1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശമ്പള വർദ്ധനവിനായുള്ള പോരാട്ടത്തിൽ അണിചേർന്ന് യുക്മ; ബ്രിട്ടീഷ് എം.പിമാർക്ക് നിവേദനം
ശമ്പള വർദ്ധനവിനായുള്ള പോരാട്ടത്തിൽ അണിചേർന്ന് യുക്മ; ബ്രിട്ടീഷ് എം.പിമാർക്ക് നിവേദനം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ബ്രിട്ടീഷ് ഗവൺമെന്റ് യു കെ യിലെ പൊതുമേഖലാ ജീവനക്കാർക്കായി പ്രഖ്യാപിച്ച ശമ്പള വർദ്ധനയിൽ പാടെ അവഗണിക്കപ്പെട്ട നേഴ്‌സിംഗ് ജീവനക്കാർക്കായുള്ള സംഘടിത പോരാട്ടങ്ങളുമായി യുക്മ ദേശീയ കമ്മറ്റി മുന്നോട്ടു നീങ്ങുകയാണ്. ഒൻപത് ലക്ഷത്തിലധികം വരുന്ന ഇതര പൊതുമേഖലാ ജീവനക്കാർക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച …
“Let’s Break It Together” താളമേള വിസ്മയം തീർത്ത് സ്വരൂപ് മേനോനും ശ്രേയ മേനോനും
“Let’s Break It Together”  താളമേള വിസ്മയം തീർത്ത് സ്വരൂപ് മേനോനും ശ്രേയ മേനോനും
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയത് സപ്തസ്വരങ്ങളാൽ പാട്ടിന്റെ മാസ്മരികത തീർത്ത, ഈസ്റ്റ്ഹാമിൽ നിന്നുള്ള …
സ്വരൂപ് മേനോനും ശ്രേയ മേനോനും “Let’s Break it Together” ൽ വ്യാഴാഴ്ച എത്തുന്നു
സ്വരൂപ് മേനോനും ശ്രേയ മേനോനും “Let’s Break it Together” ൽ വ്യാഴാഴ്ച എത്തുന്നു
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ജൂലൈ 30 വ്യാഴം 5 …
തെരേസ, ജോർജ്ജ്, ലിസ് മരിയ മാത്തച്ചൻ സഹോദരങ്ങളും റോസ്മേരി ബെന്നിയും Let’s Break it Together ൽ
തെരേസ, ജോർജ്ജ്, ലിസ് മരിയ മാത്തച്ചൻ സഹോദരങ്ങളും റോസ്മേരി ബെന്നിയും Let’s Break it Together ൽ
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ജൂലൈ 28 ചൊവ്വ 5 PM …
കൊറോണയും മാനസിക സമ്മർദ്ദവും: കൈത്താങ്ങായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ “ഉയിർ”
കൊറോണയും മാനസിക സമ്മർദ്ദവും: കൈത്താങ്ങായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ “ഉയിർ”
ഷാജി തോമസ് (യുക്മ ചാരിറ്റി ഫൗണ്ടേഷൻ): കോവിഡ് – 19 സാധാരണ ജനജീവിതത്തെ മാറ്റിമറിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പകച്ച് നിൽക്കുകയാണ് ലോകം. ഏകാന്തതയും ഒറ്റപ്പെടലും ഒക്കെ യു കെ മലയാളികളെയും പലവിധത്തിൽ വീർപ്പുമുട്ടിച്ച് തുടങ്ങി. സാമൂഹ്യ അകലം പാലിക്കലും, വിനോദങ്ങൾക്കായി പുറത്തുപോകുന്നത് നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബത്തിൽ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. …
വിജയ് യേശുദാസിന്റെ ശബ്‌ദത്തിൽ അനാമിക കെന്റ് യുകെയുടെ ആൽബം: വൻ വരവേൽപ്പ്
വിജയ്  യേശുദാസിന്റെ ശബ്‌ദത്തിൽ അനാമിക കെന്റ് യുകെയുടെ ആൽബം: വൻ വരവേൽപ്പ്
യുകെയിൽ നിന്നുള്ള സംഗീത ആൽബം നിർമാതാക്കളായ അനാമിക കെന്റിന്റെ രണ്ടാമത്തെ ആൽബമായ ‘ഇന്ദീവരം’ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. പ്രണയം തുളുമ്പുന്ന അപൂർവങ്ങളായ ആർദ്രഗാനങ്ങൾ അടങ്ങിയ ഈ ആൽബത്തിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഗർഷോം ടിവിയാണ് ഇന്ദീവരം റിലീസ് ചെയ്തത്. ‘വെൺനൂലുപോലെയീ രാമഴ.. ‘ എന്നു തുടങ്ങുന്ന ആദ്യഗാനത്തിന് ടിവിയിലും സോഷ്യൽ മീഡിയയിലുമായി അപ്രതീക്ഷിതമായ സ്വീകാര്യതയാണ് ലഭിച്ചത്. …
ശമ്പള വർധന: നേഴ്‌സിംഗ് ജീവനക്കാരുടെ പ്രതിഷേധ ശബ്‌ദമാകാൻ യുക്മ
ശമ്പള വർധന: നേഴ്‌സിംഗ് ജീവനക്കാരുടെ പ്രതിഷേധ ശബ്‌ദമാകാൻ യുക്മ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ് യു കെ യിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനയില്‍ നേഴ്‌സിംഗ് ജീവനക്കാരെ പാടെ അവഗണിച്ചതില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ആതുര ശുശ്രൂഷാ രംഗവും യു.കെ പൊതുസമൂഹവും. ഒന്‍പത് ലക്ഷത്തിലധികം വരുന്ന വിവിധ പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം …
“ധ്വനി”: വ്യത്യസ്തമായ നൃത്ത സംഗീത പരിപാടിയുമായി “വി ഷാൽ ഓവർ‌കം” ഞായറാഴ്ച
“ധ്വനി”: വ്യത്യസ്തമായ നൃത്ത സംഗീത പരിപാടിയുമായി “വി ഷാൽ ഓവർ‌കം” ഞായറാഴ്ച
കലാഭവൻ (ലണ്ടൻ): ജനപ്രീതിയാർജ്ജിച്ച കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME കാമ്പയിനിൽ ഞായറാഴ്ച്ച വളരെ വ്യത്യസ്തമായൊരു കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത് . നൃത്തവും സംഗീതവും കോർത്തിണക്കി യുകെയിലെ മലയാളികളായ ഗായകരും നർത്തകരും ചേർന്നവതരിപ്പിക്കുന്ന ഈ നൃത്ത സംഗീത വിരുന്നിനു ”ധ്വനി” എന്നാണ് പേരു നൽകിയിരിക്കുന്നത്. ജൂലൈ 26 ഞായറാഴ്‌ച്ച യുകെ സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് …
അനാമിക കെന്റ് യുകെ യുടെ രണ്ടാമത്തെ സംഗീത ആൽബം റിലീസിനായി ഒരുങ്ങുന്നു
അനാമിക കെന്റ് യുകെ യുടെ രണ്ടാമത്തെ സംഗീത ആൽബം റിലീസിനായി ഒരുങ്ങുന്നു
ബിനു ജോർജ്: ‘ഇന്ദീവരം’ എന്നു പേരു നൽകിയിരിക്കുന്ന ഈ ആൽബത്തിൽ ശ്രുതിമധുരമാർന്ന അഞ്ച് ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത യുവ പിന്നണിഗായകനും മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ വിജയ് യേശുദാസാണ് ഈ ആൽബത്തിലെ മുഖ്യഗായകൻ. കൂടാതെ, തന്റെ ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, നിരവധി സംഗീതസദസ്സുകളിൽ ശ്രദ്ധേയനായ യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനും …
ഫിയോണ ജോയിയും ഫെയിൻ ജോയിയുമായി ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദർ വ്യാഴാഴ്ച എത്തുന്നു
ഫിയോണ ജോയിയും ഫെയിൻ ജോയിയുമായി ലെറ്റ്സ് ബ്രെയ്ക്ക് ഇറ്റ് ടുഗെദർ വ്യാഴാഴ്ച എത്തുന്നു
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ജൂലൈ 23 വ്യാഴം 5 PM …