“കാലാഗ്നിയിൽ ഭസ്മമായിപ്പോകാത്ത കാവ്യബിംബങ്ങൾ കണ്ണു നീർത്തുള്ളികൊണ്ടും ചിരിത്തരികൾ കൊണ്ടും വാർത്തെടുത്ത” മലയാളത്തിൻ്റെ പ്രിയ കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് പ്രണാമം അർപ്പിച്ചു യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യചലച്ചിത്രമായ വിഗതകുമാരനിലെ നായികയായ പി.കെ. റോസിയുടെ ജീവിതം ആരെയും വേദനിപ്പിക്കുന്നതാണ്. ദളിത് സ്ത്രീ ഉയർന്ന ജാതിയിൽപ്പെട്ട കഥാപാത്രമായി അഭിനയച്ചതിന് പി …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് മഹാമാരിയുടെ തേരോട്ടത്തിൽ ഇന്ത്യൻ സംഗീതത്തിന്റെ ആത്മാവിലേറ്റ പ്രഹരമായിരുന്നു എസ് പി ബാലസുബ്ഹ്മണ്യത്തിന്റെ വിയോഗം. അദ്ദേഹത്തോടുള്ള ഓരോ ഇന്ത്യക്കാരന്റെയും, ഓരോ മലയാളിയുടെയും ആദരവ് അർപ്പിച്ചുകൊണ്ട് പതിനൊന്നാമത് യുക്മ ദേശീയ കലാമേള “എസ് പി ബി നഗർ” എന്ന് നാമകരണം ചെയ്ത വിർച്വൽ പ്ലാറ്റ്‌ഫോമിൽ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി സംഘടനകളിൽ കേരളപ്പെരുമ കൊണ്ടാടാൻ യുക്മക്ക് തുല്യം യുക്മ മാത്രം. യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ് നവംബർ ഒന്ന് കേരളപിറവി ദിനത്തിൽ മലയാള നാടിന്റെ നന്മകളുമായി ഫേസ്ബുക്ക് ലൈവിൽ ചരിത്രം കുറിക്കാൻ എത്തുന്നു. നവംബർ ഒന്ന് ഞായറാഴ്ച …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേള വെർച്യുൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുവാൻ യുക്മ ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ, ഈ വർഷം റീജിയണൽ തല കലാമേളകൾ ഉണ്ടായിരിക്കുന്നതല്ല. മുൻ വർഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകൾ രൂപകൽപ്പന …
തെന്നിന്ത്യയുടെ പ്രീയഗായകൻ അന്തരിച്ച ശ്രീ S P ബാലസുബ്രമണ്യത്തിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ടുള്ള സംഗീതാർച്ചന “മലരെ മൗനമാ” പ്രത്യേക സംഗീത പരിപാടി ഇന്ന് ഒക്ടോബർ 4 ഞായറാഴ്ച്ചഉച്ചകഴിഞ്ഞു യുകെ സമയം 3 മണിക്ക് (ഇന്ത്യൻ സമയം 7:30പിഎം)WE SHALL OVERCOME ഫേസ്ബുക് ലൈവിൽ. യുകെയിൽ നിന്നും പ്രശസ്ത ഗായകൻ രാജേഷ് രാമനും ലക്ഷ്മി രാജേഷും ഒപ്പം കീബോർഡിസ്റ്റ്സിജോ …
യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മലയാള സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ – മാഗസിന്റെ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിൽ കൊറോണയെന്ന മഹാമാരിയുടെ തുടക്കത്തിൽ പ്രവാസികൾ നേരിട്ട സാമൂഹ്യവും മാനസികവുമായ ഒറ്റപ്പെടുത്തലിനെ ശക്തമായി എതിർത്ത് കൊണ്ട് പ്രവാസികൾ രാഷ്ട്രപുരോഗതിക്കും കുടുംബത്തിനും നൽകുന്ന വലിയ സംഭാവനകളെ അക്കമിട്ട് പറഞ്ഞിരിക്കുന്നു എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട്. “ആവശ്യ …
ടോമി ജോസഫ്: സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സൗത്താംപ്ടൻ മലയാളി അസോസിയേഷന്റെ (മാസ്) വിര്‍ച്ച്വല്‍ ഓണാഘോഷം അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വന്നതിന്റെ സാഹചര്യത്തിലാണ് മാസ് നേതൃത്വം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് വിര്‍ച്ച്വല്‍ ഓണാഘോഷ തീരുമാനത്തിലേക്ക് എത്തിയത്. ഓണാഘോഷങ്ങളുടെ തുടക്കമായി തിരുവോണനാളില്‍ മാസ് പ്രസിഡന്റ് …
സൗഹൃദത്തിന്റെയും സമത്വത്തിൻ്റെയും അടയാളമായി വളരെ വിപുലമായി ആഘോഷിക്കാറുള്ള ഓണം ഈ വർഷം നമ്മളെല്ലാവരും കോവിഡ് നിയന്ത്രണം പാലിക്കേണ്ടത് ആയതുകൊണ്ട് ഓണാഘോഷ പരിപാടികൾക്ക് വേണ്ടി നിശ്ചയിച്ചിരുന്ന ഇന്നേദിവസം ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) വെർച്ചൽ ഓണാഘോഷം ആയി നടത്തുകയാണ്. ലിമയുടെ എല്ലാ കുടുംബങ്ങളുടെയും പങ്കാളിത്തത്തോടുകൂടി നടത്തുന്ന കലാപരിപാടികളുടെ ലൈവ് സ്ട്രീം ഇന്ന് ശനിയാഴ്ച സെപ്റ്റംബർ (12/09/20) ഉച്ചയ്ക്ക് …
ഗിൽഡ്ഫോർഡ് (UK) : വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തന മികവ് കൊണ്ട് യു കെയിലെ മുൻനിര മലയാളി അസോസിയേഷനുകളിൽ ഒന്നായിതീർന്ന ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ) കോവിഡ് നിയന്ത്രണം പൂർണമായും പാലിച്ചുകൊണ്ട് ആകർഷകവും നൂതനവുമായ രീതിയിൽ ഓണഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുൻനിശ്ചയപ്രകാരമുള്ള ഈ വർഷത്തെ വിപുലമായ പരിപാടികൾ, കോവിഡ് മഹാമാരി മൂലം ഉപേക്ഷിച്ചു …
ഷാജി തോമസ് (യുക്മ ചാരിറ്റി ഫൗണ്ടേഷൻ): യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ലൈവ് കൗൺസിലിംഗ് പ്രോഗ്രാം “ഉയിർ” യുക്മ പേജിലൂടെ ഇന്ന് ബുധനാഴ്ച (09/09/2020) ഉണ്ടായിരിക്കുന്നതാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ മറുപടി നല്കുന്നതായിരിക്കും. യുകെയിൽ ഇദംംപ്രദമായി യുക്മ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ വൈകുന്നേരം 7 മുതൽ …