പി ആര്‍ ഒ: കോവന്‍ട്രി 2019 മെയ് അഞ്ചിന് കോവന്‍ട്രിയില്‍ ചേര്‍ന്ന കോവന്‍ട്രി കേരള കമ്മ്യൂണിറ്റി യുടെ വാര്‍ഷിക പൊതുയോത്തില്‍ നടപ്പുവര്‍ഷം അസോസിയേഷനെ നയിക്കുവാന്‍ ശ്രീ ജോണ്‍സന്‍ പി യോഹന്നാനെ ചുമതലപ്പെടുത്തി ,ഒപ്പം സെക്കറട്ടറിയായി ശ്രീ ബിനോയി തോമസ്സും, ട്രഷറര്‍ ആയി സാജു പള്ളിപ്പാടനും ചുമതല വഹിക്കും , ജേക്കബ് സ്റ്റീഫന്‍ , രാജു ജോസഫ് …
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി, കഴിഞ്ഞ കാലയളവിലേതിന് സമാനമായി ഈ വര്‍ഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. അതനുസരിച്ചു ജൂലൈ ഒന്ന് തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് മുപ്പത്തിയൊന്ന് ശനിയാഴ്ചവരെയുള്ള രണ്ടുമാസക്കാലം ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് …
സജീഷ് ടോം (പി.ആര്‍.ഒ & മീഡിയാ കോഡിനേറ്റര്‍): യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ് ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന ‘കേരളാ പൂരം 2019’നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്‌ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി …
Abin Baby: രണ്ടു തവണ യുക്മയുടെ ദേശീയ പ്രിസിഡന്റ് ആയിരുന്ന ശ്രീ. വിജി കെ പി ഇത്തവണ പ്രസിഡന്റ് പദം ഏറ്റടുത്തത് സ്വന്തം തട്ടകമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ അമരക്കാരനായാണ്. എസ് എം എ യുടെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളായി എസ് എം എ യുടെ രൂപീകൃത കാലം മുതല്‍ പ്രവര്‍ത്തിക്കുകയും …
സാം ജോര്‍ജ് തോമസ് (യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പി ആര്‍ ഓ): യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 2019 21 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോമോന്‍ ചെറിയാന്റെ അദ്ധ്യക്ഷതയിലുള്ള റീജിയണല്‍ കമ്മറ്റി ഏകീകൃതമായ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിലയ്ക്ക് റീജിയന്റെ പ്രവര്‍ത്തനോല്‍ഘാടനവും 2020 ക്രിക്കറ്റ് ടൂര്‍ണമെന്റും മെയ് 27 ന് നടത്തുന്നു. ക്രോളിയിലെ ലാങ്‌ലി ഗ്രീന്‍ ക്രിക്കറ്റ് …
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): വൈവിധ്യമാര്‍ന്ന കൂടുതല്‍ പരിപാടികളുമായി കേരള സംസ്ഥാന ടൂറിസം വികസനത്തിന് കരുത്ത് പകരുന്നതിന് യുക്മ സജീവമാകുന്നു. ബ്രിട്ടണിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ ശ്രദ്ധേയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന യുക്മ ജന്മനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നത് …
സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ കലാമേളകള്‍ക്കൊപ്പം ഇനി കായികമേളകളും ഡിജിറ്റല്‍ മികവോടെ നടത്തപ്പെടും. ജൂണ്‍ 15ന് നടക്കുന്ന യുക്മയുടെ ദേശീയ കായികമേളയ്ക്കും അതിനു മുന്നോടിയായുള്ള റീജിയണല്‍ കായിക മേളകള്‍ക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറായിക്കഴിഞ്ഞു. പൂര്‍ണ്ണ സജ്ജമായ സോഫ്‌റ്റ്വെയറിന്റെ ഔദ്യോഗിക ലോഞ്ചിങ് കേരളത്തിന്റെ ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് …
ജയകുമാര്‍ നായര്‍ (യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പി.ആര്‍.ഒ.): കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല നേട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏതൊരു സാധാരണക്കാരനും ലഭ്യമാക്കുന്ന ഒരു നവകേരളം കെട്ടിപ്പടുക്കുവാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രയത്‌നത്തില്‍ പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്ന് കേരള ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. യൂണിയന്‍ ഓഫ് യു.കെ. മലയാളി അസോസിയേഷന്‍സ് …
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ പുതു ദേശീയ നേതൃത്വത്തിന്റെ 2019 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌ലിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികളുടെയും പുനഃസംഘടിപ്പിക്കപ്പെട്ട പോഷക സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു. …
സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ലോക മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ജ്വാല’ ഇമാഗസിന്റെ മെയ് ലക്കം പ്രസിദ്ധീകൃതമായി. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരികവിഭാഗം യുക്മാസാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്. 2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ …