1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്
ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ഇതാ വീണ്ടും ഒരു ക്രിസ്മസ് കൂടി വരവായി. ഡിസംബർ 25ന് സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകാൻ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. എന്നാൽ ജാതിക്കും മതത്തിനുമപ്പുറം ക്രിസ്തുമസ് ലോക ജനതയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ ആഘോഷമായി …
കരോൾ സന്ധ്യ “ജോയ് ടു ദി വേൾഡ് ” ശനിയാഴ്ച ബിർമിംഗ്ഹാമിൽ. ഒരുക്കങ്ങൾ പൂർത്തിയായി
കരോൾ സന്ധ്യ “ജോയ് ടു ദി വേൾഡ് ” ശനിയാഴ്ച ബിർമിംഗ്ഹാമിൽ. ഒരുക്കങ്ങൾ പൂർത്തിയായി
ജോഷി സിറിയക് (ബിർമിംഗ്ഹാം): യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ മൂന്നാം സീസൺ ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. യുകെ ക്രോസ് കൾച്ചർ മിനിസ്ട്രിസ് ഡയറക്ടർ ഡോ. ജോ കുര്യൻ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റെവ. ഫാ. …
നയാഗ്ര മലയാളി അസോസിയേഷൻ 2020 – 22 ഭരണസമിതി ചുമതലയേറ്റു
നയാഗ്ര മലയാളി അസോസിയേഷൻ 2020 – 22 ഭരണസമിതി ചുമതലയേറ്റു
അവസാന നിമിഷംവരെ നയാഗ്ര മലയാളികളെ മുൾമുനയിൽ നിർത്തിയ ആദ്യത്തെ നയാഗ്ര മലയാളി അസോസിയേഷൻ ജനകീയ തിരഞ്ഞെടുപ്പിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. ആകാംക്ഷയോടെ കാത്തിരുന്ന എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് ക്രിസ്മസ് ആഘോഷമാക്കി പുതിയ ഭാരവാഹികൾ അമരത്തേയ്ക്ക് എത്തിയത്. ചിത്രത്തിൽ പിന്നിൽ നിന്നും ഇടത്തുനിന്നു വലത്തോട്ട്: മാത്യു എബ്രഹാം (ട്രസ്റ്റി) , ഇമ്മാനുവൽ മാത്യു (EC മെമ്പർ), …
യുക്മ നഴ്സസ് ഫോറം ജോയിന്റ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് നിര്യാതനായി
യുക്മ നഴ്സസ് ഫോറം ജോയിന്റ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് നിര്യാതനായി
അലക്സ് വർഗീസ്: യുക്മ നഴ്സസ് ഫോറം നാഷണൽ ജോയിൻറ് സെക്രട്ടറി ബിജു മൈക്കിളിന്റെ പിതാവ് കൂറുമണ്ണ് പടിഞ്ഞാറേകൈതയ്ക്കൽ (പള്ളിക്കുന്നേൽ) പി.എം.മൈക്കിൾ (കുട്ടിച്ചേട്ടൻ – 85) നിര്യാതനായി. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 9.30ന് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കുറുമണ്ണ് സെൻറ്.ജോൺസ് പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. ഇടമറുക് തെറ്റാലിക്കൽ കുടുംബാംഗം മോനിയാണ് ഭാര്യ. മക്കൾ ഡോളി, …
യുക്മ, മഗ്നാവിഷൻ സ്റ്റാർ സിംഗർ അപേക്ഷകൾ ഡിസംബർ 15 വരെ
യുക്മ, മഗ്നാവിഷൻ സ്റ്റാർ സിംഗർ അപേക്ഷകൾ ഡിസംബർ 15 വരെ
കുര്യൻ ജോർജ് ( നാഷണൽ കോർഡിനേറ്റർ യുക്മ സാംസ്കാരിക വേദി): യുക്മ സാംസ്കാരിക വേദി ഒരുക്കുന്ന യുക്മ – മാഗ്നാവിഷൻ ടി വി സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ മ്യൂസിക്കൽ റിയാലിറ്റി ഷോയ്ക്ക് ആവേശകരമായ പ്രതികരണം. യുകെയിലെ ജൂണിയർ ഗായക പ്രതിഭകളെ കണ്ടെത്തുവാനുള്ള ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാൻ ഇതിനോടകം നിരവധി കുട്ടി ഗായകർ …
ജോയ് ടു ദി വേൾഡ് കരോൾ സന്ധ്യ സീസൺ 3 ഡിസംബർ 14 ന് ബിർമിംഗ്ഹാമിൽ
ജോയ് ടു ദി വേൾഡ്  കരോൾ സന്ധ്യ സീസൺ 3 ഡിസംബർ 14 ന് ബിർമിംഗ്ഹാമിൽ
ജോഷി സിറിയക് (ബിർമിംഗ്ഹാം): സ്വർഗീയ ഗാനങ്ങളുടെ സ്വരമാധുരിയിൽ ലയിച്ചു ചേരാൻ ഇത്തവണ ബിർമിംഗ്ഹാമിലേക്കു വരൂ.ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള സ്വർഗീയനാദം അലയടിക്കുന്ന കരോൾരാവിന് ഇനി ഒരാഴ്ച കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന എക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ മൂന്നാം പതിപ്പ് 2019 ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം …
യുവത്വത്തിന് വിജ്ഞാനവും ആവേശവും പകര്‍ന്ന് യുക്മ യൂത്ത് കോണ്‍ഫ്രന്‍സ്
യുവത്വത്തിന് വിജ്ഞാനവും ആവേശവും പകര്‍ന്ന്  യുക്മ യൂത്ത് കോണ്‍ഫ്രന്‍സ്
ജയകുമാര്‍ നായര്‍ (ബര്‍മ്മിങ്ഹാം): യുക്മയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യുവജനാഘോഷവും പരിശീലനകളരിയും യു.കെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുവാന്‍ പുതിയ തലമുറ സജ്ജരാകുന്നുവെന്ന അഭിമാനകരമായ സാഹചര്യമൊരുക്കിയ സംഗമവേദിയായി മാറി. വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളില്‍ നടന്ന യുക്മ ദേശീയ യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവജനങ്ങളാണ് എത്തിച്ചേര്‍ന്നത്. കണ്‍വന്‍ഷന്റെ ഉദ്ഘാടനസമ്മേളനത്തില്‍ യുക്മ …
യുക്മ – മാഗ്നാവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ ഓഡിഷന് അപേക്ഷിക്കാം
യുക്മ – മാഗ്നാവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ ഓഡിഷന് അപേക്ഷിക്കാം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്കാരിക വേദി ഒരുക്കുന്ന യുക്മ – മാഗ്നവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ മ്യൂസിക്കൽ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കുന്നു. നവംബർ 2 ന് മാഞ്ചസ്റ്ററിൽ യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് …
യുക്മ യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബർമിംഗ്ഹാമിൽ
യുക്മ യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബർമിംഗ്ഹാമിൽ
യുക്മ യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബർമിംഗ്ഹാമിൽ; യു കെ മലയാളി സമൂഹത്തിൽനിന്നും ലഭിക്കാവുന്ന ഏറ്റവും പ്രഗത്ഭരായ വ്യക്തികൾ ചർച്ചകളും സംവാദങ്ങളും നയിക്കുന്നു; ബാബു അഹമ്മദ് ഐ എ എസ് ഉദ്ഘാടകൻ; ഡോ.അനൂജ് മാത്യു മുഖ്യാതിഥി സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുവജങ്ങളിൽ ലക്ഷ്യബോധവും ആത്മവിശ്വാസവും …
യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം ശനിയാഴ്ച: യുക്മ യൂത്ത് അക്കാഡമിക് ജേതാക്കൾ
യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം ശനിയാഴ്ച: യുക്മ യൂത്ത് അക്കാഡമിക് ജേതാക്കൾ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുവജങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബർ 23 ശനിയാഴ്ച വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ …