1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിലെ യോവില്‍ നിവാസിയായ ജോര്‍ജ് ജോസഫിന്റെ (സജി) ഭാര്യ മരിയ ജോര്‍ജ് നിര്യാതയായി
യുകെയിലെ യോവില്‍ നിവാസിയായ ജോര്‍ജ് ജോസഫിന്റെ (സജി) ഭാര്യ മരിയ ജോര്‍ജ് നിര്യാതയായി
Rojan Antony: യുകെയിലെ യോവില്‍ നിവാസിയായ കുറവിലങങാട് കാട്ടാറ്പതിയില്‍ ജോര്‍ജ് ജോസഫിന്റെ (സജി) ഭാര്യ മരിയ ജോര്‍ജ് (ജെയ) യുകെയിലുള്ള യോവിലില്‍ 20 ആം തിയതി 10.30.am ന് നിര്യാതയായിരിക്കുന്നു. കാന്‍സര്‍ ബാധിച്ചതു കാരണം ഒരു വര്‍ഷമായി ചികല്‍സയീല്‍ ആയിരുന്നു മരിയ. മക്കള്‍ അലീന പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി, ആല്‍വിന, ആല്‍ബ. പരേത കോട്ടയം പുളി കുട്ടിശ്ശേരി …
യുക്മ ഫാമിലി ഫെസ്റ്റ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; റീജിയണല്‍തല ഓര്‍ഗനൈസിംഗ് കമ്മറ്റി നിലവില്‍ വന്നു; അവാര്‍ഡ് നാമനിര്‍ദ്ദേശങ്ങള്‍ക്കും ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ഡിസംബര്‍ 31

തങ്കച്ചന്‍ എബ്രഹാം (നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി): പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ വച്ച് സംഘടിപ്പിക്കുന്ന നാലാമത് യുക്മ നാഷണല്‍ ഫാമിലി ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ നടന്ന നാഷണല്‍ റീജിയണല്‍ അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം യുക്മ ഫെസ്റ്റ് വിജയിപ്പിക്കുന്നതിന് ആവശ്യമായ പരിപാടികള്‍ ആവിഷ്‌കരിച്ചു. ആതിഥേയരായ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ പ്രധാന …
കാന്‍സര്‍ രോഗിയായ ആലപ്പുഴയിലെ ഗോപി ചേട്ടന്‍ കരുണ തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
കാന്‍സര്‍ രോഗിയായ ആലപ്പുഴയിലെ ഗോപി ചേട്ടന്‍ കരുണ തേടുന്നു, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തി ഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം ഗോപിച്ചേട്ടനെയും കുടുംബത്തേയും തളര്‍ത്തിക്കളഞ്ഞു. കയര്‍ പിരിച്ചു കിട്ടുന്ന തുച്ചമായ തുകകൊണ്ട് ജീവിതം തള്ളിനീക്കുകയായിരുന്നു ഗോപിചെട്ടനും കുടുംബവും. അസഹനീയമായ തൊണ്ട വേദനമൂലം ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ വിധക്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ …
ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി കൈമാറി
Justin Abraham: പ്രിയ സ്‌നേഹിതരേ, മഹാ പ്രളയത്തില്‍ നമ്മുടെ കേരളം മുങ്ങിയപ്പോള്‍, ഇടുക്കി ജില്ലാ സംഗമത്തിനൊപ്പം യുകെയില്‍ലുള്ള നിരവധി നന്മ നിറഞ്ഞ മനസ്സുകള്‍ സഹായിച്ചപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രളയസഹായനിധിയിലേക്ക് ലഭിച്ചത് 2250 പൗണ്ടാണ്. അതില്‍ 500 പൗണ്ട് നോര്‍ത്താംബറ്റണ്‍ മലയാളി അസോസിയേഷന്‍ നല്കി സഹായിച്ചു. രണ്ട്‌ലക്ഷത്തി അയ്യായിരം രൂപാ ജില്ലയുടെ പലയിടത്തായി പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട ഏഴ് …
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി യുക്മ; യു.കെ മലയാളികള്‍ക്ക് ബ്രാന്‍ഡ് ന്യൂ ടൊയോട്ടാ കാറും കൈ നിറയെ സ്വര്‍ണ്ണ നാണയങ്ങളും
  വര്‍ഗ്ഗീസ് ഡാനിയേല്‍ (യുക്മ പി.ആര്‍.ഒ): ഈ ക്രിസ്തുമസ്പുതുവത്സരം യു.കെ മലയാളികള്‍ക്ക് സമ്മാനപ്പെരുമഴയൊരുക്കി യു.കെ മലയാളികളുടെ അഭിമാനസ്തംഭമായ യുക്മയെത്തുന്നു. പ്രഥമ യുക്മ യുഗ്രാന്റ് ഭാഗ്യപദ്ധതിയുടെ ചരിത്ര വിജയത്തിന് ശേഷം രണ്ടാം തവണയും യു.കെ മലയാളികള്‍ക്കായി നറുക്കെടുപ്പിലൂടെ യുക്മ ഭാഗ്യസമ്മാനങ്ങളുമായെത്തുമ്പോള്‍ അതിന് ഇരട്ടിമധുരം പകരുന്നത് യു.കെയിലെ ഏറ്റവും വലിയ ആഘോഷവേളയായ ക്രിസ്തുമസ്പുതുവത്സര സമയത്ത് സമ്മാനപ്പെരുമഴ ഒരുക്കുവാന്‍ സാധിക്കുന്നുവെന്നതാണ്. ഓരോ …
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
യുക്മ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് ജനുവരി 19ന് മാഞ്ചസ്റ്ററില്‍ യുക്മ ഫെസ്റ്റ് വേദിയില്‍
സജീഷ് ടോം (യുക്മ പി ആര്‍ ഒ, മാഞ്ചസ്റ്റര്‍): നാലാമത് യുക്മ ദേശീയ കുടുംബ സംഗമം ജനുവരി 19 ശനിയാഴ്ച മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിന്‍ഷോ ഫോറം സെന്റ്‌ററില്‍ നടക്കും.2016, 2017, 2018 വര്‍ഷങ്ങളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി നല്‍കുന്ന അവാര്‍ഡ് നൈറ്റാണ് ഇത്തവണത്തെ യുക്മ ഫെസ്റ്റിലെ ഒരു മുഖ്യ പരിപാടി. മികച്ച റീജിയനുകള്‍ക്കും അസോസിയേഷനുകള്‍ക്കും വ്യക്തിഗത അവാര്‍ഡുകള്‍ക്കുമൊപ്പം …
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
യുക്മ കലണ്ടറുകള്‍ വിതരണത്തിന് തയ്യാറായി
ബാലസജീവ് കുമാര്‍ (യുക്മ പി ആര്‍ ഒ, ലണ്ടന്‍): കഴിഞ്ഞ 8 വര്‍ഷക്കാലമായി യുകെ മലയാളികള്‍ക്ക് യുക്മ നല്‍കുന്ന പുതു വത്സര സമ്മാനമാണ് യുക്മ കലണ്ടര്‍. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ എല്ലാ വീടുകളുടെയും സ്വീകരണമുറിക്ക് ഒരു അലങ്കാരമാണ്. നല്ല വലിപ്പത്തില്‍ അച്ചടിച്ചിരിക്കുന്ന ഈ കലണ്ടര്‍ ജോലി ദിവസങ്ങള്‍ എഴുതിയിടാനും അവധി ദിവസങ്ങളും, …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25)
Justin Abraham: പ്രിയ സ്‌നേഹിതരേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് / ന്യൂ ഇയര്‍ ചാരിറ്റി ഇന്നു മുതല്‍ (നവംബര്‍ 25) ആരംഭിച്ചിരിക്കുന്നു. സ്‌നേഹിതരേ ഈ ക്രിസ്തുമസ് / ന്യൂ ഇയ്യറിനോട് അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 21 മത് ചാരിറ്റിക്ക് ഇന്ന് മുതല്‍ തുടക്കം കുറിക്കുകയാണ്, നിങ്ങള്‍ ഏവരുടെയും സ്‌നേഹത്തിന്റെയും, സന്തോഷത്തിന്റയും ഒരു കടാഷം ഈ …
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
പൈതൃകം 2018 ചരിത്ര വിജയമാക്കിയ ബ്രിസ്‌ബേന്‍ ക്‌നാനായ കത്തോലിക് കമ്മ്യൂണിറ്റിക്കു പുതിയ ഭാരവാഹികള്‍
Alex Varghese: ക്‌നാനായ കാത്തോലിക് കോണ്‍ഗ്രസ് ഓഷ്യാനയുടെ പ്രധാന യൂണിയറ്റുകളിലൊന്നായ ബ്രിസ്‌ബേന്‍ ക്‌നാനായ കാത്തോലിക് കമ്മ്യൂണിറ്റി ( ബി കെ സി സി ) അടുത്ത രണ്ടു വര്‍ഷത്തേക്കു പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരെഞ്ഞെടുത്തു. ശ്രീ ജോണ്‍ മാവേലി പുത്തന്‍പുരയില്‍ പ്രസിഡന്റായും ശ്രീ ഷിജു ചെട്ടിയാത്ത് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയിലേക്കു ശ്രീ ബിനോയ് കണിയാകുന്നേല്‍ ട്രഷറര്‍ ആയും …
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
യുക്മ മാത്സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു; ചെംസ്‌ഫോര്‍ഡിലെ നൈജില്‍ ജേക്കബ് നാഷണല്‍ ചാമ്പ്യന്‍. ഋഷികേശ് ജൂനിയറിലും ജോസഫ് ജോജോ സീനിയര്‍ വിഭാഗം വിജയികള്‍
യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ യു കെയിലെ 3 മുതല്‍ 11 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനും അറിവ് വര്‍ധിപ്പിക്കുന്നതിനും യുക്മ യൂത്ത്, പ്രമുഖ ഓണ്‍ലൈന്‍ ടൂഷന്‍ സ്ഥാപനമായ വൈസ് ഫോക്‌സ് ആപ്പ് മായി ചേര്‍ന്ന് നടത്തിയ യുക്മ മാത്!സ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളെ 3 4 , 5 6 , …