1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി മിസ്മാ
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലോത്സവത്തില്‍ മൂന്നാം സ്ഥാനം നേടി മിസ്മാ
ജിജോ അരയത്ത്: മിഡ്‌സസെക്‌സ് മലയാളി അസോസിയേഷന്‍ (മിസ്മാ) യുക്മാ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലോത്സവത്തില്‍ 54 പോയിന്റോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. റീജിയണിലെ 15 അംഗ അസോസിയേഷനില്‍ നിന്ന് പ്രതിഭകള്‍ മാറ്റുരച്ചപ്പോള്‍ 11 ഓളം കുടുംബങ്ങളില്‍ നിന്നായി 30 ഓളം അംഗങ്ങളുമായി പോയിന്റുകള്‍ കരസ്ഥമാക്കി മൂന്നാം സ്ഥാനം നേടിയപ്പോള്‍ അത് മിസ്മാ കുടുംബത്തിലെ എല്ലാ …
എട്ടാമത് ഇടുക്കി ജില്ലാ സംഗമം 2019 മെയ് 4ന് ബെര്‍മിങ്ങ്ഹാമില്‍
എട്ടാമത് ഇടുക്കി ജില്ലാ സംഗമം 2019 മെയ് 4ന് ബെര്‍മിങ്ങ്ഹാമില്‍
Justin Abraham: ഇടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ എട്ടാമത് സംഗമം 2019 മെയ് മാസം 4 ാം തീയതി ശനിയാഴിച്ച 9.30 നു ബെര്‍മിങ്ങ്ഹാമില്‍ വെച്ച് നടത്തപെടുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിദ കലാപരിപാടികളോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായ് വിവിദ ഇനം കലാ മത്സരങ്ങളും നടത്തപെടുന്നു. ഈ അവസരം …
വയലിന്‍ തന്ത്രികളില്‍ ആത്മരാഗം മീട്ടി സ്മൃതികളില്‍ മറഞ്ഞ ബാലഭാസ്‌ക്കര്‍ക്ക് യുക്മയുടെ പ്രണാമം. 2018 ലെ ദേശീയ കലാമേള ‘ബാലഭാസ്‌ക്കര്‍ നഗറി’ല്‍
വയലിന്‍ തന്ത്രികളില്‍ ആത്മരാഗം മീട്ടി സ്മൃതികളില്‍ മറഞ്ഞ ബാലഭാസ്‌ക്കര്‍ക്ക് യുക്മയുടെ പ്രണാമം. 2018 ലെ ദേശീയ കലാമേള ‘ബാലഭാസ്‌ക്കര്‍ നഗറി’ല്‍
സജീഷ് ടോം (യുക്മ പി. ആര്‍. ഒ.): മനസിന്റെ തന്ത്രികളില്‍ തീവ്രരാഗങ്ങളുടെ ശ്രുതിമീട്ടി സംഗീതത്തിന്റെ പൂക്കാലം തീര്‍ത്ത ബാലഭാസ്‌ക്കര്‍ മരിക്കാത്ത ഓര്‍മ്മയായി, ഒരു നൊമ്പരകാറ്റായി സ്മൃതികളിലേക്ക് മറഞ്ഞത് ഏതാനും ദിനങ്ങള്‍ മാത്രം മുന്‍പ്. ഇത് ഈ ഒക്‌റ്റോബറിന് മറക്കാനാവാത്ത ദുഃഖം. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാന്‍ മടിച്ചുനില്‍ക്കുന്ന യുവ സംഗീത പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് …
ശ്രുതി അനില്‍ കലാതിലകം, മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ടസ്മൗത്ത് ചാമ്പ്യന്മാര്‍ : ദേശീയ കലാമേള ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് സൗത്ത് ഈസ്റ്റ്
ശ്രുതി അനില്‍ കലാതിലകം, മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്ടസ്മൗത്ത് ചാമ്പ്യന്മാര്‍ : ദേശീയ കലാമേള ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് സൗത്ത് ഈസ്റ്റ്
അജിത് വെണ്മണി (സൗത്താംപ്ടണ്‍): സൗത്താംപ്ടണിലെ റീജന്റ് പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ വച്ച് ശനിയാഴ്ച ( ഒക്ടോബര്‍ 6 ) നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയില്‍ കെ.സി.ഡബ്ല്യു.എ ക്രോയ്ഡനില്‍ നിന്നുള്ള ശ്രുതി അനില്‍ കലാതിലകമായി. മത്സരിച്ച വിവിധ ഇനങ്ങളിലായി 12 . 5 പോയിന്റ് നേടിയാണ് ശ്രുതി അനില്‍ ഈ നേട്ടം കൈവരിച്ചത്.  എന്നാല്‍ …
യുകെയിലെ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ക്രോയ്ഡന്‍ ഹിന്ദു സമാജം; രാഹുല്‍ ഈശ്വര്‍ വരുന്നു
യുകെയിലെ പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ക്രോയ്ഡന്‍ ഹിന്ദു സമാജം; രാഹുല്‍ ഈശ്വര്‍ വരുന്നു
പ്രേംകുമാര്‍: ശബരിമല വിഷയത്തില്‍ യുകെയിലെ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ പരിപാടികള്‍ക്ക് ആവേശം പകരാന്‍ കേരളത്തിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ യുകെ സന്ദര്‍ശിക്കും. ക്രോയ്ഡന്‍ ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വിശദമായ പൊതുപരിപാടി എത്രയും വേഗത്തില്‍ ക്രോയ്ഡനില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ശ്രീ …
സുവര്‍ണ പ്രഭയില്‍ ‘പൈതൃകം 2018’ ന് വേദിയൊരുങ്ങി;ഓഷ്യാനയിലെ ക്‌നാനായ സംഗമം നാളെ മുതല്‍
സുവര്‍ണ പ്രഭയില്‍ ‘പൈതൃകം 2018’ ന് വേദിയൊരുങ്ങി;ഓഷ്യാനയിലെ ക്‌നാനായ സംഗമം നാളെ മുതല്‍
Alex Varghese: ബ്രിസ്ബയിന്‍: ആഗോള ക്‌നാനായക്കാര്‍ നെഞ്ചിലേറ്റിയ ഓഷ്യാനയിലെ ക്‌നാനായക്കാരുടെ സ്വപ്ന സാക്ഷാല്‍കാരമായ ‘പൈതൃകം 2018’ ന് പൊന്‍തിരി തെളിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം… !!! ലോകത്തിന്റെ നാനാദിക്കിലും അധിവസിക്കുന്ന ക്‌നാനായക്കാരുടെ കണ്ണും കാതും ഇനി ഓസ്‌ട്രേലിയായിലെ ലോക പ്രശസ്തമായ ഗോള്‍ഡ്‌കോസ്റ്റ് സീ വേള്‍ഡ് റിസോര്‍ട്ടില്‍ ഒക്ടോബര്‍ 5, 6, 7 (വെള്ളി, ശനി, ഞായര്‍) …
ബീനാ ഫ്രാന്‍സീസിനു ഇന്ന് ലണ്ടന്‍ യാത്രാമൊഴി നേരും
ബീനാ ഫ്രാന്‍സീസിനു ഇന്ന് ലണ്ടന്‍ യാത്രാമൊഴി നേരും
ലണ്ടന്‍: ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ അര്‍ബുദ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സീസിനു ഇന്ന് ലണ്ടന്‍ യാത്രാമൊഴി നേരും. ഇന്ന് 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഫാ.ജോസ് അന്ത്യാംകുളം തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍ പാരീഷ് അംഗമായിരുന്ന ബീനയുടെ …
യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള അലക്‌സ് വര്‍ഗീസ് മുഖ്യാതിഥി; യുക്മയുടെ പ്രഥമ പ്രസിഡണ്ട് വര്‍ഗീസ് ജോണും, പ്രഥമ സെക്രട്ടറി ബാലസജീവ് കുമാറും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്യും, സമാപന സമ്മേളനത്തിന് മുഖ്യാതിഥികള്‍ മുന്‍ സെക്രട്ടറി സജീഷ് ടോമും, ട്രഷറര്‍ ഷാജി തോമസും

അനില്‍ പാലുത്താനം (സൗത്താംപ്ടണ്‍): സൗത്താംപ്ടണിലെ റീജിയണല്‍ പാര്‍ക്ക് കമ്മ്യൂണിറ്റി കോളേജില്‍ വച്ച് ഈ ശനിയാഴ്ച (ഒക്ടോബര്‍ 6 ) നടക്കുന്ന സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയില്‍ യുക്മ നാഷണല്‍ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് മുഖ്യാതിഥി ആയിരിക്കും. യുക്മയുടെ ആദ്യ നാഷണല്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണും, ആദ്യ നാഷണല്‍ സെക്രട്ടറി ബാലസജീവ് കുമാറും ചേര്‍ന്ന് റീജിയണല്‍ കലാമാമാങ്കത്തിന് …
ലണ്ടനില്‍ നിര്യാതയായ ബീനാ ഫ്രാന്‍സീസിന്റെ വിടവാങ്ങല്‍ ശുശ്രുഷ വ്യാഴാഴ്ച.
ലണ്ടനില്‍ നിര്യാതയായ ബീനാ ഫ്രാന്‍സീസിന്റെ വിടവാങ്ങല്‍ ശുശ്രുഷ വ്യാഴാഴ്ച.
Appachan Kannanchira (ലണ്ടന്‍): ന്യുഹാം ജനറല്‍ ഹോസ്പിറ്റലില്‍ ക്യാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരിക്കെ നിര്യാതയായ ബീനാ ഫ്രാന്‍സീസിന്റെ അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടത്തപ്പെടും. ഒക്ടോബര്‍ 4 നു വ്യാഴാഴ്ച 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ വെച്ച് അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ …
ആരവമുണര്‍ത്തുന്ന വരവേല്‍പ്പ് ഏറ്റുവാങ്ങിക്കൊണ്ട് യുക്മ അവതരിപ്പിക്കുന്ന യു ഗ്രാന്റ് ലോട്ടറി വീണ്ടും; ജേതാക്കള്‍ക്കായുള്ള നറുക്കെടുപ്പ് യുക്മ ഫാമിലി ഫെസ്റ്റ് വേദിയില്‍; മൊത്തം വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യുക്മ ദേശീയ റീജിയണല്‍ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി 2017 ല്‍ അവതരിപ്പിച്ച സമ്മാന പദ്ധതിയായ ‘യുഗ്രാന്റ് ലോട്ടറി’യുടെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തില്‍, 2018 പ്രവര്‍ത്തന വര്‍ഷത്തിലും, മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളുമായി വീണ്ടും യുഗ്രാന്റ് ലോട്ടറി യു കെ മലയാളികള്‍ക്കിടയിലേക്ക് അവതരിപ്പിക്കുകയാണ്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ …