1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വള്ളംകളിയുടെ ചെമ്പടതാളം പെയ്‌തൊഴിയും മുമ്പേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി; യുക്മ ദേശീയ കലാമേള നവംബര്‍ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററില്‍
വള്ളംകളിയുടെ ചെമ്പടതാളം പെയ്‌തൊഴിയും മുമ്പേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി; യുക്മ ദേശീയ കലാമേള നവംബര്‍ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററില്‍
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): പുകള്‍പെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടില്‍ കെങ്കേമമാക്കിയ മൂന്നാമത് ‘യുക്മ കേരളാപൂരം’ വള്ളംകളിയുടെ ആരവം കെട്ടടങ്ങുംമുന്‍പേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുന്നു. നവംബര്‍ രണ്ട് ശനിയാഴ്ച യുക്മ …
ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ലണ്ടനില്‍ വെച്ച് സംഗീത സന്ധ്യ ഈ വരുന്ന ശനിയാഴ്ച
ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ലണ്ടനില്‍ വെച്ച് സംഗീത സന്ധ്യ ഈ വരുന്ന ശനിയാഴ്ച
Sam George Ennackal: ഈസ്റ്റ്ഹാം: ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്ററി നയിക്കുന്ന സംഗീത സന്ധ്യ സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ചാഡ്‌വെല്‍ ഹീത്ത് ഒയാസിസ് സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. ഇമ്മാനുവേല്‍ ഹെന്ററിയോടൊപ്പം യുകെ ക്രൈസ്തവ മലയാളി സമൂഹത്തിനു സുപരിചതരായ ടിനി ജിജി, ഗിഫ്റ്റി മാത്യു, …
സൗത്ത് യോര്‍ക്‌ഷെയറിലെ മാന്‍വേഴ്‌സ് തടാകം ഇന്ന് കുട്ടനാടന്‍ ഓളപ്പരപ്പായിമാറുന്നു യു കെ യുടെ നാലതിരുകളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ ജലപോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തും; മലയാളിയുടെ പകല്‍പ്പൂരം കാണാന്‍ തദ്ദേശീയവാസികളും ആകാംക്ഷയോടെ…

സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന മൂന്നാമത് യുക്മ കേരളാപൂരം വള്ളംകളി മത്സരത്തിന് രണഭേരി മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തുഴ കുത്തിയെറിയുന്ന ജലമാരിയില്‍ സൂര്യന്‍ മഴവില്ല് ചാലിക്കുന്നത് കണികണ്ടാകും യു കെ യിലെ സൗത്ത് …
യുക്മ കേരളപൂരം വള്ളംകളി നാളെ റോഥര്‍ഹാം മാന്‍വേര്‍സ് തടാകത്തില്‍; കേരളാ പൂരത്തിന് തൊടുകുറിയായി മെഗാ തിരുവാതിരയുമായി നൂറുകണക്കിന് മലയാളി മങ്കമാര്‍ അണിഞ്ഞൊരുങ്ങുന്നു; ഗാനമേളയുമായി V4U മ്യൂസിക് ബാന്റ്
യുക്മ കേരളപൂരം വള്ളംകളി നാളെ റോഥര്‍ഹാം മാന്‍വേര്‍സ് തടാകത്തില്‍; കേരളാ പൂരത്തിന് തൊടുകുറിയായി മെഗാ തിരുവാതിരയുമായി നൂറുകണക്കിന് മലയാളി മങ്കമാര്‍ അണിഞ്ഞൊരുങ്ങുന്നു; ഗാനമേളയുമായി V4U മ്യൂസിക് ബാന്റ്
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയാ കോര്‍ഡിനേറ്റര്‍): നാളെ, ശനിയാഴ്ച സൗത്ത് യോര്‍ക് ഷെയറിലെ റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ അരങ്ങേറുന്ന കേരള പൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ അറിയിക്കുന്നു. രാവിലെ 10ന് ഉദ്ഘാടന സമ്മേളത്തോടെ പരിപാടികള്‍ ആരംഭിക്കും. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന …
ഇന്ദ്രപ്രസ്ഥം ഭരിച്ച രണ്ട് ഉരുക്കുവനിതകള്‍ ഒരേസമയം കാലയവനികയുടെ പിന്നിലേക്ക്; സുഷ്മ സ്വരാജിനും ഷീല ദീക്ഷിതിനും അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ജ്വാല ഇമാഗസിന്‍ ഓഗസ്റ്റ് ലക്കം
ഇന്ദ്രപ്രസ്ഥം ഭരിച്ച രണ്ട് ഉരുക്കുവനിതകള്‍ ഒരേസമയം കാലയവനികയുടെ പിന്നിലേക്ക്; സുഷ്മ സ്വരാജിനും ഷീല ദീക്ഷിതിനും അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ജ്വാല ഇമാഗസിന്‍ ഓഗസ്റ്റ് ലക്കം
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ജ്വാല ഇമാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. പതിവ് പോലെ നിരവധി കാമ്പുള്ള രചനകളാല്‍ സമ്പന്നമാണ് ഓഗസ്റ്റ് ലക്കവും. മാഗസിന്റെ പുതിയ ലേഔട്ട് വായനക്കാരുടെ പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ട് മുന്നോട്ടു. രാഷ്ട്രീയ വൈരം മറന്ന് ഭാരതീയ ജനത …
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളുമായി സി കെ സി കോവന്‍ട്രി യുടെ നവ നേതൃത്വം
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പരിപാടികളുമായി സി കെ സി കോവന്‍ട്രി യുടെ നവ നേതൃത്വം
പി ആര്‍ ഒ: കോവന്‍ട്രി 2019 മെയ് അഞ്ചിന് കോവന്‍ട്രിയില്‍ ചേര്‍ന്ന കോവന്‍ട്രി കേരള കമ്മ്യൂണിറ്റി യുടെ വാര്‍ഷിക പൊതുയോത്തില്‍ നടപ്പുവര്‍ഷം അസോസിയേഷനെ നയിക്കുവാന്‍ ശ്രീ ജോണ്‍സന്‍ പി യോഹന്നാനെ ചുമതലപ്പെടുത്തി ,ഒപ്പം സെക്കറട്ടറിയായി ശ്രീ ബിനോയി തോമസ്സും, ട്രഷറര്‍ ആയി സാജു പള്ളിപ്പാടനും ചുമതല വഹിക്കും , ജേക്കബ് സ്റ്റീഫന്‍ , രാജു ജോസഫ് …
പുത്തന്‍ കര്‍മ്മ പരിപാടികളില്‍ ആകൃഷ്ടരായി നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്ക് : ഈ വര്‍ഷത്തെ യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
പുത്തന്‍ കര്‍മ്മ പരിപാടികളില്‍ ആകൃഷ്ടരായി നിരവധി അസോസിയേഷനുകള്‍ യുക്മയിലേക്ക് : ഈ വര്‍ഷത്തെ യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി, കഴിഞ്ഞ കാലയളവിലേതിന് സമാനമായി ഈ വര്‍ഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. അതനുസരിച്ചു ജൂലൈ ഒന്ന് തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് മുപ്പത്തിയൊന്ന് ശനിയാഴ്ചവരെയുള്ള രണ്ടുമാസക്കാലം ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ …
യുക്മ കേരളപൂരം വള്ളംകളി 2019: ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വനിതകള്‍ക്കും അവസരം
യുക്മ കേരളപൂരം വള്ളംകളി 2019: ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വനിതകള്‍ക്കും അവസരം
സജീഷ് ടോം (പി.ആര്‍.ഒ & മീഡിയാ കോഡിനേറ്റര്‍): യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ് ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന ‘കേരളാ പൂരം 2019’നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്‌ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി …
വിജി കെ പി വീണ്ടും പ്രസിഡന്റ്, ആദ്യമായി സ്വന്തം അസോസിയേഷന്‍ ആയ എസ്. എം. എ. യുടെ തലപ്പത്തേക്കു
വിജി കെ പി വീണ്ടും പ്രസിഡന്റ്, ആദ്യമായി സ്വന്തം അസോസിയേഷന്‍ ആയ എസ്. എം. എ. യുടെ തലപ്പത്തേക്കു
Abin Baby: രണ്ടു തവണ യുക്മയുടെ ദേശീയ പ്രിസിഡന്റ് ആയിരുന്ന ശ്രീ. വിജി കെ പി ഇത്തവണ പ്രസിഡന്റ് പദം ഏറ്റടുത്തത് സ്വന്തം തട്ടകമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ അമരക്കാരനായാണ്. എസ് എം എ യുടെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളായി എസ് എം എ യുടെ രൂപീകൃത കാലം മുതല്‍ പ്രവര്‍ത്തിക്കുകയും …
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന 2020 ക്രിക്കറ്റ് ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 12 ടീമുകള്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന 2020 ക്രിക്കറ്റ് ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 12 ടീമുകള്‍
സാം ജോര്‍ജ് തോമസ് (യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പി ആര്‍ ഓ): യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 2019 21 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോമോന്‍ ചെറിയാന്റെ അദ്ധ്യക്ഷതയിലുള്ള റീജിയണല്‍ കമ്മറ്റി ഏകീകൃതമായ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിലയ്ക്ക് റീജിയന്റെ പ്രവര്‍ത്തനോല്‍ഘാടനവും 2020 ക്രിക്കറ്റ് ടൂര്‍ണമെന്റും മെയ് 27 ന് നടത്തുന്നു. ക്രോളിയിലെ ലാങ്‌ലി ഗ്രീന്‍ ക്രിക്കറ്റ് …