George Joseph: വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര വിജയത്തിലേയ്ക്ക് അടുക്കുന്നു . വെറും പത്ത് ദിവസം കൊണ്ട് 20000 പൌണ്ടാണ് ജി എം എ യുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് . ഓഗസ്റ്റ് 15 ന് ആരംഭിച്ച …
Appachan Kannanchira (സ്റ്റീവനേജ്): യു കെ യിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ അതില്‍ താരമായി സ്റ്റീവനേജിലെ റോഷ് ബെന്നിയും. പഠിച്ച മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയ റോഷ് നാല് ഡബിള്‍ എ സ്റ്റാറും ചേര്‍ത്താണ് തന്റെ പഠന മികവ് പുറത്തെടുത്തത്. സ്റ്റീവനേജ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഓള്‍ റൗണ്ടറും, ജോണ്‍ ഹെന്രി ന്യുമാന്‍ …
Appachan Kannanchira (സ്റ്റീവനേജ്): കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരിതത്തിലും, ദുരന്തത്തിലും ഒരു കൈത്താങ് ആകുവാനും,കേരളത്തിന്റെ അതിജീവനം എത്രയും ദ്രുത ഗതിയില്‍ സാധ്യമാകുന്നതിനും, കേരള ജനതക്കു സുരക്ഷയും മനോ ധൈര്യവും ലഭിക്കുവാനുമായി പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബ്ബാനകളും അര്‍പ്പിക്കുവാന്‍ സ്റ്റീവനേജിലെ ഇംഗ്ലീഷ് പാരീഷ് കമ്മ്യുണിറ്റികള്‍ മുന്നോട്ടു വന്നിരിക്കുന്നു. കേരളത്തില്‍ വന്‍ തോതില്‍ നാശം വിതറിയ ജല പ്രളയം, …
George Joseph: ജിഎംഎയുടെ കേരളത്തിന് ഒരു കൈതാങ്ങ്; യുകെയിലെ പ്രമുഖ അസ്സോസിയേഷനുകളില്‍ ഒന്നായ ഗ്ലൗസിസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ കേരളത്തിന്റെ ഈ ദുരിത അവസ്ഥക്കു ഒരു കൈ താങ്ങാകുന്നു. ജിഎംഎയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം 2018 നിര്‍ത്തലാക്കി കൊണ്ട് അതിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സമയവും സമ്പാദ്യവും കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു. 25000 പൗണ്ടസ് …
യുക്മ നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്ത കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന യുകെ യിലെ മലയാളി സമൂഹത്തില്‍ നിന്നും വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ നാഷണല്‍ ഭാരവാഹികളും റീജിയണല്‍ ഭാരവാഹികളും അംഗ അസോസിയേഷനുകളുമായി കൈ കോര്‍ത്തു കൊണ്ടാണ് ഈ കരുണയുടെ പ്രവര്‍ത്തിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. യുക്മയുടെ ദേശീയ അദ്ധ്യക്ഷന്‍ ശ്രീ …
ലണ്ടന്‍ : യുക്മയുടെ ആഭിമുഖ്യത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കള്‍ യുകെയില്‍ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട് നാട്ടിലേക്ക് കയറ്റി അയക്കുന്നു. 25 ടണ്‍ സാധനങ്ങള്‍ അയക്കുവാനാണു ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോള്‍ ലഭ്യമാണെങ്കിലും രക്ഷാ ക്യാമ്പുകളില്‍ നിന്നും തിരികെ ഭവനത്തിലെത്തുമ്പോള്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (വിലങ്ങാട്): ഗ്രെയ്റ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളും, പ്രസ്റ്റണ്‍ കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. മാത്യു ജേക്കബ് ചൂരപൊയികയിലിന്റെ പിതാവ് ചാക്കോ ജോസഫ് വിലങ്ങാട് നിരാതനായി. കോഴിക്കോടു നരിപ്പറ്റ പഞ്ചായത്തില്‍ വിലങ്ങാട്ടെ ആദ്യകാല കുടിയേറ്റക്കാരനും, വിലങ്ങാട് സെന്റ്. ജോര്‍ജ്ജ് സ്‌കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനും, സാമൂഹ്യ പ്രവര്‍ത്തകനും ആയിരുന്ന ചാക്കോ സാറിന് 95 …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഒ): കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട മഹാപ്രളയം മലയാള നാടിനെ ദുരിതക്കയത്തില്‍ ആക്കിയിരിക്കുന്ന അതി ഭീകരമായ വാര്‍ത്തകള്‍ ഓരോ നിമിഷവും വന്നുകൊണ്ടിരിക്കുമ്പോള്‍, നമ്മെളെല്ലാം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെ പറ്റി ആശങ്കയിലാണ്. വീടുകളുടെ മുകളില്‍ വരെ വെള്ളം കയറിയപ്പോള്‍ രക്ഷപെടുവാന്‍ മാര്‍ഗ്ഗമില്ലാതെ ചാനലുകളിലേക്കും രക്ഷാ പ്രവര്‍ത്തകരെയും വിളിച്ചു കരയുന്ന കാഴ്ചകള്‍ നമ്മള്‍ …
സജീവ് സെബാസ്റ്റ്യന്‍: മൂന്ന് ദിവസം ഒരു ഫാം houseല്‍ താമസിക്കണമെങ്കില്‍ നമ്മള്‍ എത്ര പൗണ്ട് മുടക്കണം? എങ്കില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യമായി യു കെ യിലെ ചീട്ടുകളിക്കാര്‍ക്ക് താമസിക്കുവാനും ആഘോഷിക്കുവാനും അവസരം ഒരുക്കുവാണ് നനീട്ടന്‍ കേരളാ ക്ലബ് ബോയ്‌സ് . ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ഓള്‍ …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ‘പൊന്നോണം 2018’ സെപ്റ്റംബര്‍ 8 ന് ലോങ്ങ്‌സൈറ്റ് സെന്റ്. ജോസഫ് സീറോ മലബാര്‍ കമ്യൂണിറ്റി ഹാളില്‍ വച്ചു നടക്കും. മാവേലി മന്നനെ വരവേല്‍ക്കാന്‍ എം.കെ.സി.എ കുടുംബം ഒന്നായി ഒരുമയോടെ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടക്കുന്ന ഓണാഘോഷത്തിന്റെ പരിപാടികളില്‍ ഈ വര്‍ഷത്തെ പ്രത്യേകത …