രാഷ്ട്രങ്ങൾ, U K തുടങ്ങി അമേരിക്കയുടെ പടിഞ്ഞാറൻ തീരം വരെ പൂർവ്വ വിദ്യാർത്ഥികളുടെസാന്നിദ്ധ്യമുണ്ട്. …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്ത് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ദേശീയ സെൻസസിൻ്റെ ചരിത്ര ദിനത്തിൽ യുകെ യിലെമ്പാടും ഒരുക്കങ്ങൾ പൂർത്തിയായി. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുവാൻ 1801 മുതൽ എല്ലാ പത്തുവർഷം കൂടുമ്പോഴും സർക്കാർ സംഘടിപ്പിക്കുന്ന സെൻസസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ …
തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്ടാള്‍ജിയ 2021 എന്ന പേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കപ്പെടുന്നു. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ടാലന്റ് ഗ്രൂപ്സ് ഇന്ത്യ ആന്റ് എബ്രോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ടെക്ടാള്‍ജിയ’ എന്ന മനോഹരമായ നാമകരണത്തിന് ഇടയാക്കിയത്. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമ്നിയും യു.കെ ഘടകവും ലണ്ടന്‍ കലാഭവനുമായി ചേര്‍ന്നാണ് “ടെക്ടാള്‍ജിയ …
ബൈജു തോമസ്: ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16 .03 .2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്ത് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ദേശീയ സെൻസസിന് യു കെ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുവാൻ 1801 മുതൽ എല്ലാ പത്തുവർഷം കൂടുമ്പോഴും സർക്കാർ സംഘടിപ്പിക്കുന്ന സെൻസസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. …
അലക്സ് വർഗ്ഗീസ്: ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും. യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് ഈ ദൃശ്യവിരുന്ന് കാണാനാവുക. യു.കെ – അയർലൻണ്ട് സമയം ഉച്ചക്ക് 2 PMനും ഇന്ത്യന്‍ സമയം വൈകിട്ട് 6.30 PM നുമാണ് പരിപാടി നടക്കുക. യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ …
അനശ്വരനായ പ്രീയ താരം കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന പ്രേത്യക അനുസ്മരണ പരിപാടി “ഓർമയിൽ ഒരു മണിനാദം” മാർച്ച് 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു യുകെ സമയം 7 മണി മുതൽ (ഇന്ത്യൻ സമയം 8:30) കൊച്ചിൻ കലാഭവൻ ലണ്ടന്റെ we shall overcome പേജിൽ നടക്കും. പ്രശസ്ത സിനിമ സംവിധായകൻ …
“വി ഷാൽ ഓവർകം“ എന്ന പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നിരവധി കലാസാംസ്‌കാരിക പരിപാടികളിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കൊച്ചിൻ കലാഭവൻ ലണ്ടൻഅവതരിപ്പിക്കുന്ന വേറിട്ടൊരു സംഗീത മത്സര മാമാങ്കം. പതിനെട്ടു വയസ്സിൽ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറു മലയാള ഗായകരെ കണ്ടെത്തുന്നതിനുവേണ്ടി കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ലൈവ് റിയാലിറ്റി …
മനോജ് പി. ജോൺ: യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമാ കുന്ന സ്റ്റീവനനജിൽ. കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി , നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റ്റെ അഭിമാനമായ “സർഗ്ഗം’’ എന്ന സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളെ മുൻപിൽ നിന്ന് നയിക്കുവാൻ ഇതാ പുതു നേതൃത്വനിര. വിശാലമായ കാഴ്ചപ്പാടുകളോടെ, നിരവധി പ്രവർത്തനങ്ങൾ മുന്നിൽ കണ്ടുകൊണ്ട് നല്ല …