Rajeev Vava: ലിവര്‍പൂള്‍ ലയണ്‍സ് വോളിബാള്‍ ക്ലബ് സംഘടിപ്പിക്കുന്ന അഞ്ചാമത് ഓള്‍ യൂറോപ്പ് വോളിബാള്‍ ടൂര്‍ണമെന്റ് ഈ വരുന്ന നവംബര്‍ 17 നു രാവിലെ പത്തുമണിമുതല്‍ കെന്‍സിംഗ്ടണ്‍ സ്‌പോര്‍ട്‌സ് ഹാളില്‍ വെച്ച് നടത്തപ്പെടും. മുന്‍കാല ചാമ്പ്യന്മാരും പുതിയ താരനിരകളും അണിനിരക്കുന്ന ഈ കായിക മാമാങ്കത്തില്‍ വിയന്ന, കെ വി സി birmingham, ഈഗിള്‍സ് പ്ലെയ്‌മോത്, എല്‍ …
കാര്‍ഡിഫ് മലയാളികളുടെ ഒരു ചിരകാലാഭിലാഷം കൂടി ഒക്ടോബര്‍ 27ന് സഫലമാകാന്‍ പോവുകയാണ്. ഇവിടുത്തെ പ്രഥമ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫിന് അന്നേ ദിവസം പ്രൗഢഗംഭീരമായ സദസില്‍ തിരിതെളിയാന്‍ പോവുകയാണ്. ഇംഗ്ലീഷുകാരും മലയാളികളുമായ നിരവധി പ്രമുഖര്‍ ഭാഗഭാക്കാകുന്ന പ്രസ്തുത ചടങ്ങില്‍ കാര്‍ഡിഫ് കൗണ്‍സിലറായ ഫ്രാങ്ക് ജേക്കബ്‌സണാണ് ക്ലബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കാര്‍ഡിഫിലെ പാര്‍ക്കിന്‍ ഹോട്ടലില്‍ വച്ചാണ് …
ബാലസജീവ് കുമാര്‍ (ഷെഫീല്‍ഡ്): യുകെയുടെ സ്റ്റീല്‍ ടൗണ്‍ എന്നറിയപ്പെടുന്ന ഷെഫീല്‍ഡില്‍ പെനിസ്റ്റന്‍ ഗ്രാമര്‍ സ്‌കൂളിലെ ബാലഭാസ്‌കര്‍ നഗറില്‍ അരങ്ങേറുന്ന ഒന്‍പതാമത് യുക്മ നാഷണല്‍ കലാമേളയില്‍ മുഖ്യാതിഥിയായി എം ജി രാജമാണിക്യം ഐ എ സ് ആണ് എത്തുന്നത്. ദേശത്തിന്റെയും ഭാഷയുടെയും ജാതിയുടെയും അതിര്‍ വരമ്പുകള്‍ ഇല്ലാതെ മാനവികതയെ മാത്രം സ്‌നേഹിക്കുന്ന ശ്രീ രാജമാണിക്യം ഔദ്യോഗിക ചുമതലകള്‍ക്ക് …
ബാലസജീവ് കുമാര്‍: ദശവത്സരാഘോഷ നിറവില്‍ നില്‍ക്കുന്ന യുക്മ, ഒന്‍പതാമത് നാഷണല്‍ കലാമേളയ്ക്ക് അരങ്ങൊരുക്കുമ്പോള്‍ അടങ്ങാത്ത ആവേശവുമായി യു കെ യിലെ മലയാളി സമൂഹം അരംഗത്തെത്തുമെന്ന് തീര്‍ച്ചയായിരിക്കുകയാണ്. കലാമേളയുടെ നടത്തിപ്പിനായി നിര്‍മ്മിച്ച പുതിയ വെബ് സൈറ്റ് ഉപയുക്തമാക്കിയപ്പോള്‍ എല്ലാ റീജിയനുകളിലും നിന്നുള്ള തീര്‍ച്ചയായ മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ എത്തിയപ്പോള്‍ മത്സരാര്‍ത്ഥികളുടെ എണ്ണം ആയിരത്തില്‍ കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. …
സജീഷ് ടോം (യുക്മ പി ആര്‍ ഒ): ആഗോള പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ ദേശീയ കലാമേളകളിലൂടെയുള്ള യാത്ര തുടരുകയാണ്. 2010 ല്‍ ബ്രിസ്റ്റോളില്‍ തുടങ്ങിയ അശ്വമേധത്തിന് തുടര്‍ച്ചയായി 2011 ല്‍ സൗത്തെന്‍ഡ് ഓണ്‍സി യിലും, 2012 ല്‍ സ്റ്റോക്ക് ഓണ്‍ട്രെന്‍ഡിലും 2013 ല്‍ ലിവര്‍പൂളിലും വിജയകരമായി നടത്തിയ ദേശീയ മഹോത്സവങ്ങള്‍ നമ്മള്‍ ഈ ലേഖനത്തിന്റെ …
സജീഷ് ടോം (യുക്മ പി ആര്‍ ഒ): ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം ബാക്കി. കേരളത്തിന് പുറത്തു ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുകൂടുന്ന കലാമത്സര വേദികള്‍ എന്നത് തന്നെയാണ് യുക്മ കലാമേളയുടെ ഏറ്റവും വലിയ സവിശേഷത. സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവം മാതൃകയില്‍ …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളയില്‍ സര്‍വ്വ സന്നാഹങ്ങളുമായി മത്സരത്തിനെത്തിയ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിക്കൊണ്ട് മൂന്നാം തവണയും കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കലാമേളയില്‍ 211 പോയിന്റ് നേടി എല്ലാ മത്സരങ്ങളിലും സര്‍വ്വാധിപത്യം നേടിയാണ് എം.എം.എ …
സജീഷ് ടോം (യുക്മ പി ആര്‍ ഒ): ഒന്‍പതാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടന്ന റീജിയണല്‍ കലാമേളകള്‍ക്ക് ആവേശോജ്വലമായ പരിസമാപ്തി. ഈ വരുന്ന ശനിയാഴ്ച സൗത്ത് യോര്‍ക്ക് ഷെയറിലെ ഷെഫീല്‍ഡില്‍ നടക്കുന്ന ദേശീയ കലാമേളയില്‍ ആരൊക്കെ തമ്മിലാവും ഏറ്റുമുട്ടുന്നതെന്ന ചിത്രം കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞു. യുക്മയുടെ എക്കാലത്തെയും കരുത്തരായ ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ അതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ശനിയാഴ്ച തിരിതെളിയും. ശനിയാഴ്ച രാവിലെ 10 മണിക്ക് സെയില്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നോര്‍ത്ത് വെസ്റ്റിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് അരങ്ങുണരും. യുക്മ റീജിയണ്‍ പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത …
Thomas Francis (ലിവര്‍പൂള്‍) : ലിംകയുടെ 13മത് ചില്‍ഡ്രന്‍സ് ഫെസ്റ്റ് വലിയൊരു കലാമേളയായി ഈ വര്‍ഷം മാറ്റപ്പടുകയാണ്.ഒക്ടോബര്‍ 27 ന് ശനിയാഴ്ച. ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളിലാണ് ഇതിനായി വേദി ഒരുക്കുന്നത്. കഴിഞ്ഞ ഒരു ദശാതാബ്ദക്കാലത്തിലേറെയായി ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിലെ കുട്ടികള്‍ക്കും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈ സ്‌കൂളിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും …