1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതുമകളുള്ള പരിപാടികളുമായി ട്രാഫോർഡ് മലയാളി അസോസിയേഷന്റെ നവനേതൃത്വം
പുതുമകളുള്ള പരിപാടികളുമായി ട്രാഫോർഡ് മലയാളി അസോസിയേഷന്റെ നവനേതൃത്വം
ജോർജ് തോമസ് (മാഞ്ചസ്റ്റർ): ട്രാഫോർഡ് മലയാളി അസ്സോസിയേഷൻ്റെ 2020 വർഷത്തെ ഭരണസമിതിയെ ഇവിടെച്ചേർന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽവച്ചു തിരഞ്ഞെടുത്തു. അസ്സോസിയേഷന്റെ ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായാണ് വാർഷിക പൊതുയോഗം നടന്നത്. സംഘടനയുടെ പുതുവർഷത്തെ പ്രസിഡന്റായി അഡ്വ: റെൻസൺ തുടിയൻപ്ലാക്കലിനെ യോഗം ഐയ്ക്യകണ്ടേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീ. സ്റ്റാനി എമ്മാനുവേലിനെയും ട്രഷററായി ശ്രീ.ജോർജ്ജ് തോമസിനെയും വൈസ് പ്രെസിഡണ്ടായി ശ്രീ. …
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ഗംഭീരമാക്കി സൗത്താംപ്ടൺ മലയാളി അസോസിയേഷൻ
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ഗംഭീരമാക്കി സൗത്താംപ്ടൺ മലയാളി അസോസിയേഷൻ
ടോമി ജോസഫ്: സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സൗത്താംപ്ടൻ മലയാളി അസോസിയേഷന്റെ (മാസ്) ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂൾ അങ്കണത്തിൽ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറിച്ച ആഘോഷപരിപാടികളിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ …
യുക്മ സ്റ്റാർസിംഗർ സംഗീത മാമാങ്കത്തിന് തുടക്കം; സീസൺ 4 ജൂനിയർ ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന്
യുക്മ സ്റ്റാർസിംഗർ സംഗീത മാമാങ്കത്തിന് തുടക്കം; സീസൺ 4 ജൂനിയർ ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ “യുക്മ – മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂനിയർ” ന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ബർമിംഗ്ഹാമിൽ തുടക്കം കുറിക്കുന്നു. ഡിസംബറിൽ ലണ്ടനിൽ നടന്ന …
കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷം
കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷം
ജയകുമാർ എസ്.: മായാത്ത ഓർമകൾ സൃഷ്ട്ടിച്ച കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷം രുചികരമായ ക്രിസ്മസ് ഡിന്നറും കലാ വിരുന്നും ആസ്വദിച്ചത് 500 ഇൽ അധികം പേർ. ജനുവരി 4 ശനിയാഴ്ച കോവെന്ററി മലയാളികളുടെ മനസ്സിൽ സുവർണ്ണ സ്മരണകൾ നിലനിർത്തി ആഘോഷങ്ങളുടെ ആഘോഷം. കരോൾ ഗാന മത്സരത്തോടുകൂടി ആരംഭിച്ച കലാപരിപാടികൾ രാത്രി പത്തു …
യുക്മ “കേരളാ പൂരം 2020” വള്ളംകളി ജൂണ്‍ 20 ന്; റോഡ് ഷോ ഉദ്ഘാടനം ലണ്ടൻ “ആദരസന്ധ്യ” വേദിയില്‍
യുക്മ “കേരളാ പൂരം 2020” വള്ളംകളി ജൂണ്‍ 20 ന്; റോഡ് ഷോ ഉദ്ഘാടനം ലണ്ടൻ “ആദരസന്ധ്യ” വേദിയില്‍
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം തവണയും വള്ളംകളിയും കേരള കാര്‍ണിവലും നടത്തപ്പെടുന്നു. യുക്മ “കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച്ച നടക്കും. യു കെ സന്ദര്‍ശനമധ്യേ കേന്ദ്രമന്ത്രി വി മുരളീധരനാണ് “കേരളാ …
“ആദരസന്ധ്യ 2020” അവിസ്മരണീയമാക്കാൻ ഒരുങ്ങി ലണ്ടന്‍ എന്‍ഫീല്‍ഡ് സെന്റ് ഇഗ്നേഷ്യസ് കോളേജ്
“ആദരസന്ധ്യ 2020” അവിസ്മരണീയമാക്കാൻ ഒരുങ്ങി ലണ്ടന്‍ എന്‍ഫീല്‍ഡ് സെന്റ് ഇഗ്നേഷ്യസ് കോളേജ്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) ലണ്ടനില്‍ സംഘടിപ്പിക്കുന്ന “ആദരസന്ധ്യ 2020” ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് …
പൗരത്വ ഭേദഗതി: ഐ.ഡബ്ല്യു.എ പ്രതിഷേധം 11 ന് ബർമിംഗ്ഹാമിൽ
പൗരത്വ ഭേദഗതി: ഐ.ഡബ്ല്യു.എ പ്രതിഷേധം 11 ന് ബർമിംഗ്ഹാമിൽ
ലിയോസ് പോൾ: 1938 മുതൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന, ഇന്ത്യൻ വംശജരുടെ ആദ്യകാല കൂട്ടായ്മയായിട്ടുള്ള ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11 ശനിയാഴ്ച 2 മണിക്ക് ബർമിംഗ്ഹാം ഇന്ത്യൻ കോണ്സുലേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇന്ത്യാ രാഷ്ട്രം രൂപം കൊണ്ടിട്ട് 72 വർഷങ്ങൾ പിന്നിടുന്ന …
യു-ഗ്രാന്‍റ് ലോട്ടറി നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന്; ബ്രാന്‍ഡ് ന്യൂ കാറും സ്വര്‍ണ്ണ സമ്മാനങ്ങളും സ്വന്തമാക്കാം
യു-ഗ്രാന്‍റ് ലോട്ടറി നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന്; ബ്രാന്‍ഡ് ന്യൂ കാറും സ്വര്‍ണ്ണ സമ്മാനങ്ങളും സ്വന്തമാക്കാം
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് ഫെബ്രുവരി ഒന്ന് ശനിയാഴ്ച സംഘടിപ്പിക്കുന്ന വിപുലമായ സാംസ്ക്കാരിക സംഗമം “യുക്മ ആദരസന്ധ്യ 2020” വേദിയിൽ, യുക്മ ദേശീയ – റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത് യു-ഗ്രാന്‍റ് സമ്മാന …
ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ “ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ 2020“
ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ “ക്രിസ്മസ്, പുതുവർഷ  ആഘോഷങ്ങൾ 2020“
ജോമിത് ജോർജ് (ഗിൽഡ്ഫോർഡ് ): ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങൾ, കലാവിരുന്നുകളുടെ മികവാർന്ന അവതരണം കൊണ്ട്, കാണികൾക്ക് മധുരമുളള അനുഭവമായി. 2020 ജനുവരി 4ന് ആയിരുന്നു പരിപാടി. ജി.എം.എ പ്രസിഡന്റ് ശ്രീ പോൾ ജെയിംസിന്റെ അധ്യക്ഷതയിൽ ഉച്ചകഴിഞ്ഞു കൃത്യം 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ പ്രസിഡന്റ് …
യുക്മ സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ ഓഡിഷൻ പൂർത്തിയായി; ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന്
യുക്മ സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ  ഓഡിഷൻ  പൂർത്തിയായി; ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ “യുക്മ – മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂണിയർ” ന്റെ ഓഡിഷൻ വിജയകരമായി സമാപിച്ചു. …