1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വെഡ്നെസ്ഫീൽഡിൽ നിര്യാ തയായ അന്നമ്മ തോമസിന് ഇന്ന് യാത്രാമൊഴി; പൊതു ദർശനം രാവിലെ 11.30 മുതൽ
വെഡ്നെസ്ഫീൽഡിൽ നിര്യാ തയായ അന്നമ്മ തോമസിന് ഇന്ന് യാത്രാമൊഴി; പൊതു ദർശനം രാവിലെ 11.30  മുതൽ
ബൈജു തോമസ്: ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) ഇക്കഴിഞ്ഞ മാർച്ചു മാസം പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദർശനം ഇന്ന് (ഏപ്രിൽ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വച്ച് നടക്കും . വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് …
ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി “വിസ്മയ സാന്ത്വനം” ഏപ്രില്‍ 18ന്
ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി “വിസ്മയ സാന്ത്വനം” ഏപ്രില്‍ 18ന്
അലക്സ് വർഗ്ഗീസ് (തിരുവനന്തപുരം): ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ദൃശ്യവിരുന്ന് യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് കാണാനാവുക. യു.കെ സമയം 2നും ഇന്ത്യന്‍ സമയം 6.30നുമാണ് പരിപാടി. ഉണരും …
ടെക്റ്റാൾജിയ ചരിത്രം കുറിച്ചു; ഒരു കോളേജ് അലുംനിയുടെ വിസ്മയഗാഥ
ടെക്റ്റാൾജിയ ചരിത്രം കുറിച്ചു;  ഒരു കോളേജ് അലുംനിയുടെ  വിസ്മയഗാഥ
ലോകമെമ്പാടുമുള്ള പൂർവ വിദ്യാർത്ഥികളെയും നിലവിലുള്ള അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു വെർച്ചുൽ പ്ലാറ്റഫോമിൽ നടത്തുന്ന ആദ്യ സംഗമമാണ് ‘ടെക്റ്റാൾജിയ’ എന്ന പേരിൽ തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷനും യു.കെ ചാപ്റ്ററും കൂടെ സംഘടിപ്പിച്ചത്. രണ്ട് ദിവസങളിലായി 8 മണിക്കൂറോളും നീണ്ടു നിന്ന ലൈവ് പരിപാടികൾ മാർച്ച് 21നും 27 നുമായി നടന്നു. രണ്ടാം ദിവസമായ മാർച്ച് …
കേരള നിയമസഭ തിരഞ്ഞെടുപ്പ് 2021 സംവാദം: പ്രവാസികൾ പ്രതികരിക്കുന്നു
കേരള നിയമസഭ തിരഞ്ഞെടുപ്പ് 2021 സംവാദം: പ്രവാസികൾ പ്രതികരിക്കുന്നു
ഏപ്രിൽ 6 ന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു തുറന്ന സംവാദം we shall overcome പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു. മാർച്ച് 28 ഞായറാഴ്ച്ച യുകെ സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യൻ സമയം 8:30 പിഎം) കൊച്ചിൻ കലാഭവൻ ലണ്ടൻ-WE SHALL OVERCOME പേജിൽ ലൈവ് ആയി ഈ സംവാദം ലഭ്യമാകും. വരുന്ന …
കാക്കനാടന്റെ മുഖചിത്രവുമായി യുക്മ സാംസ്ക്കാരിക വേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം
കാക്കനാടന്റെ മുഖചിത്രവുമായി യുക്മ സാംസ്ക്കാരിക വേദിയുടെ ജ്വാല ഇ മാഗസിൻ ഈസ്റ്റർ – വിഷു ലക്കം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റർ – വിഷു ആശംസകളുമായി പുറത്തിറങ്ങിയ “ജ്വാല” എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരൻ യശഃശരീരനായ കാക്കനാടൻ ആണ്. പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷം, വെല്ലുവിളികളെ സധൈര്യം …
ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൺ): കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും,, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖംരേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും, യുകെ മലയാളികളുടെസുഹൃത്തും, മാർഗ്ഗദർശിയും ആയിരുന്ന ഒരു …
ടെക്​ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും കലാവിരുന്നും
ടെക്​ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും കലാവിരുന്നും
തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്​ടാള്‍ജിയ2021 എന്ന പേരില്‍ March 21 ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടന്നു. ലോകത്തെല്ലായിടത്ത നിന്നും ഉള്ള പൂർവ്വവിദ്യാർത്ഥികൾ, കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. ആസ്ട്രേലിയ, സിംഗപ്പൂർ, ഭാരതത്തിലെ വിവിധ നഗരങ്ങൾ, GCC രാഷ്ട്രങ്ങൾ, U K തുടങ്ങി അമേരിക്കയുടെ പടിഞ്ഞാറൻ തീരം വരെ പൂർവ്വ വിദ്യാർത്ഥികളുടെസാന്നിദ്ധ്യമുണ്ട്. …
യുകെ സെൻസസ് 2021 അപേ ക്ഷിക്കാനുള്ള അവസാന ദിവ സം; പ്രധാന ഭാഷയായി മലയാ ളം രേഖപ്പെടുത്താൻ മറക്കരുത്
യുകെ സെൻസസ് 2021 അപേ ക്ഷിക്കാനുള്ള അവസാന ദിവ സം; പ്രധാന ഭാഷയായി മലയാ ളം രേഖപ്പെടുത്താൻ മറക്കരുത്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്ത് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ദേശീയ സെൻസസിൻ്റെ ചരിത്ര ദിനത്തിൽ യുകെ യിലെമ്പാടും ഒരുക്കങ്ങൾ പൂർത്തിയായി. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുവാൻ 1801 മുതൽ എല്ലാ പത്തുവർഷം കൂടുമ്പോഴും സർക്കാർ സംഘടിപ്പിക്കുന്ന സെൻസസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ …
ടെക്​ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും
ടെക്​ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും
തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്​ടാള്‍ജിയ 2021 എന്ന പേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കപ്പെടുന്നു. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ടാലന്റ് ഗ്രൂപ്സ് ഇന്ത്യ ആന്റ് എബ്രോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ടെക്​ടാള്‍ജിയ’ എന്ന മനോഹരമായ നാമകരണത്തിന് ഇടയാക്കിയത്. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമ്നിയും യു.കെ ഘടകവും ലണ്ടന്‍ കലാഭവനുമായി ചേര്‍ന്നാണ് “ടെക്​ടാള്‍ജിയ …
വാമിന്റെ പ്രിയ മമ്മി അന്നമ്മ തോമസ് നിര്യാതയായി
വാമിന്റെ പ്രിയ മമ്മി അന്നമ്മ തോമസ്  നിര്യാതയായി
ബൈജു തോമസ്: ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16 .03 .2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. …