സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നവനേതൃത്വത്തിന്റെ ആദ്യ യോഗം വ്യക്തമായ ദിശാബോധത്തിന്റെ പ്രഖ്യാപനം കൂടിയായി. എത്ര വലിയ ആശയ സംഘടനങ്ങള്‍ക്കിടയിലും യുക്മയെന്ന പൊതുവികാരം തന്നെയാവണം മുന്നോട്ടുള്ള ചാലകശക്തിയെന്ന് യോഗത്തില്‍ പങ്കെടുത്ത യുക്മ ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ എല്ലാവരും എടുത്തു പറഞ്ഞു. അടുത്ത രണ്ടു …
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) എന്ന പൊതുസംഘടനയെ അപമാനിക്കുന്നതിനായി വാസ്തവവിരുദ്ധമായ പ്രചരണം നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. യുക്മയുടെ ഭരണഘടന അനുസരിച്ചുള്ള …
ബോള്‍ട്ടന്‍: മാര്‍ച്ച് മൂന്നാം തിയതി ഞായറാഴ്ച ബോള്‍ട്ടണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് പാരിഷ് സെന്ററില്‍ വെച്ച് നടന്ന പൊതുയോഗമാണ് ഏകകണ്ഡേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഉച്ച കഴിഞ്ഞു നാലു മണിക്ക് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജോയിന്റ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം കഴിഞ്ഞ രണ്ടു …
അലക്‌സ് വര്‍ഗീസ് (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി): പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബര്‍മിംഗ്ഹാമില്‍ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. യുക്മ രൂപീകൃതമായതിന്റെ ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മ പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും സുശക്തമായ ദേശീയ നേതൃത്വവും …
Alex Varghese (ബെര്‍മിംങ്ഹാം): പുതിയതായി ചുമതലയേറ്റ യുക്മ പ്രസിഡന്റ് ശ്രീ. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭാരവാഹികളുടെയും നിര്‍വ്വാഹക സമിതിയംഗങ്ങളുടെയും സംയുക്ത യോഗം ഇന്നലെ ബെര്‍മിംങ്ഹാമില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാവിലെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത …
Justin Abraham: മെയ് 4ന് ബിര്‍മിങ്ങ്ഹാമിലുള്ള വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന എട്ടാമത് ഇടുക്കി ജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ MP ആശംസകള്‍ നേര്‍ന്നു. 2017 ല്‍ നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ശ്രി ജോയ്‌സ് ജോര്‍ജ് MP കുടുംബ സമേധം പങ്ക് എടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യുക്കെയിലും, നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്ക് എടുക്കാന്‍ …
Aneesh George: മഴവില്‍ സംഗീത വിരുന്ന്, യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോര്‍ത്തിണക്കികൊണ്ട് ബോണ്‍മൗത്തില്‍ വച്ച് പ്രതിവര്‍ഷം നടക്കുന്ന സംഗീതസായാഹ്നമാണ് മഴവില്‍ സംഗീതം. ഈ വര്‍ഷവും പതിവുപോലെ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ജൂണ്‍ 8 ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം തകൃതിയായി പൂര്‍ത്തിയായികൊണ്ടിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു മികവിന്റെ …
കാസര്‍ഗോഡ് : കോടംവേളൂര്‍ പഞ്ചായത്തില്‍ മുല്ലൂര്‍ വീട്ടില്‍ ദേവസ്യയെയും കുടുംബത്തെയും രോഗങ്ങള്‍ പിടികൂടിയിട്ട് വര്‍ഷങ്ങളേറെയായി. കഴിഞ്ഞ പതിനേഴു വര്‍ഷമായി ദേവസ്യയുടെ രണ്ടു ഹൃദയ വാല്‍വുകളും തകരാറിലായിട്ടു. ഇതിനോടകം പലരുടെയും സഹായത്താല്‍ ദേവസ്യയുടെ ഹൃദയ സര്‍ജറി രണ്ടുതവണ ചെയ്തു കഴിഞ്ഞു. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന ദേവസ്യയുടെ കുടുംബം പഞ്ചായത്തു നല്‍കിയ സ്ഥലത്തു വീടുവച്ചാണ് താമസിക്കുന്നത്. കൂലിപ്പണിയെടുത്തായിരുന്നു …
ടോമി ജോസഫ്: പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ എം. ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള ശ്രീരാഗം 2019ന്റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. ശ്രീരാഗം 2019ന്റെ സംഘാടകരായ യുകെ ഇവന്റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്ത് ആണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യടിക്കറ്റുകള്‍ കൈമാറിയത്. എല്‍കെസി പ്രസിഡന്റ് ബിന്‍സു ജോണ്‍, സെക്രട്ടറി ബിജു …
ഇരിട്ടി വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമതു് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ കുമാരിക്ക് പായം പഞ്ചായത്തു മെമ്പര്‍ ടോമി ആഞ്ഞിലിത്തോപ്പില്‍ കൈമാറി. തദവസരത്തില്‍ വോക്കിങ് കാരുണ്യയുടെ പ്രസിഡണ്ട് ജയിന്‍ ജോസഫ് സന്നിഹിതനായിരുന്നു. മലബാറിലെ കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാന്‍സര്‍ രോഗിയായ കുമാരിയും (49 വയസ് ) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു …