1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടനിൽ അന്തരിച്ച ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ
ലണ്ടനിൽ അന്തരിച്ച  ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ
ഫാ. ടോമി എടാട്ട് (ലണ്ടൻ): മലബാർ കുടിയേറ്റ ജനതയുടെ ആതുരശുശ്രൂഷ രംഗത്ത് അനർഘമായ സംഭാവനകൾ നൽകി തൻ്റെ ജീവിതകാലത്തെ അനുഗ്രഹമാക്കി കടന്നു പോയ ഡോ. തങ്കം പനോസിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. മലബാർ കുടിയേറ്റ കാലത്തെ സാധാരണ ജനത്തിന്റെ കൈത്താങ്ങായിരുന്നു ഡോ. തങ്കം പാനോസ് എന്നും അവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഒരു …
വെയിൽസിൽ വിശുദ്ധ മദർ തെരേസയുടെ സന്യാസസമൂഹാംഗം സിസ്റ്റർ സിയെന്ന നിര്യാതയായി
വെയിൽസിൽ വിശുദ്ധ മദർ തെരേസയുടെ സന്യാസസമൂഹാംഗം സിസ്റ്റർ സിയെന്ന നിര്യാതയായി
ഫാ. ടോമി എടാട്ട് (സ്വാൻസി): സ്വാൻസിയിലെ സ്ട്രാന്റിൽ വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹാംഗമായ സിസ്റ്റർ സിയെന്ന(74) എംസി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പനിയും ശരീരാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് സിസ്റ്ററിനെ കഴിഞ്ഞ ആഴ്ച സ്വാൻസിയിലുള്ള മൊറിസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പനി കലശലായതിനെത്തുടർന്ന് ആരോഗ്യനില വഷളാവുകയും ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. 2016 വരെ വെസ്റ്റ് …
യുക്മ സംഘടിപ്പിച്ച പിപി‌ഇ ലഭ്യതാ സർവേക്ക് മികച്ച പ്രതികരണം
യുക്മ സംഘടിപ്പിച്ച പിപി‌ഇ ലഭ്യതാ സർവേക്ക് മികച്ച  പ്രതികരണം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) കൊറോണ വൈറസ് പടർന്ന്‌ കൊണ്ടിരിക്കുന്ന ഭീതിതമായ സാഹചര്യത്തിൽ, രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന മുൻ നിര മെഡിക്കൽ ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാണോ എന്നറിയുന്നതിലേക്ക്, രാജ്യവ്യാപകമായി യുക്മ സംഘടിപ്പിച്ച സർവ്വേക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സർവ്വേയിൽ പ്രതികരിച്ച 90 % …
“കോവിഡ് – 19” PPE ലഭ്യത വിലയിരുത്തികൊണ്ടുള്ള യുക്മ സർവേ
“കോവിഡ് – 19” PPE ലഭ്യത വിലയിരുത്തികൊണ്ടുള്ള യുക്മ സർവേ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊറോണ വൈറസ് ലോക വ്യാപകമായി ദുരന്തങ്ങൾ വിതച്ചുകൊണ്ട് മുന്നേറുമ്പോൾ, രാജ്യ വ്യാപകമായി ബ്രിട്ടൺ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. സർക്കാരിന്റെ പല നടപടികളും “വൈകി വരുന്ന വിവേകം” എന്ന് പരക്കെ വിമർശിക്കപ്പെടുന്നുണ്ട്. ശരാശരി പകുതിയിലധികം പ്രായപൂർത്തിയായ ആളുകളും ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന ബ്രിട്ടനിലെ …
കോവിഡ് – 19; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ സജീവമായി മലയാളി സമൂഹം
കോവിഡ് – 19; യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ സജീവമായി  മലയാളി സമൂഹം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ യു കെ മൂന്നാഴ്ചത്തെ “ലോക് ഡൗണി”ൽ പ്രവേശിച്ചിരിക്കെ, പ്രധാനമായും മലയാളി സമൂഹത്തിൽ, രാജ്യത്തിന്റെ വിവിധ മേഖലകളിലെ സന്നദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ യുക്മ റീജിയണൽതല വോളന്റിയർ ടീമുകളെ പ്രഖ്യാപിച്ചു. യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി …
ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അർപ്പിച്ച്കൊണ്ട് ജ്വാല ഇ-മാഗസിൻ മാർച്ച് ലക്കം
ഡോ. പുതുശേരി രാമചന്ദ്രന് പ്രണാമം അർപ്പിച്ച്കൊണ്ട് ജ്വാല ഇ-മാഗസിൻ മാർച്ച് ലക്കം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ അറുപത്തിയൊന്നാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി മലയാളി വായനക്കാർക്ക് അഭിമാനമായി തുടർച്ചയായി 60 ലക്കം പ്രസിദ്ധീകരിച്ച് ഇതിനകം ചരിത്രം സൃഷ്ടിച്ച ജ്വാല ഇ-മാഗസിൻ വായനക്കാരുടെ പ്രിയ പ്രസിദ്ധീകരണങ്ങളിൽ ഒന്നായി വളർന്നു കഴിഞ്ഞു. മലയാളത്തിന്റെ പ്രിയ കവിയും …
കോവിഡ്-19: യുക്മ കേരളാപൂരം വള്ളംകളി ഓഗസ്റ്റിലേക്ക് മാറ്റി വച്ചു
കോവിഡ്-19: യുക്മ കേരളാപൂരം വള്ളംകളി ഓഗസ്റ്റിലേക്ക് മാറ്റി വച്ചു
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കേരളാപൂരം വള്ളംകളി കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നതായി ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അറിയിച്ചു. നാലാമത്‌ മത്സര വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള “യുക്മ-കൊമ്പന്‍ കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച സൗത്ത് യോര്‍ക്‌ഷെയറിലെ …
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ കൊറോണ പ്രതിരോധത്തിന് കരുത്തായി മലയാളി ഡോക്ടർമാർ
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ കൊറോണ പ്രതിരോധത്തിന് കരുത്തായി മലയാളി ഡോക്ടർമാർ
തോമസ് ചാക്കോ (ലണ്ടൻ): കേരളം കഴുത്തറ്റം വെള്ളത്തിൽ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തിൽ പടർന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാൻ മലയാളികൾ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങൾ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോൾ യുകെയിലെ യുണൈറ്റഡ് …
കോവിഡ് 19 പ്രതിരോധം: ഒറ്റക്കെട്ടായി യുക്മ ചാരിറ്റി ഫൗണ്ടേഷൻ
കോവിഡ് 19 പ്രതിരോധം: ഒറ്റക്കെട്ടായി യുക്മ ചാരിറ്റി ഫൗണ്ടേഷൻ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മലയാളി സമൂഹത്തില്‍ വിഷമതയനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് യു.കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് ന്റെ നേതൃത്വത്തില്‍ ദേശീയ ഭരണസമിതിയും റീജണല്‍ കമ്മറ്റികളും അംഗ അസോസിയേഷനുകളെ അണിചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് …
കൊറോണ: യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് യുകെയിൽ വോളന്റിയേഴ്സിനെ വേണം
കൊറോണ: യുണൈറ്റഡ്  മലയാളി ഓർഗനൈസേഷന് യുകെയിൽ വോളന്റിയേഴ്സിനെ വേണം
ബാലസജീവ് കുമാർ: യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ യു കെ മലയാളികളോടോപ്പമുള്ള കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന വോളന്റിയേഴ്സിനെ ആവശ്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങളാണ് വോളന്റിയേഴ്‌സിലൂടെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആദ്യത്തേത് ക്ലിനിക്കൽ അഡ്‌വൈസ് എന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ …