Justin Abraham: മെയ് 4ന് നടത്തുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി 32ടീമുകളെ അണിനിരത്തി നോട്ടിംഹ്ഹാമില്‍ ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ അവേശഭരിതമായ ഫൈനലില്‍ നോട്ടിഹ്ഹാമില്‍ നിന്നു ഉള്ള രാകേഷ് / മാത്യൂസ് സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാരോഗേറ്റില്‍ നിന്നും ഉള്ള ജോഷി …
Justin Abraham: പ്രിയ ബാഡ്മിന്റണ്‍ സ്‌നേഹിതരേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്. യുക്കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രാല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി …
ബാലസജീവ് കുമാര്‍ (യുക്മ പി ആര്‍ ഒ, ഇപ്‌സ്വിച്ച് ): പ്രളയത്തില്‍ വീട് നഷ്ടമായ, ബധിരനും മൂകനുമായ, മേവെള്ളൂര്‍ വളയണിയില്‍ തമ്പിക്കും കുടുംബത്തിനും യുക്മയുടെ സ്‌നേഹക്കൂടൊരുക്കി ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അഭിമാനിക്കുകയാണ്. പ്രളയാനന്തരം എല്ലാവരും വീടുകളിലേക്ക് മടങ്ങിയപ്പോള്‍ പോകാനിടമില്ലാതെ ജീവിതത്തിനുമുന്നില്‍ പകച്ചു നിന്ന ഈ കുടുംബത്തെ താല്‍ക്കാലികമായി എച്ച് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി പാര്‍പ്പിച്ച അധികൃതര്‍ക്ക് …
Alex Varghese (ലണ്ടന്‍): എസ്എന്‍ഡിപി യു കെയുടെ നേതൃത്വത്തില്‍ ശാഖാ 6170 നടത്തുന്ന യുഗ പുരുഷന്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡനില്‍ നടത്തും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകള്‍ അന്നദാനത്തോടെ പൂര്‍ത്തിയാകും. ഈ മാസത്തെ പരിപാടികള്‍ എസ്എന്‍ഡിപി യു …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിയാളുകള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ‘Health is welth’ എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റര്‍മാര്‍ ആന്‍സന്‍ സ്റ്റീഫന്‍, …
AlexI Idiculla: സ്റ്റിവനേജ് മലയാളി കൂട്ടായ്മയായ ”സര്‍ഗ്ഗം സ്റ്റിവനേജ് ” 2019 ലെ നടത്തിപ്പിനായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ മാസത്തില്‍ വിഷുഈസ്റ്റര്‍ പരിപാടിയോടുകൂടി നടത്താന്‍ തീരുമാനിച്ചിക്കുന്നു. കൂടാതെ സെപ്റ്റംബറില്‍ ഓണാഘോഷവും അതിനോടനുബന്ധിച്ചു കായികമത്സരങ്ങളും നടത്താന്‍ ധാരണയായി. കമ്മിറ്റി പ്രസിഡന്റ്റ് : ജോണി നെല്ലാംകുഴി സെക്രട്ടറി : അലക്‌സി ഇടിക്കുള ട്രഷറര്‍ : ജെയിംസ് മുണ്ടത്ത് കമ്മറ്റി …
Justin Abraham: പ്രിയ സ്‌പോട്‌സ് പ്രേമികളേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്. £251,£151,£101,£75, പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. യുകെയില്‍ ഉള്ള …
വോക്കിങ് കാരുണ്യയുടെ എഴുപതാമത് സഹായമായ നാല്പത്തിരണ്ടായിരം രൂപ ഗോപിച്ചേട്ടന് പഞ്ചായത്തു വാര്‍ഡ് മെമ്പര്‍ മധു കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ സുനില്‍കുമാറും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തിഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം ഗോപിച്ചേട്ടനെയും കുടുംബത്തേയും തളര്‍ത്തിക്കളഞ്ഞു. കയര്‍ പിരിച്ചു …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം നോര്‍ത്ത് വിച്ചില്‍ വച്ച് നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ റവ.ഫാ. സജി മലയില്‍ പുത്തന്‍പുരയിലിന്റെ കാര്‍മ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ സ്വാഗതം ആശംസിച്ചു. …
സോജി ടി .മാത്യു (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭ യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബിന്റെ ഭാര്യാ പിതാവ് ആയൂര്‍ കമ്പംകോട് കണ്ടതില്‍ സീനായ് വീട്ടില്‍ മേജര്‍: കെ. ഒ. എബ്രഹാം (79) നിര്യാതനായി. സംസ്‌കാരം 27, ഞായര്‍ ആയൂര്‍ കമ്പംകോട് ഓള്‍ സെയിന്റ്‌സ് (All SAINTS) മാര്‍ത്തോമാ …