Dony Scaria: കഴിഞ്ഞ രണ്ട് വര്‍ഷമായ് ഷെഫീല്‍ഡില്‍ സംഘടിപ്പിക്കുന്ന hഓള്‍ യു കെ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഏറെ പ്രശംസ നേടിയ ടൂര്‍ണമെന്റാണ്. 2012 ല്‍ രൂപീകരിച്ച ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തി പതിനാറ് മുതല്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഓരോ വര്‍ഷവും യ പത്തിലേറെ പ്രമൂഖ …
ബാലസജീവ് കുമാര്‍: യു കെ മലയാളികളുടെ ഇടയില്‍ ആവേശത്തിന്റെയും, മത്സരത്തിന്റെയും നിറപൊലി ഉണര്‍ത്തി കഴിഞ്ഞ 9 വര്‍ഷമായി തുടര്‍ന്നു പോരുന്ന യുക്മ കലാമേളകള്‍ കൂടുതല്‍ സുതാര്യതയോടെ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങളുമായി, ഉപയോഗിക്കാന്‍ എളുപ്പവും, കൃത്യതയുള്ളതുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഇപ്രാവശ്യം യുക്മ ഉപയോഗിക്കുന്നത്. ആദ്യ റീജിയണല്‍നാഷണല്‍ കലാമേളകളില്‍ പേപ്പറും പേനയുമായി വാളണ്ടിയര്‍മാര്‍ മത്സരാര്‍ത്ഥികളുടെ പേരും, അസോസിയേഷനും, …
Muralee Mukundan: ഒരു വ്യക്തിയുടെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ തെറ്റുകുറ്റങ്ങളും പോരായ്മകളും ആക്ഷേപ ഹാസ്യത്തിലൂടെ വരമൊഴിയായിട്ടും, വാമൊഴിയായിട്ടും വളരെ എളുപ്പത്തില്‍ ചൂണ്ടികാണിക്കുവാന്‍ പറ്റുമെന്നുമാത്രമല്ല ,ആയെതെല്ലാം തിരുത്തുവാനും ആക്ഷേപ ഹാസ്യത്തിലൂടെ സാധിക്കുമെന്നാണ് പറയാറുള്ളത്. മലയാളികളുടേതായ അതിപുരാതനമായ ചാക്യാര്‍ കുത്തുകളും, തുള്ളല്‍ കഥകളും ,ഹാസ്യ കൃതികളും , മറ്റു ഹാസ്യാവതരണങ്ങളുമൊക്കെ ചിരിയിലൂടെ കാര്യം അവതരിപ്പിക്കുന്ന സംഗതികളാണല്ലോ. അതെ ഇത്തവണ കട്ടന്‍ കാപ്പിയും കവിതയും …
അനില്‍ വര്‍ഗീസ് (സൗത്താംപ്ടണ്‍): ഒക്ടോബര്‍ 6 ശനിയാഴ്ച യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള സൗതാംപ്ടണില്‍ അരങ്ങേറുമ്പോള്‍ റീജിയന്റെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷത്തിനു യുക്മ സാക്ഷിയാകും. 24 അസ്സോസിയേഷനുകളുമായി യുക്മയിലെ ഏറ്റവും വലിയ റീജിയനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍. പുതിയതായി യുക്മയിലേക്കു അംഗത്വം സ്വീകരിച്ചുകൊണ്ട് മൂന്ന് അസോസിയേഷനുകള്‍ കൂടി സൗത്ത് ഈസ്റ്റ് റീജിയന്റെ …
എ. പി. രാധാകൃഷ്ണന്‍: വിപുലായ പരിപാടികളോടെ ക്രോയ്‌ടോന്‍ ഹിന്ദു സമാജവും എസ എന്‍ ഡി പി യു കെ (യൂറോപ്പ്) ചേര്‍ന്ന് നടത്താന്‍ നിശ്ചയച്ചിരുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ലളിതമായ ചടങ്ങുകളോടെ സംയുക്തമായി നടത്തി. ഇന്നലെ ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കേ സി ഡബിളിയു ട്രസ്റ്റിന്റെ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ ശ്രീമതി …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ) തങ്ങളുടെ ഓണാഘോഷവും, കേരളത്തിലെ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായി നടത്തിയ ചാരിറ്റി സംഗീത സായാഹ്ന പരിപാടിയും വലിയ വിജയമായി. സാധാരണ വലിയ ആഘോഷമായി സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ തികച്ചും ലളിതമായിട്ടാണ് സംഘടിപ്പിച്ചത്. ഓണസദ്യയില്‍ ഏകദേശം അഞ്ഞൂറോളം പേര്‍ സംബന്ധിച്ചു. കേരളത്തിലെ പ്രളയദുരന്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ …
ജിജോമോന്‍ ജോര്‍ജ്: സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ( SMA) ഓണം സ്‌നേഹ കൂട്ടായ്മ 2018 നാളെ (സെപ്റ്റംബര്‍ 23, ഞായര്‍) നടക്കും. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെയധികം വിഷമതയേറിയ ഒരു ഓണക്കാലം നമ്മളുടെ ഇടയില്‍ കൂടി കടന്നു പോയി. ഈ സമയത്ത് പ്രവാസികളായ മലയാളികള്‍ക്ക് ഓണാഘോഷം സംഘടിപ്പിക്കുക എന്നത് …
ലണ്ടന്‍ : യുക്മ നാഷണല്‍ കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തകര്‍ത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി കേരളാ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനായി കഴിഞ്ഞ ദിവസം യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): ഒന്‍പതാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ എല്ലാ യു.കെ. മലയാളികള്‍ക്കും യുക്മ അവസരം ഒരുക്കുകയാണ്. മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ …
Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ( എം.എം.സി.എ) കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികളും ചാരിറ്റി സംഗീത സായാഹ്നവും നാളെ വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് നടക്കും. എം.എം.സി.എയുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി …