1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോയ് ടു ദി വേൾഡ് കരോൾ സന്ധ്യ സീസൺ 3 ഡിസംബർ 14 ന് ബിർമിംഗ്ഹാമിൽ
ജോയ് ടു ദി വേൾഡ്  കരോൾ സന്ധ്യ സീസൺ 3 ഡിസംബർ 14 ന് ബിർമിംഗ്ഹാമിൽ
ജോഷി സിറിയക് (ബിർമിംഗ്ഹാം): സ്വർഗീയ ഗാനങ്ങളുടെ സ്വരമാധുരിയിൽ ലയിച്ചു ചേരാൻ ഇത്തവണ ബിർമിംഗ്ഹാമിലേക്കു വരൂ.ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള സ്വർഗീയനാദം അലയടിക്കുന്ന കരോൾരാവിന് ഇനി ഒരാഴ്ച കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന എക്യൂമെനിക്കൽ ക്രിസ്‌മസ്‌ കരോൾ മത്സരത്തിന്റെ മൂന്നാം പതിപ്പ് 2019 ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം …
യുവത്വത്തിന് വിജ്ഞാനവും ആവേശവും പകര്‍ന്ന് യുക്മ യൂത്ത് കോണ്‍ഫ്രന്‍സ്
യുവത്വത്തിന് വിജ്ഞാനവും ആവേശവും പകര്‍ന്ന്  യുക്മ യൂത്ത് കോണ്‍ഫ്രന്‍സ്
ജയകുമാര്‍ നായര്‍ (ബര്‍മ്മിങ്ഹാം): യുക്മയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യുവജനാഘോഷവും പരിശീലനകളരിയും യു.കെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുവാന്‍ പുതിയ തലമുറ സജ്ജരാകുന്നുവെന്ന അഭിമാനകരമായ സാഹചര്യമൊരുക്കിയ സംഗമവേദിയായി മാറി. വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളില്‍ നടന്ന യുക്മ ദേശീയ യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവജനങ്ങളാണ് എത്തിച്ചേര്‍ന്നത്. കണ്‍വന്‍ഷന്റെ ഉദ്ഘാടനസമ്മേളനത്തില്‍ യുക്മ …
യുക്മ – മാഗ്നാവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ ഓഡിഷന് അപേക്ഷിക്കാം
യുക്മ – മാഗ്നാവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ ഓഡിഷന് അപേക്ഷിക്കാം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്കാരിക വേദി ഒരുക്കുന്ന യുക്മ – മാഗ്നവിഷൻ TV സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ മ്യൂസിക്കൽ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കുന്നു. നവംബർ 2 ന് മാഞ്ചസ്റ്ററിൽ യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് യുക്മ ദേശീയ പ്രസിഡന്റ് …
യുക്മ യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബർമിംഗ്ഹാമിൽ
യുക്മ യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബർമിംഗ്ഹാമിൽ
യുക്മ യുവജന ദിനാഘോഷവും പരിശീലന കളരിയും നാളെ ബർമിംഗ്ഹാമിൽ; യു കെ മലയാളി സമൂഹത്തിൽനിന്നും ലഭിക്കാവുന്ന ഏറ്റവും പ്രഗത്ഭരായ വ്യക്തികൾ ചർച്ചകളും സംവാദങ്ങളും നയിക്കുന്നു; ബാബു അഹമ്മദ് ഐ എ എസ് ഉദ്ഘാടകൻ; ഡോ.അനൂജ് മാത്യു മുഖ്യാതിഥി സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുവജങ്ങളിൽ ലക്ഷ്യബോധവും ആത്മവിശ്വാസവും …
യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം ശനിയാഴ്ച: യുക്മ യൂത്ത് അക്കാഡമിക് ജേതാക്കൾ
യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം ശനിയാഴ്ച: യുക്മ യൂത്ത് അക്കാഡമിക് ജേതാക്കൾ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുവജങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബർ 23 ശനിയാഴ്ച വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ …
വായനയുടെ ആധുനിക പ്രവണതകളുമായി ജ്വാല നവംബർ ലക്കമെത്തി
വായനയുടെ ആധുനിക പ്രവണതകളുമായി ജ്വാല നവംബർ ലക്കമെത്തി
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ഭാരതം ലോകത്തിന് നൽകിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ നവംബർ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാൽ സമ്പന്നമാണ്. ഇന്റർനെറ്റ് യുഗത്തിൽ …
യുക്മ മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ ലോഗോ പ്രകാശനം ചെയ്തു
യുക്മ മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ ലോഗോ പ്രകാശനം ചെയ്തു
കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ): യുക്മ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുക്മയും മാഗ്നാവിഷൻ TV യും ചേർന്നു സംഘടിപ്പിക്കുന്ന യുക്മ – മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബർ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറിൽ …
“യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17
“യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുവജനങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികൾ ബർമിംഗ്ഹാമിൽ നടക്കും. നവംബർ 23 ശനിയാഴ്ച വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവജന …
ചേതന യുകെ കേരളപ്പിറവി ആഘോഷങ്ങൾക്ക് സമാപനം
ചേതന യുകെ കേരളപ്പിറവി ആഘോഷങ്ങൾക്ക് സമാപനം
ലിയോസ് പോൾ (ബോൺമൗത്ത്‌): ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി  കേരളപ്പിറവി ആഘോഷം ഡോർസെറ്റ് കൗണ്ടിയിലെ  ബോൺമൗത്തിൽ  സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം മുൻ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി …
യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച യുക്മ ചിത്രരചനാ മത്സരത്തിലെ വിജയികൾ
യുക്മ സാംസ്കാരിക  വേദി സംഘടിപ്പിച്ച  യുക്മ ചിത്രരചനാ മത്സരത്തിലെ  വിജയികൾ
കുര്യൻ ജോർജ് (യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ, മാഞ്ചസ്റ്റർ): 10-ാമത് യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ബാസിൽഡൻ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്ളിയ റീജിയൺ) സിജോ ജോർജ്ജ് കരസ്ഥമാക്കി. 10 -ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തിൽ …