നമ്മുടെ മാതൃ സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ വെള്ള പൊക്കവും അതുമായി ബന്ധപെട്ട കെടുതികളും ഞങ്ങള്‍വിവരിക്കേണ്ട ആവശ്യം ഇല്ലല്ലൊ. നിങ്ങള്‍ എല്ലാവരും നേരിട്ടും അല്ലാതെയും അറിഞ്ഞു കാണുമെന്നു കരുതുന്നു. വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ ചെറിയ പ്രസ്ഥാനം കഴിഞ്ഞ ആറ് വര്ഷം ആയി നമ്മുടെ നാട്ടിലെ ഓരോസാധുക്കളെയും ഓരോ മാസവും സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം …
Jijo Arayathu: ഹേവാര്‍ഡ്‌സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെപ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഹേവാര്‍ഡ്‌സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍ ഗിഫ്റ്റുകള്‍ വേണ്ടെന്ന് വയ്ക്കുകയും പകരമായി കിട്ടിയ നാട്ടില്‍ അഫ്‌നാസ് എന്ന ബാലന്റെ ചികിത്സാ …
Alex Varghese (മാഞ്ചസ്റ്റര്‍): ജി.സി.എസ്.ഇ പരീക്ഷാ ഫലത്തില്‍ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നിന്നുള്ള അഭിഷേക് അലക്‌സ് എല്ലാ വിഷയങ്ങളിലും ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ അഭിമാന വിജയം നേടി. ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മാത്സ്, ഫിസിക്‌സ്, റിലീജിയസ് സ്റ്റഡീസ്, സ്പാനിഷ് എന്നീ വിഷയങ്ങളില്‍ ഗ്രേഡ് 9, ഡിസൈന്‍ ടെക്‌നോളജിക്ക് എസ്റ്റാര്‍, …
കൊല്ലം: വോകിംഗ് കാരുണ്യയുടെ ഓണ സമ്മാനമായി സജിക്ക് അന്‍പത്തിനാലായിരം രൂപയുടെ ചെക്ക് കൈമാറി. മുന്‍ ജില്ല പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാമിന്റെ സാനിദ്ധ്യത്തില്‍ വോകിംഗ് കാരുണ്യ ട്രസ്റ്റി ശശികുമാര്‍ സജിക്കുള്ള ഓണസമ്മാനമായി വോകിംഗ് കാരുണ്യയുടെ ചെക്ക് കൈമാറി. കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കും സജിയും കുടുംബവും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യു.കെ. മലയാളികളുടെ ദേശീയോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി എല്ലാ റീജിയണല്‍ കമ്മറ്റികളും ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ ആദ്യ റീജിയണല്‍ കലാമേള രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ പുനഃസംഘടിപ്പിക്കപ്പെട്ട നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണില്‍ അരങ്ങേറും. …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി, യുക്മയുടെ ആഭിമുഖ്യത്തില്‍, യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമാഹരിച്ച അവശ്യ വസ്തുക്കള്‍ നാട്ടിലേക്ക് കയറ്റി അയക്കുന്നതിന് മുന്നോടിയായി കവന്‍ട്രിയില്‍ തയ്യാറാക്കിയ സോര്‍ട്ടിങ് സെന്ററില്‍ പലതരത്തിലുള്ള സാധനനങ്ങള്‍ എത്തിച്ച് വേര്‍തിരിക്കുന്ന ജോലികള്‍ നടന്നു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച സോര്‍ട്ടിങ് …
George Joseph: വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര വിജയത്തിലേയ്ക്ക് അടുക്കുന്നു . വെറും പത്ത് ദിവസം കൊണ്ട് 20000 പൌണ്ടാണ് ജി എം എ യുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് . ഓഗസ്റ്റ് 15 ന് ആരംഭിച്ച …
Appachan Kannanchira (സ്റ്റീവനേജ്): യു കെ യിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ അതില്‍ താരമായി സ്റ്റീവനേജിലെ റോഷ് ബെന്നിയും. പഠിച്ച മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയ റോഷ് നാല് ഡബിള്‍ എ സ്റ്റാറും ചേര്‍ത്താണ് തന്റെ പഠന മികവ് പുറത്തെടുത്തത്. സ്റ്റീവനേജ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഓള്‍ റൗണ്ടറും, ജോണ്‍ ഹെന്രി ന്യുമാന്‍ …
Appachan Kannanchira (സ്റ്റീവനേജ്): കേരളം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരിതത്തിലും, ദുരന്തത്തിലും ഒരു കൈത്താങ് ആകുവാനും,കേരളത്തിന്റെ അതിജീവനം എത്രയും ദ്രുത ഗതിയില്‍ സാധ്യമാകുന്നതിനും, കേരള ജനതക്കു സുരക്ഷയും മനോ ധൈര്യവും ലഭിക്കുവാനുമായി പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബ്ബാനകളും അര്‍പ്പിക്കുവാന്‍ സ്റ്റീവനേജിലെ ഇംഗ്ലീഷ് പാരീഷ് കമ്മ്യുണിറ്റികള്‍ മുന്നോട്ടു വന്നിരിക്കുന്നു. കേരളത്തില്‍ വന്‍ തോതില്‍ നാശം വിതറിയ ജല പ്രളയം, …
George Joseph: ജിഎംഎയുടെ കേരളത്തിന് ഒരു കൈതാങ്ങ്; യുകെയിലെ പ്രമുഖ അസ്സോസിയേഷനുകളില്‍ ഒന്നായ ഗ്ലൗസിസ്റ്റര്‍ഷെയര്‍ മലയാളീ അസോസിയേഷന്‍ കേരളത്തിന്റെ ഈ ദുരിത അവസ്ഥക്കു ഒരു കൈ താങ്ങാകുന്നു. ജിഎംഎയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം 2018 നിര്‍ത്തലാക്കി കൊണ്ട് അതിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സമയവും സമ്പാദ്യവും കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു. 25000 പൗണ്ടസ് …