സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നോര്‍ത്ത് …
ജയ്സൺ ജോർജ്ജ്: മലയാള സിനിമ രംഗത്തും കലാ രംഗത്തും ഒട്ടേറെ പ്രതിഭകളെയും താരങ്ങളെയും കൈരളിക്കു സമ്മാനിച്ച മഹാ കലാ പ്രസ്ഥാനമാണ് കൊച്ചിൻ കലാഭവൻ. ദിവംഗതനായ ആബേലച്ചന്റെ നേതൃത്വത്തിൽ സംഗീതാധ്യാപകനായിരുന്ന കെ കെ ആൻറണിയും ഒപ്പം ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസും ചേർന്നാണ് 1969 -ൽ കലാഭവന് രൂപം കൊടുക്കുന്നത്. കേവലം ഒരു സംഗീത പരിശീലന …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്‌ദി പിന്നിട്ട യുക്മ ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുന്ന വർണ്ണാഭമായ “ആദരസന്ധ്യ 2020″ന് ഇനി പത്തു ദിവസങ്ങൾ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ലോക മലയാളി സമൂഹത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങൾക്ക് യു കെ മലയാളികളുടെ ആദരവാകും …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളികൾക്ക് പുത്തൻ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവർഷ പതിപ്പും ശ്രദ്ധേയമാകുന്നു. രാജ്യം ഏതു കക്ഷികൾ ഭരിച്ചാലും, ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന …
ജോർജ് തോമസ് (മാഞ്ചസ്റ്റർ): ട്രാഫോർഡ് മലയാളി അസ്സോസിയേഷൻ്റെ 2020 വർഷത്തെ ഭരണസമിതിയെ ഇവിടെച്ചേർന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽവച്ചു തിരഞ്ഞെടുത്തു. അസ്സോസിയേഷന്റെ ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായാണ് വാർഷിക പൊതുയോഗം നടന്നത്. സംഘടനയുടെ പുതുവർഷത്തെ പ്രസിഡന്റായി അഡ്വ: റെൻസൺ തുടിയൻപ്ലാക്കലിനെ യോഗം ഐയ്ക്യകണ്ടേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീ. സ്റ്റാനി എമ്മാനുവേലിനെയും ട്രഷററായി ശ്രീ.ജോർജ്ജ് തോമസിനെയും വൈസ് പ്രെസിഡണ്ടായി ശ്രീ. …
ടോമി ജോസഫ്: സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സൗത്താംപ്ടൻ മലയാളി അസോസിയേഷന്റെ (മാസ്) ഈ വർഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ അംഗങ്ങൾക്ക് വേറിട്ട ഒരു അനുഭവമായി. റോംസീ കമ്മ്യൂണിറ്റി സ്കൂൾ അങ്കണത്തിൽ മാസ് അംഗങ്ങളുടെ മാതാപിതാക്കളും, പുതുതായി ചുമതലയേറ്റ കമ്മിറ്റി അംഗങ്ങളും ഭദ്രദീപം കൊളുത്തി ശുഭാരംഭം കുറിച്ച ആഘോഷപരിപാടികളിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ “യുക്മ – മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂനിയർ” ന്റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ബർമിംഗ്ഹാമിൽ തുടക്കം കുറിക്കുന്നു. ഡിസംബറിൽ ലണ്ടനിൽ നടന്ന …
ജയകുമാർ എസ്.: മായാത്ത ഓർമകൾ സൃഷ്ട്ടിച്ച കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷം രുചികരമായ ക്രിസ്മസ് ഡിന്നറും കലാ വിരുന്നും ആസ്വദിച്ചത് 500 ഇൽ അധികം പേർ. ജനുവരി 4 ശനിയാഴ്ച കോവെന്ററി മലയാളികളുടെ മനസ്സിൽ സുവർണ്ണ സ്മരണകൾ നിലനിർത്തി ആഘോഷങ്ങളുടെ ആഘോഷം. കരോൾ ഗാന മത്സരത്തോടുകൂടി ആരംഭിച്ച കലാപരിപാടികൾ രാത്രി പത്തു …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം തവണയും വള്ളംകളിയും കേരള കാര്‍ണിവലും നടത്തപ്പെടുന്നു. യുക്മ “കേരളാ പൂരം 2020” ജൂണ്‍ 20 ശനിയാഴ്ച്ച നടക്കും. യു കെ സന്ദര്‍ശനമധ്യേ കേന്ദ്രമന്ത്രി വി മുരളീധരനാണ് “കേരളാ …