1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി സാംസ്‌ക്കാരിക ലോകത്തിന് യുക്മയുടെ കയ്യൊപ്പുചാര്‍ത്തിയ ‘ജ്വാല’ ഇമാഗസിന്‍ പുത്തന്‍ സാരഥ്യത്തിന്റെ നിറവില്‍ : റെജി നന്തികാട്ട് ചീഫ് എഡിറ്ററായി തുടരും
പ്രവാസി സാംസ്‌ക്കാരിക ലോകത്തിന് യുക്മയുടെ കയ്യൊപ്പുചാര്‍ത്തിയ ‘ജ്വാല’ ഇമാഗസിന്‍ പുത്തന്‍ സാരഥ്യത്തിന്റെ നിറവില്‍ : റെജി നന്തികാട്ട് ചീഫ് എഡിറ്ററായി തുടരും
സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഇ മാഗസിനായ ‘ജ്വാല’ യുടെ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി ചീഫ് എഡിറ്ററായി റെജി നന്തികാട്ട് തുടരുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ …
യുക്മ കായിക മേളയ്ക്ക് പുത്തന്‍ മാനം പകര്‍ന്നു കൊണ്ട് മത്സര ക്രമീകരണങ്ങള്‍ക്ക് അതി നൂതന സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യയുമായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 9 ന് സൗത്താംപ്റ്റണില്‍
യുക്മ കായിക മേളയ്ക്ക് പുത്തന്‍ മാനം പകര്‍ന്നു കൊണ്ട് മത്സര ക്രമീകരണങ്ങള്‍ക്ക് അതി നൂതന സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യയുമായി യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 9 ന് സൗത്താംപ്റ്റണില്‍
സാം തോമസ് (റീജിയണല്‍ പി ആര്‍ ഓ, സൗത്താംപ്ടണ്‍): യുക്മയിലെ പ്രഥമ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കായികമേള സൗത്താംപ്ടണിലെ സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ വച്ച് ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്‍ ഹാംഷെയര്‍ ആതിഥേയത്വം നല്‍കും. കരുത്തുറ്റ റീജിയണിലെ 24 അംഗ അസ്സോസിയേഷനെയും പങ്കെടുപ്പിച്ചു കൊണ്ട് കാലാ കാലങ്ങളായി യുക്മ നടത്തി വരുന്ന …
അശ്വിനും, കുടുംബത്തിനും ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥമാക്കാന്‍ ഇടുക്കി ജില്ലാ സംഗമം
അശ്വിനും, കുടുംബത്തിനും ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥമാക്കാന്‍ ഇടുക്കി ജില്ലാ സംഗമം
യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS) വാര്‍ഷിക ചാരിറ്റിയുടെ ഭാഗമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്ന മൂന്ന് വയസുകാരനായ അശ്വിന് വീട് നിര്‍മ്മിക്കാനുള്ള തുക ഇടുക്കി ജില്ലാ സംഗമം UK യുടെ കണ്‍വീനര്‍ ബാബു തോമസ്, ബെന്നി തോമസ്, എബ്രാഹം തോമസ് കളപ്പുരക്കല്‍, അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് A Lബാബു, മെമ്പര്‍ …
ദേശീയ ഉപദേശക സമിതി; പുത്തന്‍ കര്‍മ്മപരിപാടികളുമായി യുക്മ നവനേതൃത്വം
ദേശീയ ഉപദേശക സമിതി; പുത്തന്‍ കര്‍മ്മപരിപാടികളുമായി യുക്മ നവനേതൃത്വം
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മപരിപാടികളുമായി യുക്മ നവനേതൃത്വം കുതിപ്പ് തുടരുന്നു. മനോജ്കുമാര്‍ പിള്ളയും അലക്‌സ് വര്‍ഗീസും നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി വ്യക്തമായ ദിശാ ബോധത്തോടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. യു കെ മലയാളി പൊതുസമൂഹത്തിന് …
ഏട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് ഇടുക്കി മുന്‍ മന്ത്രി പി ജെ ജോസഫ് എംഎല്‍എ; മെയ് 4ന് ശനിയാഴ്ച ബിര്‍മിംഹാമിലെ വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഏട്ടാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി

ഏട്ടാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ മുന്‍ മന്ത്രി ശ്രീ പി.ജെ ജോസഫ് MLA ഇടുക്കി ജില്ലാ സംഗമം കൂട്ടാായ്മക്ക് ആശംസകള്‍ നേര്‍ന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതീതമായി എല്ലാ ഇടുക്കി ജില്ലാക്കാര്‍ തമ്മിലുള്ള സ്‌നേഹ ബദ്ധത്തിനും, അന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാര്യമ്പ്യര്യവും, സ്‌നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല …
ഇത് തുല്യം വയ്ക്കാനില്ലാത്ത സംഘടനാ സ്‌നേഹത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരം; സുജു ജോസഫിന് ‘യുക്മന്യൂസ്’ ചീഫ് എഡിറ്റര്‍ ആയി ഇത് രണ്ടാമൂഴം
ഇത് തുല്യം വയ്ക്കാനില്ലാത്ത സംഘടനാ സ്‌നേഹത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരം; സുജു ജോസഫിന് ‘യുക്മന്യൂസ്’ ചീഫ് എഡിറ്റര്‍ ആയി ഇത് രണ്ടാമൂഴം
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നവനേതൃത്വത്തിന്റെ ആദ്യ യോഗം വ്യക്തമായ ദിശാബോധത്തിന്റെ പ്രഖ്യാപനം കൂടിയായി. എത്ര വലിയ ആശയ സംഘടനങ്ങള്‍ക്കിടയിലും യുക്മയെന്ന പൊതുവികാരം തന്നെയാവണം മുന്നോട്ടുള്ള ചാലകശക്തിയെന്ന് യോഗത്തില്‍ പങ്കെടുത്ത യുക്മ ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍ എല്ലാവരും എടുത്തു പറഞ്ഞു. അടുത്ത രണ്ടു …
സംഘടനയെ അപകീര്‍ത്തിപ്പെടു ത്താനുള്ള ശ്രമം അപലപനീയമെന്ന് യുക്മ നേതൃത്വം
സംഘടനയെ അപകീര്‍ത്തിപ്പെടു ത്താനുള്ള ശ്രമം അപലപനീയമെന്ന് യുക്മ നേതൃത്വം
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) എന്ന പൊതുസംഘടനയെ അപമാനിക്കുന്നതിനായി വാസ്തവവിരുദ്ധമായ പ്രചരണം നടത്തുന്നത് തികച്ചും അപലപനീയമാണെന്ന് യുക്മ ദേശീയ ഭരണസമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. യുക്മയുടെ ഭരണഘടന അനുസരിച്ചുള്ള …
യുക്മയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും; യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ അമരക്കാരായി ജാക്‌സണ്‍ തോമസും സുരേഷ് നായരും ബിജു പീറ്ററും അടങ്ങുന്ന ശക്തരായ നേതൃ നിര

ബോള്‍ട്ടന്‍: മാര്‍ച്ച് മൂന്നാം തിയതി ഞായറാഴ്ച ബോള്‍ട്ടണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് പാരിഷ് സെന്ററില്‍ വെച്ച് നടന്ന പൊതുയോഗമാണ് ഏകകണ്ഡേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഉച്ച കഴിഞ്ഞു നാലു മണിക്ക് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജോയിന്റ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം കഴിഞ്ഞ രണ്ടു …
യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായി സജീഷ് ടോം നിയമിതനായി
യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായി സജീഷ് ടോം നിയമിതനായി
അലക്‌സ് വര്‍ഗീസ് (യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി): പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബര്‍മിംഗ്ഹാമില്‍ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. യുക്മ രൂപീകൃതമായതിന്റെ ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മ പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും സുശക്തമായ ദേശീയ നേതൃത്വവും …
മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭരണ സമിതി പ്രവര്‍ത്തന പഥത്തില്‍;ആദ്യ നിര്‍വ്വാഹക സമിതി യോഗം ഇന്നലെ നടന്നു
മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭരണ സമിതി പ്രവര്‍ത്തന പഥത്തില്‍;ആദ്യ നിര്‍വ്വാഹക സമിതി യോഗം ഇന്നലെ നടന്നു
Alex Varghese (ബെര്‍മിംങ്ഹാം): പുതിയതായി ചുമതലയേറ്റ യുക്മ പ്രസിഡന്റ് ശ്രീ. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭാരവാഹികളുടെയും നിര്‍വ്വാഹക സമിതിയംഗങ്ങളുടെയും സംയുക്ത യോഗം ഇന്നലെ ബെര്‍മിംങ്ഹാമില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാവിലെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത …