സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കുവാൻ സമാഹരിച്ച പണം ഉപയോഗിച്ച് പണി പൂർത്തിയാക്കിയ ഭവനത്തിൻ്റെ താക്കോൽദാനം വടക്കൻ പറവൂർ എം എൽ എ ശ്രീ. വി ഡി സതീശൻ നിർവ്വഹിച്ചു. 2018-ലെ പ്രളയം ഏറ്റവുമധികം ഭീകര താണ്ഡവമാടിയതും, …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) : ബ്രിട്ടനിലേക്കുള്ള ആദ്യകാല മലയാളി കുടിയേറ്റ സംഘങ്ങൾക്ക് തികച്ചും അപരിചിതമോ അല്ലെങ്കിൽ അപ്രാപ്യമോ ആയിരുന്നു ഗ്രാമർ സ്കൂളുകളും പ്രൈവറ്റ് സ്കൂളുകളും. 2000 നു ശേഷം യു കെ യിലെത്തിയ പുതുതലമുറയിലെ പ്രവാസസമൂഹത്തിനും ആദ്യ ദശകത്തിൽ ഇത്തരം കാഴ്ചപ്പാടുകൾ പ്രകടമായ രീതിയിൽ ഉണ്ടായിരുന്നില്ല. …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): ASLAN, ASHAUN & OLIVIA SIBI’S LIVE PERFORMANCE – LET’S BREAK IT TOGETHER – യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോയിൽ നാളെ ശനിയാഴ്ച (20/ 06/20) വൈകിട്ട് 5 pm ന് ആഷ്ലാൻ സിബിയും അഷോൻ സിബിയും ഒലീവിയ …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവുംഅർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയിൽ നാളെ ജൂൺ 16 ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി …
ലിയോസ് പോൾ: വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആരംഭിച്ച ടിവി ചലഞ്ചിന്റെ ഭാഗമായി ചേതന യുകെ AIC GB (Association of Indian communist)യുടെ സഹകരണത്തോടെ 30 സ്മാർട്ട് ടിവികൾ കൈമാറി. എറണാകുളം ജില്ലാ സിപിഎം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് s സതീഷ് 25 …
ജെയ്സൺ ജോർജ്: ഒരു കാലത്തിന്റെ ഓർമ്മയാണ്, നഷ്ടപ്രണയത്തിന്റെ മധുര ശബ്ദമാണ്, മണ്ണിനോടും പുഴയോടുമുള്ള സ്നേഹത്തിന്റെ, ആഴത്തിന്റെ വാക്കാണ് “ഓ എൻ വി” എന്ന മൂന്നക്ഷരങ്ങൾ. ഓർമ്മകളിൽ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ ഒരു യാത്ര. “ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരു മുറ്റത്തെത്തുവാൻ മോഹം” ഏഴു പതിറ്റാണ്ടു കാലമായി ഭാഷ ഒരു …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): തകർപ്പൻ പ്രകടനവുമായി ലിറ്റിൽ ഏയ്ഞ്ചൽസ് യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” ൽ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരിൽ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം….കോവിഡ് 19 എന്ന മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവൻ …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുകെയിലും ലോകമെമ്പാടുള്ള പതിനായിരക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ച് മുന്നേറ്റം തുടരുന്ന ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” – ൽ നാളെ ജൂൺ 11 വ്യാഴം 5 PM ന് (ഇന്ത്യൻ സമയം രാത്രി …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): ലോകമെമ്പാടുമുള്ള മലയാളി കലാസ്വാദകരുടെ പ്രശംസകൾ നേടി മുന്നേറുന്ന യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ നാളെ ജൂൺ 9 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകരെ ആനന്ദിപ്പിക്കുവാൻ സ്കോട്ലൻഡിലെ സ്റ്റെർലിങ്ങിൽ …
ജയ്സൺ ജോർജ്: കൊച്ചിൻ കലാഭവന്റെ യുകെയിലെ ആസ്ഥാനമായ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ഈ ലോക്ക്ഡൗൺകാലത്ത്, കഴിഞ്ഞ രണ്ടു മാസത്തിലേറെയായി നടന്നു വരുന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിനാണ് “WE SHALL OVERCOME”. അറുപത്തിയഞ്ച് ദിനങ്ങളിലായി എൺപത്തിലേറെ ലൈവ് പ്രോഗ്രാമുകളിലൂടെ ചെറുതുംവലുതുമായ നൂറ്റി ഇരുപതോളം കലാകാരന്മാർ ഈ പരിപാടിയിലൂടെ രംഗത്തു വന്നു കഴിഞ്ഞു. അന്തർ ദേശിയതലത്തിൽ നടക്കുന്ന ആദ്യത്തെ …