അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, പുതുവര്‍ഷത്തേക്കായി തയ്യാറാവുകയാണ്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്പൈറല്‍ കലണ്ടര്‍ ആണ് 2021 ല്‍ യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരമായി യുക്മ തയ്യാര്‍ ചെയ്യുന്നത്. ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും …
കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME ടീം അവതരിപ്പിക്കുന്ന വർണ്ണാഭമായ ലണ്ടൻഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് നവംബർ 15 ഞായറാഴ്ച്ച തിരശീല ഉയരുന്നു . ഭാരത കലയും സംസ്ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുൻപിൽ അനുഭവവേദ്യമാക്കുക, ഒപ്പം മറ്റുരാജ്യങ്ങളിലെ കലയും സംസ്‌കാരവും ഭാരത കലാ സാംസ്ക്കാരിക രൂപങ്ങളുമായി സമുന്നയിപ്പിക്കുക, ലോകത്തിന്റെ വിവിധങ്ങളായ കല സംസ്ക്കാരം …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് രണഭേരി ഉയരുമ്പോൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി …
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് അമ്പൂരി ചുണ്ടെലിക്കാട്ട് വി. കെ ചാക്കോ (94 ) നിര്യാതനായി . ഭാര്യ പാലാ കപ്പിലുമാക്കിൽ പരേതയായ ബ്രിജിറ്റ് ചാക്കോ . മക്കൾ മറിയാമ്മ , പരേതനായ ജോസ് ചാക്കോ , റോസമ്മ ,ഏലിയാമ്മ ,അന്നമ്മ …
കുര്യൻ ജോർജ്ജ് (യുക്മ ദേശീയ സമിതി അംഗം): നവംബർ ഒന്നിന് യുക്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം യുക്മയുടെ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളിൽ പുതിയൊരദ്ധ്യായം കൂടി എഴുതിച്ചേർത്തു. ഏറ്റവും നല്ല നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടി അഭിനയ ജീവിതത്തിൽ കൂടുതൽ ഉയരങളിലേക്കെത്തുന്ന മലയാളികളുടെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട്, യുക്മ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഇവന്റ് കോ …
അലക്സ് വർഗീസ്: പതിനൊന്നാം വയസിൽ കെന്റിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിനി എലയ്‌ന ജിനു പാഡി ബ്രിട്ടീഷ് മെൻസാ ഐ ക്യൂ ടെസ്റ്റിൽ പരമാവധി സ്‌കോർ നേടി പഴമയിലും പ്രശസ്തിയിലും ഒന്നാമതുള്ള മെൻസ ഹൈ ഐക്യൂ സൊസൈറ്റിയുടെ അംഗത്വം കരസ്ഥമാക്കിയിരിക്കുന്നു. ഐക്യൂ ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ കരസ്ഥമാക്കുന്ന രണ്ട് ശതമാനം ആളുകൾക്ക് മാത്രമായി മെൻസ ഹൈ …
ഷാജി തോമസ് (യുക്മ ചാരിറ്റി ഫൗണ്ടേഷൻ): യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന കൗൺസിലിംഗ് പ്രോഗ്രാം “ഉയിർ” ഇന്ന് ബുധനാഴ്ച (4/11/2020) 7 PM മുതൽ 8 PM വരെ ഉണ്ടായിരിക്കുന്നതാണ്. ഫോണിലൂടെ ബന്ധപ്പെടുന്നവർക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദൻ ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ ഉപദേശം നൽകുന്നതാണ്. യുകെയിൽ ഇതു പ്രദമമായി ആരംഭിച്ച …
കുര്യൻ ജോർജ്ജ് (യുക്മ ദേശീയ കമ്മിറ്റി അംഗം): ദശാബ്ദത്തിന്റെ നിറവിലെത്തി നിൽക്കുന്ന, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ ഇദംപ്രഥമമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം അത്യന്തം ആവേശഭരിതമായ അന്തരീക്ഷത്തിൽ പതിനായിരക്കണക്കിന് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകൾ ഏറ്റു വാങ്ങി. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായർ ഉച്ച കഴിഞ്ഞ് 3 മണിക്കാരംഭിച്ച് മൂന്നര മണിക്കൂർ നീണ്ട് …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പുകൾപെറ്റ മലയാള നാടിന്റെ പെരുമ ലോകത്തിന്റെ അതിരുകൾ വരെ പാടിപുകഴ്ത്താൻ മലയാള മക്കൾ അണിചേരുകയാണ്. ലോക പ്രവാസി സംഘടനകളിൽ കേരളപ്പെരുമ കൊണ്ടാടാൻ യുക്മക്ക് തുല്യം യുക്മ മാത്രം. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ മലയാളി സംഘടനയായ യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം …
കുര്യന്‍ ജോര്‍ജ്ജ് (യുക്മ ദേശീയ കമ്മറ്റി അംഗം): കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ പ്രതിഭയും ഉജ്ജ്വല വാഗ്മിയുമായ ഡോ. സിറിയക് തോമസ് ബ്രിട്ടണിലെ മലയാളികള്‍ക്ക് 2020 കേരളപ്പിറവി ദിനാഘോഷ സന്ദേശം നല്‍കും. നവംബര്‍ ഒന്ന് ഞായറാഴ്ച്ച ബ്രിട്ടീഷ് സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്ക്കാണ് (ഇന്ത്യന്‍ സമയം രാത്രി 8.30) യുക്മയുടെ …