കുര്യൻ ജോർജ്ജ് (യുക്മ ദേശീയ സമിതി അംഗം): മലയാള ഭാഷയുടെ മുഴുവൻ മഹത്വവും മനോഹാരിതയും പ്രേക്ഷകരിൽ എത്തിക്കുവാൻ കഴിയും വിധമുള്ള വശ്യതയാർന്ന കലാ സാംസ്കാരിക പരിപാടികൾ യുക്മ കേരളപിറവി ദിനാഘോഷത്തിന് വേണ്ടി അണിയറയിൽ അണിഞ്ഞൊരുങ്ങുകയാണ്. കേരളപിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് യുക്മ ഫേസ്ബുക്ക് പേജിൽ ആരംഭിക്കുന്ന ലൈവ് ഷോയിൽ …
കുര്യൻ ജോർജ്ജ് (യുക്മ ദേശീയ സമിതി അംഗം): 1956 നവംബർ ഒന്നിന് നിലവിൽ വന്ന സംസ്ഥാന പുനരേകീകരണ നിയമ പ്രകാരം ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനം 64 ന്റെ നിറവിലേക്ക് കടക്കുമ്പോൾ പ്രവാസി മലയാളി സംഘടനകളിലെ പ്രഥമ സ്ഥാനീയരായ യുക്മ കേരളപിറവി സമുചിതമായി ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ജ്ഞാനപീഠ പുരസ്കാര ജേതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി അക്കിത്തം …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് രണഭേരി ഉയരുമ്പോൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി നഗറിലാണ് …
ലിയോസ് പോൾ: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളികളുടെ സാംസ്‌കാരിക മണ്ഡലങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടു പ്രവർത്തിച്ചു വരുന്ന പുരോഗമന സാംസ്‌കാരിക സംഘടനായ ചേതന യുകെ മുൻവർഷങ്ങളിലെന്ന പോലെ ഇക്കൊല്ലവും കേരളപ്പിറവി ദിനാഘോഷം ഗംഭീരമായി നടത്താൻ നിശ്ചയിച്ചു. മനുഷ്യൻ്റെ ബൗദ്ധികവും സർഗ്ഗാത്മകവുമായ പുരോഗതിക്കും വികാസത്തിനും മാതൃഭാഷ അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിയുന്ന ചേതന കേരളപ്പിറവി ആഘോഷത്തെ ഭാഷാ ദിനാചരണം എന്ന …
ഈ കോവിഡ് ലോക്‌ഡോൺ കാലത്ത് വ്യത്യസ്തങ്ങളായ കലാ പരിപാടികൾക്കൊണ്ട്, ലോകം മുഴുവനുമുള്ളകലാ പ്രവർത്തകർക്കും ഒപ്പം കലാ ആസ്വാദകർക്കും ഒരുപോലെ സ്വാന്തനവും അംഗീകാരവും നൽകിയ ഒരുപരിപാടിയാണ് കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാം. ആദ്യ സംരംഭത്തിൽ സംഗീത പരിപാടികൾക്കാണ് മുൻതൂക്കം നല്കിയതെങ്കിൽ ഇനിയുള്ള പരിപാടികൾസമസ്ത കലകളെയും കലാകാരന്മാരെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന …
“കാലാഗ്നിയിൽ ഭസ്മമായിപ്പോകാത്ത കാവ്യബിംബങ്ങൾ കണ്ണു നീർത്തുള്ളികൊണ്ടും ചിരിത്തരികൾ കൊണ്ടും വാർത്തെടുത്ത” മലയാളത്തിൻ്റെ പ്രിയ കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പ്രണാമം അർപ്പിച്ചു യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യചലച്ചിത്രമായ വിഗതകുമാരനിലെ നായികയായ പി.കെ. റോസിയുടെ ജീവിതം ആരെയും വേദനിപ്പിക്കുന്നതാണ്. ദളിത് സ്ത്രീ ഉയർന്ന ജാതിയിൽപ്പെട്ട കഥാപാത്രമായി അഭിനയച്ചതിന് പി …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് മഹാമാരിയുടെ തേരോട്ടത്തിൽ ഇന്ത്യൻ സംഗീതത്തിന്റെ ആത്മാവിലേറ്റ പ്രഹരമായിരുന്നു എസ് പി ബാലസുബ്ഹ്മണ്യത്തിന്റെ വിയോഗം. അദ്ദേഹത്തോടുള്ള ഓരോ ഇന്ത്യക്കാരന്റെയും, ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പതിനൊന്നാമത് യുക്മ ദേശീയ കലാമേള “എസ് പി ബി നഗർ” എന്ന് നാമകരണം ചെയ്ത വിർച്വൽ പ്ലാറ്റ്‌ഫോമിൽ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി സംഘടനകളിൽ കേരളപ്പെരുമ കൊണ്ടാടാൻ യുക്മക്ക് തുല്യം യുക്മ മാത്രം. യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ് നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ മലയാള നാടിന്റെ നന്മകളുമായി ഫേസ്ബുക്ക് ലൈവിൽ ചരിത്രം കുറിക്കാൻ എത്തുന്നു. നവംബർ ഒന്ന് ഞായറാഴ്ച …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേള വെർച്യുൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ, ഈ വർഷം റീജിയണൽ തല കലാമേളകൾ ഉണ്ടായിരിക്കുന്നതല്ല. മുൻ വർഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകൾ രൂപകൽപ്പന …
തെന്നിന്ത്യയുടെ പ്രീയഗായകൻ അന്തരിച്ച ശ്രീ S P ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടുള്ള സംഗീതാർച്ചന “മലരെ മൗനമാ” പ്രത്യേക സംഗീത പരിപാടി ഇന്ന് ഒക്ടോബർ 4 ഞായറാഴ്ച്ചഉച്ചകഴിഞ്ഞു യുകെ സമയം 3 മണിക്ക് (ഇന്ത്യൻ സമയം 7:30പിഎം)WE SHALL OVERCOME ഫേസ്ബുക് ലൈവിൽ. യുകെയിൽ നിന്നും പ്രശസ്ത ഗായകൻ രാജേഷ് രാമനും ലക്ഷ്മി രാജേഷും ഒപ്പം കീബോർഡിസ്റ്റ്സിജോ …