1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – 2
യുക്മ ദേശീയ കലാമേള നാൾവഴികളിലൂടെ ഒരു തീർത്ഥയാത്ര – 2
സജീഷ് ടോം: യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ൽ ബ്രിസ്റ്റോളിൽനടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടർന്നുള്ള രണ്ട് വർഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെൻറ്റ് എന്നീ നഗരങ്ങളിൽ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ നാം വായിച്ചു. ഒരു …
5 റീജിയനുകളിൽ യുക്മ സാംസ്കാരിക സമിതി ചിത്രരചനാ മത്സരം ശനിയാഴ്ച
5 റീജിയനുകളിൽ യുക്മ സാംസ്കാരിക സമിതി ചിത്രരചനാ മത്സരം ശനിയാഴ്ച
കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ): യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം യുക്മ കലാമേളകൾക്കൊപ്പം നടത്തുന്നു. ഈസ്റ്റ് ആംഗ്ളിയയിലും മിഡ്ലാൻഡ്സിലും സൌത്ത് വെസ്റ്റിലും യോർക്ക്ഷെയർ ആന്റ് ഹംപർ, നോർത്ത് ഈസ്റ്റ് റീജിയനുകളിൽ മത്സരങ്ങൾ ശനിയാഴ്ച. എല്ലാ യുകെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരം. യുക്മക്ക് വേണ്ടി യുക്മ സാംസ്കാരിക വേദിയുടെ …
മേരി ഇഗ്നേഷ്യസിന് അന്ത്യ യാത്രാമൊഴി വെള്ളിയാഴ്ച എഡിം‌ഗ്ടണിൽ
മേരി ഇഗ്നേഷ്യസിന് അന്ത്യ യാത്രാമൊഴി വെള്ളിയാഴ്ച എഡിം‌ഗ്ടണിൽ
അലക്സ് വർഗീസ്: യുക്മ കുടുംബത്തെ ഒന്നാകെ വേദനയിലാക്കി കഴിഞ്ഞ ദിവസം നമ്മിൽ നിന്നും വേർപിരിഞ്ഞ യുക്മയുടെ ഏറ്റവും പ്രിയങ്കരനായ ഇഗ്നേഷ്യസ് പെട്ടയിലിന്റെ പ്രിയ പത്നി മേരി ഇഗ്നേഷ്യസ് ഭൗതിക ശരീരം ഉറ്റവർക്കും ബന്ധു ജനങ്ങൾക്കും യുക്മ കുടുംബാംഗങ്ങൾക്കും അന്തിമോപചാരമർപ്പിക്കുന്നതിന് വേണ്ടി എഡിംഗ്‌ടൺ ആബി സെന്റ് തോമസ് & എഡ്മണ്ട് ഓഫ് കാന്റർബറി ഇടവക ദേവാലയത്തിൽ കൊണ്ടുവരും. …
പകരം വക്കാനില്ലാത്ത മഹാമേള: യുക്മ ദേശീയ കലാമേളയുടെ നാൾവഴികൾ – 1
പകരം വക്കാനില്ലാത്ത മഹാമേള: യുക്മ ദേശീയ കലാമേളയുടെ നാൾവഴികൾ – 1
സജീഷ് ടോം: ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുകൂടുന്ന കലാമത്സര വേദികൾ എന്ന ഖ്യാതി ഇതിനകം ആർജ്ജിച്ചു കഴിഞ്ഞു. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ ആഗോള ശ്രദ്ധ ആകർഷിക്കപ്പെടുന്ന പ്രവാസി മലയാളി ദേശീയ സംഘടനകളിൽ പ്രമുഖസ്ഥാനം …
ജ്വാല ഇ-മാഗസിൻ ഒക്ടോബർ ലക്കം: നൊബേൽ ജേതാവ് പീറ്റർ ഹാൻഡ്‌കെയുടെ മുഖചിത്രം
ജ്വാല ഇ-മാഗസിൻ ഒക്ടോബർ ലക്കം: നൊബേൽ ജേതാവ് പീറ്റർ ഹാൻഡ്‌കെയുടെ മുഖചിത്രം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്‌കാരിക വേദി അണിയിച്ചൊരുക്കുന്ന ജ്വാല ഇ-മാഗസിന്റെ അൻപത്തിഅഞ്ചാം ലക്കം പ്രസിദ്ധീകരിച്ചു. പ്രവാസി പ്രസിദ്ധീകരണങ്ങളിൽ ഇതിനോടകം വളരെയേറെ ശ്രദ്ധേയമായിക്കഴിഞ്ഞ  “ജ്വാല”യുടെ ഒക്റ്റോബർ ലക്കം, 2019 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌ക്കാര ജേതാവ് ഓസ്ട്രിയൻ സാഹിത്യകാരൻ പീറ്റർ ഹാൻഡ്‌കെക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ളതാണ്.   ചിത്രകലയുടെ കാണാപ്പുറങ്ങളെക്കുറിച്ച് …
സൗത്താംപ്ടൺ മലയാളി അസോസിയേഷനെ നയിക്കാൻ റോബിൻ എബ്രഹാം
സൗത്താംപ്ടൺ  മലയാളി അസോസിയേഷനെ നയിക്കാൻ റോബിൻ എബ്രഹാം
ടോമി ജോസഫ്: സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ 2019 – 2020 പ്രവർത്തനങ്ങൾക്കായി ശ്രീ: റോബിൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ പുതിയ കമ്മറ്റി നിലവില്‍ വന്നു. സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും സൗത്താംപ്ടൺ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്. പരിചയസമ്പന്നതയും സംഘടനാപാടവവും, കൃത്യവും പക്വവുമായ ഇടപെടലുകളിലൂടെ മികവു തെളിയിച്ച ശ്രീ: റോബിൻ എബ്രഹാം …
വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണില്‍ നിന്നും യുക്മ കലാമേളയില്‍ പങ്കെടുക്കാം
വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണില്‍ നിന്നും യുക്മ കലാമേളയില്‍ പങ്കെടുക്കാം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മയുടെ പത്താമത് ദേശീയ കലാമേളയോട് അനുബന്ധിച്ച് എല്ലാ റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുങ്ങുന്നു. യുക്മയുടെ റീജണല്‍ കമ്മറ്റികള്‍ നിലവില്‍ വരാത്ത വെയില്‍സ്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് റീജിയണുകളില്‍ നിന്നുമുള്ളവര്‍ക്കാണ് നവംബര്‍ 2ന് നടക്കുന്ന “യുക്മ ദേശീയ കലാമേള 2019″ല്‍ പങ്കെടുക്കുവാന്‍ ദേശീയ …
യുക്മ ദേശീയ കലാമേള: ലോഗോ രൂപകൽപ്പന മത്സരത്തിൽ സിജോ ജോർജ്ജിന് വിജയ കിരീടം
യുക്മ ദേശീയ കലാമേള: ലോഗോ രൂപകൽപ്പന മത്സരത്തിൽ സിജോ ജോർജ്ജിന് വിജയ കിരീടം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാൻ ഇനി ഏതാനും ആഴ്ചകൾ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികൾക്കിടയിൽ നടത്തിയ കലാമേള ലോഗോ മത്സരത്തിൽ ബാസിൽഡണിൽ നിന്നുള്ള സിജോ ജോർജ്ജ് ആണ് …
മൂന്നാമത് ലണ്ടൻ ഏഷ്യൻ ബിസിനസ്‌ അവാർഡുകൾ പ്രഖ്യാപിച്ചു; സുഭാഷ് മാനുവലിന് അഭിമാന നേട്ടം
മൂന്നാമത് ലണ്ടൻ ഏഷ്യൻ ബിസിനസ്‌ അവാർഡുകൾ പ്രഖ്യാപിച്ചു; സുഭാഷ് മാനുവലിന് അഭിമാന നേട്ടം
ബിന്‍സു ജോണ്‍ (ലണ്ടൻ) : മൂന്നാമത് ലണ്ടൻ ഏഷ്യൻ ബിസിനസ്‌ അവാർഡുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 വെള്ളിയാഴ്ച്ച കേസിങ്ടണ്ണിലെ മില്ലേനിയം ഗ്ലോസ്റ്റർ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ലണ്ടനിലെ ദക്ഷിണേന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന ചടങ്ങിൽ ഫൈനലിസ്റ്റുകളായ 32 പേർക്ക് അവാർഡുകൾ ലഭിച്ചു. യുവ സംരംഭകൻ , റൈസിംഗ് സ്റ്റാർ , …
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള; എം.എം എയ്ക്ക് നാലാം കിരീടം
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേള; എം.എം എയ്ക്ക് നാലാം കിരീടം
പി.ആർ.ഒ (യുക്മ നോർത്ത് വെസ്റ്റ് റീജിയൻ, ബോൾട്ടൻ): യുക്മ നോർത്ത് വെസ്റ്റ് റീജിയനെ ഇളക്കി മറിച്ചു കൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന റീജിയണൽ കലാമേളയിൽ എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കി നാലാം തവണയും മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ചാമ്പ്യൻമാരായി. രണ്ടാം സ്ഥാനം വാറിംഗ്ടൺ മലയാളി അസോസിയേഷനും, മൂന്നാം സ്ഥാനം മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോർട്ടും …